പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍
2017 ലെ ആദ്യവാരവും പുസ്തകവിപണി സജീവമായിരുന്നു. പതിവുപോലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കഥകള്‍ ഉണ്ണി ആര്‍, ദീപാനിശാന്തിന്റെ...
View Articleഭാരതത്തെയും ഭാരതീയരെയും ഒന്നുപോലെ സ്നേഹിച്ച സരോജിനി നായിഡുവിന്റെ ജീവിതകഥ
”അവിടം ഒരു മനോഹാരോദ്യാനമാണ് … പ്രേമവും സൗന്ദര്യവുമാണ് അവിടുത്തെ ദേവതകൾ…. വിഷാദത്തിന്റെ ഒരു നേർത്ത ധൂമിലത പിറകിലുണ്ടെങ്കിലും സൗന്ദര്യത്തിനാണ് അവിടെ സിംഹാസനം….. എന്റെ ഈശ്വരാ എന്തൊരു സൗന്ദര്യമാണിത് !!!...
View Articleപാല്‍ഞരമ്പ്; പ്രണയത്തിന്റെ അമ്പത്തിയൊന്നു ഭാവങ്ങള്‍
നവ ആത്മീയത അഥവാ സ്‌ത്രൈണ ആത്മീയത എന്നുവിശേഷിപ്പിക്കാവുന്ന കവിതകളാണ് റോസി തമ്പിയുടേത്. വിമോചിതയോ, വിമോചനം ആഗ്രഹിക്കുന്നവളോ ആയ ഒരു സ്ത്രീയുടെ ഏകാന്തകലാപമാണ് സ്‌ത്രൈണ ആത്മീയത. ഇതുതന്നെയാണ് റോസി തമ്പിയുടെ...
View Articleലോകപ്രശസ്ത കഥാകാരന്മാരുടെ കഥകള്‍ സ്വന്തമാക്കാം പ്രി ബുക്കിങിലൂടെ
“പിറ്റേന്ന് പനിയും കടന്നുവന്നു.പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ കാലാവസ്ഥയ്ക്കു നന്ദി. വിചാരിച്ചതിലും വേഗത്തില്‍ അയാളുടെ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടര്‍ നാഡി പരിശോധിച്ചശേഷം ആവി പിടിക്കാന്‍ മാത്രമാണ്...
View Articleപ്രവാസികളുടെ പുസ്തകം
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മലയാളികളുടെ തൊഴില്‍പരമായ കുടിയേറ്റത്തിന് അരനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. കുടിയേറ്റക്കാരില്‍ ചിലര്‍ അതിസമ്പന്നരായി. ചിലര്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാനായി....
View Articleഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികം
ജനുവരി 12 , പ്രത്യേകതകളേറെയുള്ള ദിനം..! ലോകം കണ്ടതില്‍ വച്ചേറ്റം സുന്ദരനായ..യുവ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം…പിന്നെ…അക്ഷരസ്‌നേഹിയും നര്‍മ്മബോധമുള്ള എഴുത്തുകാരനും കര്‍മ്മനിരതനായ...
View Articleഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ’പി വി ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥ
മലയാളത്തിലെ ഉത്തരാധുനികചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി.വി. ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം ലഭിച്ച ഇദ്ദേഹത്തിന്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ഇതാ ഇന്ന് മുതൽ...
View Articleഅതിരാണിപ്പാടത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍...
View Articleകുട്ടനാടന്‍ വിഭവങ്ങള്‍ ഇനി വീട്ടല്‍ തന്നെ പരീക്ഷിക്കാം..
കേരളത്തിന്റെ കായല്‍ ചന്തവും നെല്‍പ്പാട കാഴ്ചകളും കൂടി ചേര്‍ന്ന സ്ഥലമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍...
View Articleഅച്ഛനും മകളും
അഭിജ്ഞാനശാകുന്തളത്തിന്റെ അനുബന്ധമെന്ന നിലയില്‍ വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച ഖണ്ഡകാവ്യമാണ് അച്ഛനും മകളും ഭര്‍തൃപരിത്യക്തയായ ശകുന്തള പുത്രനു മൊത്ത് കശ്യപാശ്രമത്തില്‍ താമസിക്കുമ്പോള്‍ ശകുന്തളയുടെ...
View Articleപാചകം അനായാസമാക്കാന്‍ നിമിഷപാചകം
വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു....
View Articleപട്ടികയിൽ മുന്നിൽ അക്കിത്തവും സുഗതകുമാരിയും : സജീവ പരിഗണനയിൽ ഇത്തവണ കാനായി...
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പത്മപുരസ്‌കാരങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍...
View Articleലോക ക്ലാസ്സിക് കഥകളുടെ പുസ്തകത്തിനായി ഞാനും ആകാംക്ഷയോടേ കാത്തിരിക്കുന്നു;...
“ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസ്സിക് കഥകളുടെ പുസ്തകത്തിനുവേണ്ടി ആല്‍ബേര്‍ കമ്യുവിന്റെ The Renegade എന്ന നീണ്ടകഥ വിവര്‍ത്തനം ചെയ്യാനിരുന്നപ്പോള്‍, ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക്...
View Articleകഥപറയുന്ന കത്തുകളുമായി അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മ്മ പുതുക്കല്‍
* അനിയാ, ഈ ചേട്ടനെ മറന്നോ..? * ദുബായിയില്‍ ബെല്ലി ഡാന്‍സ് കാണുമ്പോള്‍ ഈ അനിയനെ മറന്നു അല്ലേ..? മലയാളത്തിലെ പ്രസശ്തരായ രണ്ട് എഴുത്തുകാര്‍ തമ്മില്‍ കൈമാറിയ ഫോണ്‍ സന്ദേശമാണിത്. അവര്‍ ഫലിതത്തിലൂടെ...
View Articleഇരുട്ടിന്റെ ഹൃദയം
‘ജെയിംസ് ജോയ്‌സ്, ഫ്രാന്‍സ് കഫ്ക, തോമസ്മന്‍, അല്‍ബേര്‍ കമ്മ്യൂ, സോള്‍ഷനിറ്റ്‌സിന്‍ തുടങ്ങിയ മഹാരഥന്മാരുടെ കൂട്ടത്തില്‍ ഉയര്‍ന്ന സ്ഥാനം തന്നെ ജോസഫ് കോണ്‍റാഡിനും നല്‍കുന്ന കൃതിയാണ് ഹാര്‍ട്ട് ഓഫ്...
View Articleഗോള്‍ഫ് ലിങ്‌സിലെ കൊലപാതകം
തന്റെ ജീവന്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിലെ ഒരു കോടീശ്വരന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് സന്ദേശമയക്കുന്നു. പൊയ്‌റോട്ടും ക്യാപ്റ്റന്‍ ഹേസ്‌ററിങ്‌സും ഫ്രാന്‍സിലേക്ക്...
View Articleഒരു മലയാള നോവലിന് സമമായി മലയാളികൾ നെഞ്ചേറ്റിയ കൃതി
വിവർത്തനത്തിന്റെ ചവർപ്പ് രുചിക്കാതെ അന്നും ഇന്നും മാധവൻ പിള്ളയുടെ യയാതി ഭാഷയിൽ വ്യതിരിക്തമായി നിൽക്കുന്നു. 1980 ലാണ് ജ്ഞാനപീഠം അവാർഡ് നേടിയ യയാതി എന്ന മറാത്തി നോവൽ മലയാളത്തിൽ പുറത്തു വന്നത്.ഏറ്റവും...
View Articleടിബറ്റിലെ നാടോടിക്കഥ
പണ്ടു പണ്ട്, എന്നുവെച്ചാല്‍ നൂറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവ കഥപറയാം..! അന്ന് മുനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും സംസാരിക്കാനും മനസ്സു പങ്കുവെക്കുവാനും സാധിക്കുമായിരുന്നു. അക്കാലത്ത് വളരെ...
View Articleനിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം
മനുഷ്യമനസ്സിന്റെ പ്രവര്‍ത്തന വ്യാപ്തി ഏതുവരെയാണെന്ന വസ്തുത ആധുനിക ശാസ്ത്രത്തിന് ഇന്നും അന്യമാണ്. മനസ്സിന്റെ ദുരൂഹമായ പ്രവര്‍ത്തനമേഖലകളിലേക്ക് ഒന്നെത്തിനോക്കാന്‍ ആരും ആഗ്രഹിച്ചുപോകും. മനസ്സിന്റെ...
View Articleലോക ക്ലാസിക് കഥകളുടെ പ്രസിദ്ധീകരണം വളരെ സ്വാഗതാര്‍ഹമായ ഒരു പദ്ധതിയാണ്; ഇ...
“കഥകളുടെ വിപുലമായ ഒരു കഥാസമാഹാരം മലയാളത്തില്‍ വരുന്നു എന്നുള്ളത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ഇപ്പോള്‍ ലോകഭാഷകളില്‍ നിന്ന് ഇങ്ങനെയൊരു കഥാസമാഹാരം വരുമ്പോള്‍ നമ്മുടെ പുതിയ വായനക്കാര്‍ക്കും പുതിയ...
View Article