മണിപ്രവാളത്തിലെ ആദികാവ്യത്തിന് വ്യാഖ്യാനം പുറത്തിറങ്ങി
മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്ന കാവ്യപ്രസ്ഥാനമാണ് മണിപ്രവാളസാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളില്‍ ഒരു നവസരണി വെട്ടിത്തുറന്ന...
View Articleരോഹിത് വെമുല; നിഴലുകളില്‍നിന്ന് നക്ഷത്രങ്ങളിലേക്ക് കുതിച്ചിട്ട് ഒരാണ്ട്...
തന്റെ ജനനംപോലും ഒരു പാതകമായിരുന്നു എന്ന വിടവാങ്ങല്‍ കുറിപ്പോടെ രോഹിത് വെമുല നിഴലുകളില്‍നിന്ന് നക്ഷത്രങ്ങളിലേക്ക് കുതിച്ചിട്ട് ഈ ജനുവരി പതിനേഴ് ഒരാണ്ട തികയുന്നു. സമൂഹത്തില്‍ രൂഢമൂലമായ ജാതിവിവേചനത്തെ...
View Articleവീണ്ടും പൂക്കുന്ന നീര്‍മാതളം
‘നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്,...
View Articleഗുരുസമക്ഷം; ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ
ആത്മാന്വേഷികളുടെ അഭയസ്ഥാനമായ ഹിമാലയം ലോക ജനതയ്ക്കു മുഴുവന്‍ എന്നും വിസ്മയങ്ങളുടെ കലവറയായിരുന്നു. പുരാണേതിഹാസങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും ഈ പ്രദേശം അതുലസ്യമായ സ്ഥാനം വഹിക്കുന്നു. കാളിദാസകൃതികള്‍...
View Articleശ്രീരാമകൃഷ്‌ണോപനിഷത്ത്
“ഇൗശ്വരനെ ഉപാസന ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. നദിയില്‍ ഇറങ്ങുവാന്‍ പല കടവുകള്‍ ഉള്ളതുപോലെ, ആനന്ദസാഗരമാകുന്ന പരമാത്മാവില്‍ എത്തിച്ചേരാന്‍ പല കടവുകള്‍ ഉണ്ട്. ഏതുകടവില്‍ നിന്ന് ഇറങ്ങിചെന്നാലും സുഖമായി ആ...
View Articleത്രസിപ്പിക്കുന്ന ഉൾപിരിവുകളിലൂടെ മഞ്ഞവെയില്‍ മരണങ്ങള്‍
ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തുവീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു.ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന...
View Articleനര്‍മ്മവും യാഥാര്‍ത്ഥ്യബോധവും ഇടകലര്‍ന്ന ചെറുകഥകളുടെ സമാഹാരം
യുവതലമുറയിലെ കഥാകാരില്‍ പ്രമുഖനാണ് അജിത് കരുണാന്‍. അനായാസതയാണ് അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്ര. അജിത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ചരസ്. നര്‍മ്മവും യാഥാര്‍തഥ്യബോധവും ഇടകലര്‍ന്ന് ആഖ്യാനചാരിതയാര്‍ന്ന...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയിലെ വില്ലൻ ബിരിയാണി
“പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്…. ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത്...
View Articleഅറിവൂറും ഗുരുശിഷ്യകഥകള്‍
മാതാപിതാ ഗുരുദൈവം എന്നാണ് ചൊല്ല്. മാതാവും പിതാവും കഴിഞ്ഞാല്‍ അടുത്തസ്ഥാനംം ഗുരുവിനാണ്. ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയ്ക്ക് മാഹാത്മ്യം കല്പിച്ച പാരമ്പര്യമാണ് ആര്‍ഷഭാരതത്തിന്റേത്. ഗുരുദക്ഷിണയായി...
View Articleപി.വി. ഷാജികുമാറിന്റെ ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു
പി വി ഷാജികുമാറിന്റെ ഏറ്റവും പുതിയ ഓര്‍മ്മപുസ്തകം പുസ്തകം ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ പ്രകാശിപ്പിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ രഞ്ജിത്ത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി...
View Articleമലയാള നോവൽസാഹിത്യ ചരിത്രത്തിലെ കാലാതിവർത്തിയായ കൃതി
മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി...
View Articleപേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങളുമായി ‘പെണ്ണിര’
കേരളത്തില്‍ സമാധാനപരമായ യാത്ര അസാധ്യമാക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ഭീതികളെക്കുറിച്ചും സ്ത്രീകള്‍ തുറന്നെഴുതുന്ന അപൂര്‍വ പുസ്തകമാണ് റ്റിസി മറിയം തോമസ് എഡിറ്റുചെയ്ത പെണ്ണിര. കേരളത്തിന്റെ...
View Articleവെണ്ണ കള്ളന്റെ കഥകള്‍
വെണ്ണ കട്ടുതിന്നും കാലികളെ മേയ്ച്ചും ഓടിനടക്കുന്ന ബാല രൂപമാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണന്‍. ആ ശ്രീകൃഷ്ണന്റെ കുസൃതിനിറഞ്ഞ കഥകള്‍ എത്രകേട്ടാലും മതിയാവില്ല. വെണ്ണകട്ടുതിന്നുന്നവനും...
View Articleവാസ്തുശാസ്ത്രത്തെ അടുത്തറിയാന്‍ ഒരു റഫറന്‍സ് ഗ്രന്ഥം
അനേകം ആചാര്യപരമ്പരകളുടെ നിരീക്ഷണ പരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഭാരതീയ നിര്‍മ്മാണതന്ത്രമായ വാസ്തുശാസ്ത്രം. ഈ ശാസ്ത്രം ശാസ്ത്രതത്ത്വങ്ങള്‍, വിശ്വാസസംഹിതകള്‍, ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ എന്നീ മൂന്നു...
View Articleപി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം
‘ചില സാഹിത്യകാരന്മാര്‍ പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാന്‍ വേണ്ടിയാണ് അവര്‍ എഴുതുന്നതെന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അത് ബഫൂണ്‍മാര്‍ക്കുള്ളതാണ്. അവര്‍ ആ ജോലി നിര്‍വഹിച്ചുകൊള്ളട്ടെ....
View Articleപാലക്കാടന്‍ രുചികള്‍
കരിമ്പനകളുടെയും വയലോലകളുടെയും സ്വന്തം നാടാണ് പാലക്കാട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും പൊന്നുവിളയിക്കുന്ന കര്‍ഷകരുടെയും സ്വന്തം നാട്. മാത്രമല്ല സൈലന്റ് വാലി നഷണല്‍ പാര്‍ക്ക്,...
View Article‘രാപ്പാടിയും പനിനീര്‍പുഷ്പങ്ങളും’കഥവായിക്കാം
“മഹത്തായ എഴുത്തുകാരനുമുന്നില്‍ കാലവും മരണവും പരാജയപ്പെടുന്നു. ക്ലാസിക് കഥകളുടെ ചിരഞ്ജീവിത്വത്തെ അറിയുന്ന വായനക്കാര്‍ മരണത്തെ അതിജീവിച്ച ഷെഹര്‍സാദിന്റെ കൂടപ്പിറപ്പുകളാകും.” പ്രശസ്ത കഥാകൃത്തും...
View Articleവിജയത്തിലേയ്ക്കുളള ജീവിതമൂല്യങ്ങള്‍
വൈകാരിക- ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സമൂഹത്തിന്റെയും അടിത്തറ. രാഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്‌കാരം കൊണ്ടല്ലാതെ സൈന്യത്തിന്റെ...
View Articleപൗലോ കൊയ്‌ലോയുടെ പോർട്ടോബെല്ലോയിലെ മന്ത്രവാദിനി
ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യ പൂർണ്ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കൾ , സഹപ്രവർത്തകർ , അധ്യാപകർ , മുൻഭർത്താവ് , തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം,...
View Article‘ആ രാത്രി കഥയിലെ നക്ഷത്രകുമാരിയെ കാണാൻ അവൾ മുറ്റത്തെ പേരമരചുവട്ടിൽ...
കുട്ടികൾക്ക് കഥകളോടുള്ള ഇഷ്ടം പറഞ്ഞാൽ തീരില്ല. എത്ര കഥകൾ കേട്ടാലും കുട്ടികൾക്ക് മതിയാവുകയുമില്ല. ‘എന്നിട്ടോ ‘ എന്ന ചോദ്യം ഇപ്പോഴും കുഞ്ഞുങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നിഷ്‌കളങ്ക ഹൃദയത്തിനുടമകളായ...
View Article