ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്ന പ്രസംഗങ്ങള്‍
“ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന ഈ ഭരണകൂടം ഭൂമിയില്‍ നാശോന്മുഖമാകില്ല”- ഏബ്രഹാം ലിങ്കണ്‍. “ഓരോരുത്തരും മറ്റുള്ളവരുടെ ആധ്യാത്മികതയെ ആഗിരണം ചെയ്യുകയും അതോടൊപ്പം സ്വന്തം വ്യക്തിത്വം...
View Article40 വർഷം പിന്നിടുമ്പോഴും വായനക്കാരുടെ ഹൃദയം കീഴടക്കി അഗ്നിസാക്ഷി
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീ ജീവിതത്തിന്റെ കഥയാണ് അഗ്നിസാക്ഷി. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കി കൊണ്ട് ലളിതാംബിക...
View Articleഎക്‌സിമോകളുടെ നാടോടിക്കഥകള്‍
മഞ്ഞുമനുഷ്യരേക്കുറിച്ച് കേട്ടിട്ടുണ്ടോ..? അവരെപ്പറ്റി എന്താണ് കൊച്ചുകൂട്ടുകാര്‍ക്ക് അറിവുള്ളത്…? സൈബീരിയല്‍ ച്ക്ചി പ്രദേശത്തും അലാസ്‌കയിലും ആര്‍ട്ടിക് സമുദ്രത്തിലെ കനേഡിയന്‍ ദ്വീപുകളിലും...
View Articleവിജയത്തിലേക്കുള്ള വഴികള്‍
മാറ്റത്തിന് കൊതിക്കുന്ന യുവത്വത്തിന്റെ കാലഘട്ടമാണിത്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍നിന്നും വ്യത്യസ്തമായിട്ടുള്ള മേഖലകളിലാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്വന്തമായൊരു സംരംഭം അവരുടെ സ്വപ്‌നമാണ്. ഇവര്‍ക്കുള്ള...
View Articleജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍
ഹൈടെക് സാങ്കേതികവിദ്യയുടെ ലോകത്ത് ദ്രുതഗതിയിലുള്ള വളര്‍ച്ചയും യോഗ ധ്യാന പരിശീലനങ്ങളും ഒരുപോലെ കൊണ്ടുപോകുന്ന, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റായ ഗോപി കല്ലായില്‍ തന്റെ അനുഭവ...
View Article‘പ്രകൃതിയിൽ ഒന്നും വെറുതെയാവില്ല’അംബികാ സുതന്റെ പ്രപഞ്ച ചേതന കഥകളിലൂടെ
സമ്പൂർണ്ണമായ പാരിസ്ഥിതിക സമർപ്പണമാകുന്ന കഥകളാണ് അംബികാ സുതൻ മങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ. പരിസ്ഥിതി ഈ കഥകളിൽ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധീകമായ ഒരാവിഷ്കാര തന്ത്രമോ അല്ല. അത് കഥയുടെ ജൈവീക...
View Articleവയനാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകള്‍ കണ്ടെടുത്തു
വയനാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ ചരിത്രരേഖകള്‍ കണ്ടെടുത്തു. സംസ്ഥാന പുരാരേഖാ വകുപ്പ് നടപ്പാക്കുന്ന ജനകീയ പുരാരേഖാലയം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയിലെ പുരാതന തറവാടായ പുഴമുടി...
View Articleപരിസ്ഥിതി സംരക്ഷണത്തിന് ഉറച്ച നിലപാടുമായുള്ള ഒത്തുചേരലിൽ സന്തോഷവതിയായി പ്രിയ...
”പുഴയുടെ അടിയേറ്റിട്ടും പിഞ്ഞിപ്പോവാതൊരു പുഴപ്പൂവും സ്‌നേഹത്തിന്റെ നീലിച്ച മഹാകാശം വിളിക്കും വരെ ഞങ്ങള്‍ പുറത്തേക്കു തലനീട്ടില്ലെന്ന് അടച്ചിരിക്കുന്ന പുസ്തകക്കൂട്ടവും കുറ്റിപ്പെന്‍സിലാല്‍ വരകരയുന്ന...
View Articleതുര്‍ക്കിയിലെ നാടോടിക്കഥകള്‍
കഥകള്‍ പ്രത്യേകിച്ച് നാടോടിക്കഥകള്‍ എല്ലായിടത്തും എല്ലാക്കാലത്തും നിലല്‍ക്കുന്ന ഒന്നാണ്. തലമുറകളിലൂടെ കൈമാറിവന്ന വാമൊഴിവഴക്കത്തിന്റെ നേര്‍പ്പതിപ്പുകളാണ് അത്തരം നാടേടാടിക്കഥകള്‍. ലോകമെമ്പാടുനിന്നും...
View Articleക്രിസ്തുമത വിരുദ്ധമെന്ന് വിധിയെഴുതിയ പുസ്തകത്തെക്കുറിച്ച്...
പത്രപ്രവര്‍ത്തകനായ ബോബി തോമസ് രചിച്ച ‘ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം‘ എന്ന ഗ്രന്ഥം ക്രിസ്തുമതത്തിന്റെ ഇന്നോളമുള്ള ചരിത്രത്തെ വിമര്‍ശനാത്മകായി രേഖപ്പെടുത്തുന്നു. അനേകം ശാഖകളും ചുഴികളും...
View Articleതര്‍ജ്ജമകള്‍ വായിച്ചുവളര്‍ന്ന യൗവ്വനവും കൗമാരവുമാണ് നമ്മുടേത്; പി കെ പാറക്കടവ്
“തര്‍ജ്ജമകള്‍ വായിച്ചുവളര്‍ന്ന യൗവ്വനവും കൗമാരവുമാണ് നമ്മുടേത്. ലോക ക്ലാസിക് കഥകളിലേക്ക് തിരിച്ചുപോവുക എന്നത്, നല്ല രചനകളിലേക്ക് തിരിച്ചുനടക്കുക എന്നതാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ മനസ്സിന്റെ...
View Articleരുചികരവും ആരാഗ്യകരവുമായ ഭക്ഷണശീലത്തിന് ഒരു പുസ്തകം
വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നിധിശേഖരം ഇന്ത്യയിലുണ്ടെന്നും അതുകൊണ്ടാണ് രുചികരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നുമാണ് പ്രശസ്ത...
View Articleകൗതുകം ജനിപ്പിക്കുന്ന പലസ്തീൻ കഥകളുമായി ഖലീഫയും അത്തിപ്പഴങ്ങളും
” ഒരിക്കൽ ഒരു കുറുക്കൻ ഒരു പരുന്തിനെ കാണാനിടയായി. പരുന്തിനെ കണ്ടയുടനെ കുറുക്കന് അതിനെ ഒന്ന് കളിയാക്കണമെന്നു തോന്നി. കുറുക്കൻ പരുന്തിനോട് ചോദിച്ചു .. നീ ഇതുവരെ പറന്നിട്ടുള്ളതിൽ വച്ചേറ്റവും ഉയരത്തിൽ...
View Articleപൗലോ കൊയ്‌ലോയുടെ ജീവിതം പ്രമേയമാകുന്ന നോവല്‍
വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതം പ്രമേയമാകുന്ന നോവലാണ് വാല്‍കൈറീസ്. തന്റെ സ്വപ്‌നങ്ങള്‍ കൈയ്യെത്തും ദൂരത്ത് പ്രാപ്യമാകുന്നുണ്ടെങ്കിലും അവ നേടിയെടുക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹം തന്റെ...
View Articleജി ആര്‍ ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’എന്ന കഥാസമാഹാരത്തെക്കുറിച്ച് ദിവ്യ...
‘ദാരിദ്ര്യത്തിന് അതിര്‍ത്തി ഇല്ല സാറേ.. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും ‘(ചെറുകഥ: എലിവാണം) ജി.ആര്‍.ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’ എന്ന പതിനാറ് ചെറുകഥകളുടെ സമാഹാരമായ പുസ്തകം വായിച്ച് മടക്കി...
View Articleവരയും കുറിയും –കാര്‍ട്ടൂണുകളുടെ ഇന്നലെയും ഇന്നും
വരയില്‍ തീര്‍ക്കുന്ന മാന്ത്രികചിത്രങ്ങളായ കാര്‍ട്ടൂണുകളെക്കുറിച്ച് എന്താണ് നിങ്ങള്‍ക്കറിയാവുന്നത്…? നമ്മുടെ ഇഷ്ടതാരങ്ങളെയും രാഷ്ട്രീയനേതാക്കളെയും എല്ലാം പല രൂപത്തില്‍ കാര്‍ട്ടൂണുകളില്‍...
View Articleവിശ്വാസവും ലൈംഗീകതയും ഇഴപിരിയുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള അരുൺ...
യജമാനരെ സംപ്രീതരാക്കിക്കൊണ്ടുള്ള ദാസ്യവൃത്തിയാല്‍ മങ്ങിയ ജീവിത വിഴുപ്പും പേറി ഒരു മനുഷ്യായുസ്സ് മുഴുവൻ ഹോമിക്കപെടുന്ന ദേവദാസികള്‍ എന്ന ലൈംഗീകത്തൊഴിലാളികളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് വിശുദ്ധ...
View Articleപ്രപഞ്ചത്തോടുമുള്ള ദാർശനികമായ കാഴ്ചപ്പാടുകളുടെ വേറിട്ട ആഖ്യാനം :...
കനിഷ്‌ക് തരൂരിന്റെ ആദ്യകഥാസമാഹാരമാണ് (Swimmer Among the Stars) നക്ഷത്രങ്ങളിൽ നീന്തുന്നവൻ. പന്ത്രണ്ട് കഥകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ് ഐക്യരാഷ്ട്രസഭ ബഹിരാകാശത്ത്, കടലിൽ...
View Articleഇന്ന് തിരുവാതിര
ഇന്ന് ധനുമാസത്തിലെ തിരുവാതിര. നൃത്തവും പാട്ടും അനുഷ്ഠാനവുമൊക്കെയായി പരമശിവന്റെ പിറന്നാൾ ആഘോഷം. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം...
View Articleസ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കിമാറ്റിയ ജീവിതം
‘എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം...
View Article