ഗാന്ധിയന്‍ പഠനങ്ങളുടെ ഉജ്ജ്വല സമാഹാരം
ആധുനിക സമൂഹത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്ത മഹാത്മാക്കളില്‍ ഉന്നതസ്ഥാനീയനാണ് മഹാത്മാ ഗാന്ധി. ഗാന്ധിയന്‍ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും ലോകമെമ്പാടും വന്‍ സ്വീകാര്യതയാണുള്ളത്. ഗാന്ധിജിയുടെ ജ...
View Articleരാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍
‘ഇന്ത്യഗാന്ധിക്കുശേഷം‘ എന്ന കൃതിക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍ ‘ആധുനിക ഇന്ത്യയുടെ ശില്പികള്‍‘ എന്നപേരില്‍....
View Articleകൂപശാസ്ത്ര പ്രകാശിക…
ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയെക്കുറിച്ചും. കിണറിന്റെ സ്ഥാനങ്ങളെക്കുറിച്ചുമുള്ള ആധികാരിക അറിവ് പകര്‍ന്നുനല്‍കുന്ന പുസ്തകമാണ് ഡോ സേതുമാധവന്‍ കോയിത്തട്ട എഴുതിയ കൂപശാസ്ത്ര പ്രവേശിക. ‘കൂപശാസ്ത്ര പ്രകാശിക‘ രണ്ടു...
View Articleഎഴുത്തുകാരുടെ അഭിപ്രായങ്ങള്‍ ചെവിക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട്...
എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ ചെവിക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട് സുഭാഷ്ചന്ദ്രന്‍. പരിണതപ്രജ്ഞരെന്ന് അദ്ദേഹം കരുതുന്ന എഴുത്തുകാരടക്കമുള്ള വ്യക്തികള്‍ക്ക് ചപ്പുചവര്‍ വിഷയത്തേക്കാള്‍ മുന്തിയ...
View Articleഇരുളടഞ്ഞ കാലത്തെക്കുറിച്ച് ചന്ദ്രമതിയെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്…
കാന്‍സര്‍ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ, ദുഷ്‌കരവും സങ്കീര്‍ണ്ണവുമായ കാലത്തെ അതിജീവിച്ച, അധ്യാപികയും എഴുത്തുാരിയുമായ ചന്ദ്രമതിയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. ഡി...
View Articleസര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നസാക്ഷാത്കാരം….
ലാസറ്റ് ഗ്രേഡ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന ഒരു മനോഭാവം ഉദ്യോഗാര്‍ത്ഥികളില്‍ കണ്ടുവന്നിരുന്നു. വളരെ ലളിതമായ ചോദ്യങ്ങളല്ലേ, പിന്നെന്തിനു കഠിനമായി പ്രയത്‌നിക്കണം എന്ന അബദ്ധ ധാരണ. പക്ഷേ കാലം...
View Article‘മെയ്ക്ക് ഇന്‍ ഇന്ത്യ’എന്തുകൊണ്ട് പരാജയപ്പെടുന്നു ? ജോസ് സെബാസ്റ്റിയന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പ്രധാന മുദ്രാവാക്യമാണല്ലോ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ അല്ലെങ്കില്‍ ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക’ എന്നത്. ഈ പരിപാടി കാര്യമായി വിജയിക്കാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്...
View Articleഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം
ഇംഗ്ലിഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം അഥവാ എസ്സേ എന്ന സാഹിത്യശാഖ. ഒരു ഉപന്യാസത്തിനു വിഷയം എന്തുമാകാം. വിനോദവും വിജ്ഞാനവും ഒക്കെ. പക്ഷേ, ഉപന്യാസം എഴുതുമ്പോള്‍ ചില...
View Articleഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇഷിഗുറോയ്ക്ക്
ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന സാഹിത്യത്തിനുള്ള നൊബേല്‍ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 1989ല്‍ ഇറങ്ങിയ ‘ദ റിമെയിന്‍സ് ഒഫ് ദ...
View Articleനൊബേല്‍ ജേതാവ് കസുവോ ഇഷിഗുറോയുടെ നോവല്‍ The Remains of the Day മലയാളത്തില്‍
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ അടുത്തയാഴ്ച പുറത്തിറങ്ങും.’ദിവസത്തിന്റെ അവശേഷിപ്പുകള്‍’ എന്ന് പേരിട്ടിരിക്കുന്ന...
View Articleഅരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
ശുദ്ധസംഗീതത്തിന്റെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും...
View Article‘ചെ ഗവാര’യുടെ പടവുമായി ഇറങ്ങുന്ന ടീഷര്‍ട്ടുകള്‍ മുതലാളിത്തത്തിന്റെ കച്ചവട...
തന്റെ പിതാവിന്റെ പേര് ഉച്ഛരിക്കേണ്ടത് ചെ ഹുവാര എന്നല്ല ‘ചെ ഗവാര’ എന്നാണെന്നു ‘ചെ’ യുടെ മകള്‍ ഡോ. അലെയ്ഡ ഗവാര മാര്‍ച്ച്. ചെ ഗവാര വധിക്കപ്പെട്ടതിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ ദി വീക്ക് അലെയ്ഡയുമായി...
View Articleഅമിത് ഷായും ആദിത്യനാഥുമെല്ലാം റോബിന്‍ ജഫ്രി കേരളത്തെ കുറിച്ച് എഴുതിയ പുസ്തകം...
കേരളത്തിലേക്ക് യോഗി ആദിത്യനാഥിനെ കൊണ്ടുവന്നതിനു പകരം ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ചെയ്യേണ്ടിയിരുന്നത് ശ്രീനാരയണഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശില്‍ എത്തിക്കുകയായിരുന്നു വേണ്ടതെന്നു ചരിത്രകാരന്‍...
View Articleകേരളത്തിലെ നാട്ടുവൈദ്യത്തെകുറിച്ച്..ഒരു പഠനം
എന്താണ് നാട്ടുവൈദ്യം..? മറ്റുള്ള ചികിത്സാരീതികളില്‍ നിന്നും നാട്ടുവൈദ്യത്തിനുള്ള പ്രത്യേകതയെന്ത്..? നാട്ടുവൈദ്യം ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ഭാഗമാണോ, ഇതിന്റെ ചികിത്സാസമ്പ്രദായങ്ങള്‍...
View Articleചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
മലയാളത്തിന്റെ ഗന്ധര്‍വ്വഗായകനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് പ്രൊഫ. എം കെ സാനു തയ്യാറാക്കിയ പുസ്തകമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള;...
View Articleസാഹിത്യ നൊബേല്‍; സന്തോഷം പങ്കിട്ട് ലൈല സൈന്‍
ലോകം ഉറ്റുനോക്കിയിരുന്ന സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടി സന്തോഷിച്ചു. അത് വിവര്‍ത്തകയായ ലൈല സൈന്‍ ആണ്. കാരണം കസുവോ ഇഷിഗുറോയുടെ...
View Articleമദ്യം മയക്കുമരുന്ന്,ലൈംഗികത തുടങ്ങി മലയാളിയെ പിടികൂടിയ...
കേരളം 60 എന്ന പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയാണ് ആരോഗ്യത്തിന് ഹാനീകരം; മലയാളികളുടെ ആസക്തികള്‍. പേരുപോലെതന്നെ ഒരുപാട് ആസക്തികളുടെ പിടിയലകപ്പെട്ട മലയാളികളുടെ...
View Articleവിശുദ്ധപാപങ്ങളുടെ ഇന്ത്യ
ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പ് ജില്ലാതല ആലോചനായോഗങ്ങള്‍ക്ക്...
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാംപതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല ആലോചനായോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത്...
View Articleകടല്‍തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ഒ വി വിജയന്റെ ശ്രദ്ധേയമായ...
വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടപ്പുറത്തെത്തി, ആദ്യമായി കടല്‍കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞുകുതിരുന്നു.കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍...
View Article