പ്രത്യാശയും ആത്മവിശ്വാസവും പ്രാര്‍ത്ഥനയും കൊണ്ട് കാന്‍സറിനെ അതിജീവിച്ച...
“എനിക്കൊരാളെ അറിയാം. അദ്ദേഹത്തിന്റെ 100-ാം ജന്‍മദിനം ഇപ്പോള്‍ ആഘോഷിക്കാന്‍ പോവുകയാണ്. അയാള്‍ പറയുന്നു അയാള്‍ക്ക് കാന്‍സര്‍വന്നിട്ട് പൂര്‍ണ്ണ സൗഖ്യമായെന്ന് ഇപ്പോള്‍ നല്ല ആരോഗ്യമാ. ഒത്തിരി ഓടി നടക്കും....
View Article”ഇത്തരം സാമൂഹിക വൈകൃതങ്ങൾക്കെതിരെ പെൺകുട്ടികൾ ശക്തമായി പ്രതികരിച്ചു...
”കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാര ഗുണ്ടായിസം ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവൾ തന്നെ. പെണ്ണുങ്ങളായാൽ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവരാണെന്നും സമൂഹവുമായി ബന്ധം...
View Articleകഥപറച്ചിലിലെ അതിജീവനം
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ...
View Article”പ്രസന്നതയും വിനയവും സഹകരണശീലവുമടക്കം അന്യരെ മാനിക്കുന്ന പെരുമാറ്റ രീതികൾ വരെ...
ജോലി തേടുന്നതിലും ജോലിയിൽ മികവ് പുലർത്തുന്നതിലും പരീക്ഷകളിൽ മാർക്ക് ശതമാനം മാത്രമാവില്ല തുണയാവുന്നത്. പ്രസന്നതയും വിനയവും സഹകരണശീലവുമടക്കം അന്യരെ മാനിക്കുന്ന പെരുമാറ്റ രീതികൾക്കും വരെ വൻ...
View Articleകാദംബരിയെന്ന പെണ്‍പൂവിന്റെ കഥ
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി...
View Articleഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ് …ഇത് ഫലിക്കാനായി പാട്ടുകെട്ടുന്നു...
സാമൂഹിക പ്രശ്നങ്ങൾക്ക് നേരെ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവയാണ് മുരുകൻ കാട്ടാക്കടയുടെ കവിതകൾ. കവിത ഉള്ളിൽ ഒളിച്ചു വയ്ക്കാനുള്ളതല്ല. വിളിച്ചുപറയാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന...
View Articleകാന്‍സറിനെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ
കാന്‍സര്‍…! കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെവിടിയൊ മുളപൊട്ടുന്ന ഭയം..പേടി..ഒരു തരം മരവിപ്പ്..ശൂന്യത…എന്നാല്‍ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയലകപ്പെട്ടവരുടെ അവസ്ഥയോ.? ചിന്തിച്ചിട്ടുണ്ടോ...
View Articleസക്കറിയയുടെ സാഹിത്യലോകം
മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ...
View Articleആനന്ദിന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ‘ഗോവര്‍ദ്ധന്റെ...
‘കല്ലുവിന്റെ മതിലു വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത...
View Articleകടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഒ വി വിജയന്റെ ശ്രദ്ധേയമായ...
വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടപ്പുറത്തെത്തി, ആദ്യമായി കടല്‍കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞുകുതിരുന്നു.കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍...
View Articleഉഷ്ണദിനങ്ങള്‍
“മുംബൈയിലെ ഉഷ്ണം നിറഞ്ഞൊരു മഴക്കാലദിനത്തിലാണ് നിഷ കോളജ് കാന്റീനില്‍ വച്ച് ദൈവത്തെ (ദേവ്) ആദ്യമായി കാണുന്നത്. ദൈവത്തില്‍ നിന്നുണ്ടാകുന്നത് അപരിഷ്‌കൃതവും പരുക്കനുമായ പെരുമാറ്റങ്ങളാണെങ്കിലും നിഷ...
View Articleനർമ്മത്തിൽ ചാലിച്ച കുസൃതിത്തരങ്ങളുമായി ‘വീണ്ടും മുകേഷ് കഥകൾ’
കടന്നുപോയ ജീവിതകാലങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്ന പോലെ പിന്തിരിഞ്ഞു നോക്കുകയാണ് നമ്മുടെ പ്രിയ നടൻ മുകേഷ്. ആ കാഴ്ചകൾ മുകേഷ് ആവിഷ്കരിക്കുമ്പോൾ അതിന് കഥയുടെ ചാരുതയുണ്ടാകുന്നു. അത്...
View Articleഓഎൻവി യുടെ ഒരു പ്രവചനം പോലെ അന്വർത്ഥമായ കവിത ‘ഇറോം ഷര്‍മിളയ്ക്ക് ‘
മണിപ്പൂർ അസംബ്ലി തെരഞ്ഞെടുപ്പിൽ തൗബാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോട് മത്സരിച്ച് വെറും 90 വോട്ടുകള്‍ മാത്രം നേടി പരാജയപ്പെട്ട മണിപ്പൂര്‍ സ്വാതന്ത്ര്യ നായികയുടെ പരാജയം രാജ്യം ചര്‍ച്ച ചെയ്തു...
View Articleഭരണകൂടം എഴുത്തുകാരന്റെ നേരെ കൊലക്കത്തിയുമായി വരുന്നു ; സന്തോഷ് ഏച്ചിക്കാനം
സാഹിത്യരചന അപകടം പിടിച്ച പണിയായി മാറിയകാലമാണിതെന്ന് കഥകൃത്ത് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ യു പി ജയരാജന്‍ ഓര്‍മ്മ സംഘടിപ്പിച്ച ചെറുകഥാ ശില്പശാലയില്‍...
View Articleയേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അത്ഭുതകരമായ വിധത്തിൽ മാറ്റി വായിക്കുന്ന...
എത്രയൊക്കെ വിധത്തിൽ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും വായനസാധ്യതകൾ ഒഴിഞ്ഞു കിടക്കുന്ന ഒരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്റാൻ ചാവുകടൽ ചുരുളുകളിൽ നിന്നും ലഭ്യമായ...
View Articleചെ ഗുവാരയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍
ചരിത്രത്തിന്റെ മഹത്തായ ചാലകശക്തികള്‍ മനുഷ്യവംശത്തെയാകെ രണ്ടു ശത്രുപാളയങ്ങളിലായി വിഭജിച്ചുനിര്‍ത്തുന്ന ഈ അഭിസന്ധ്യയില്‍ ഞാനറിയുന്നു, ഞാന്‍ എന്നും ജനങ്ങളോടൊപ്പമായിരിക്കണം…ഇതുവരെ, തത്വങ്ങളുടെ വിശുദ്ധസാരം...
View Articleജനാധിപത്യത്തിന്റെ അടിയാധാരമായ ലിംഗ സമത്വത്തിനായുള്ള നിലവിളി ‘മിമിക്രി ‘
മിമിക്രിയുടെ കാലമാണിത്. മറ്റു ശബ്ദങ്ങളുടെ അനുകരണങ്ങളില്‍ മുഴുകി സ്വന്തം ശബ്ദവും വ്യക്തിത്വവും വരെ മറന്നുപോകുന്ന മനുഷ്യര്‍ പ്രപഞ്ചത്തില്‍ പെരുകുന്ന കാലം. അസഹിഷ്ണുതയും മതമാത്സര്യവും ചതിയുടെ അസുരപതാകകള്‍...
View Articleസ്വാതന്ത്ര്യം തന്നെ അമൃതം
നൂറ്റാണ്ടുകളോളം ഒരു വലിയ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയമായിരുന്നു 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയില്‍ നടന്നത്. ഇന്ത്യാ മഹാരാജ്യത്തെ ജനതയെ അടിച്ചമര്‍ത്തിയും,...
View Article”പ്രാണന്‍ വായുവിലലിയുമ്പോള്‍” ; പോയവാരം വായനക്കാര്‍ ഏറ്റവും കൂടുതല്‍ വായിച്ച...
നൊമ്പരമുണര്‍ത്തുന്ന എന്നാല്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറാനുള്ള എല്ലാവഴികളും തേടിയ..ഒടുവില്‍ മരണത്തിനുമുന്നില്‍ തോറ്റുപോയ പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന...
View Articleകടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ച് മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി...
മലയാളസാഹിത്യരംഗത്ത് ഇടിമുഴക്കമായി മാറിയ കവിതകള്‍ എഴുതുകയും ചൊല്ലുകയും ചെയ്ത പടയണിതാളത്തിന്റെ കൂട്ടുകാരന്‍ കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ച് മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി എഴുതുന്നു. കടമ്മനിട്ടയെ...
View Article