വടക്കേ മലബാറിലെ മുസ്ലിം ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ച
‘എന്റെ ആത്മാവ് പൂര്‍ണ ആരോഗ്യത്തോടെ അവരെയെല്ലാം ഉറ്റുനോക്കി. എന്നെ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍വ്യാജം അവര്‍ യത്‌നിക്കുന്നു. എനിക്കിപ്പോള്‍ അവരോട് ആദരവും വിധിയോട് അമര്‍ഷവും തോന്നി. പക്ഷേ, ഞാന്‍...
View Articleമഴവില്ലുകളുടെ ലോകം
ബ്രിട്ടീഷ് വംശജനായ ഇന്ത്യന്‍ നോവലിസ്റ്റും എഴുത്തുകാരനും ബാലസാഹിത്യകാരനുമായ റസ്‌കിന്‍ ബോണ്ട് ദ റൂം വിത്ത് ഏ റൂഫ് എന്ന നോവലെതികൊണ്ട് തന്റെ പതിനേഴാം വയസ്സിലാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. ഈ...
View Articleഒടുവിൽ മാധവൻ ആ ലക്കോട്ട് തുറക്കാൻ നിർബന്ധിതനായി , എന്തായിരിക്കും അതിലെ രഹസ്യം...
എം മുകുന്ദന്റെ വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏൽപ്പിച്ച് ഫ്രാൻസിലേക്ക് പോകുന്നു. അത്...
View Article‘അറിവേറും കഥകള്‍’ ; കുട്ടികള്‍ക്ക് വഴികാട്ടിയായ ഒരു കഥപുസ്തകം
കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുന്ന പുസ്തക മാണ് പ്രൊഫ.എസ്. ശിവദാസ് രചിച്ച അറിവേറും കഥകള്‍. നന്‍മയുള്ള കഥകള്‍ കുട്ടി കളെ രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് അറിവിന്റെ...
View Articleലോക ക്ലാസിക് കഥകള്‍ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് മാര്‍ച്ച് 10 വരെ..
ടോള്‌സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ആര്‍ എല്‍ സ്റ്റീവന്‍സണ്‍, ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി,...
View Articleകെ പി രാമനുണ്ണിയുടെ വർഗീയ ദ്രുവീകരണത്തിനെതിരെയുള്ള നിലപാട് ‘ദൈവത്തിന്റെ പുസ്തകം’
മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേർന്നുള്ള പുസ്തകത്തിലെ സീൻ മതത്തിന്റെ...
View Articleമരുഭൂമിയുടെ കഥ
2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ മികച്ച സഞ്ചാര സാഹിത്യ കൃതിക്കുള്ള അവാര്‍ഡ് ലഭിച്ച മരുഭൂമിയുടെ ആത്മകഥ എന്ന കൃതിയുടെ തുടര്‍ച്ചയായി വി.മുസാഫര്‍ അഹമ്മദ് രചിച്ച പുസ്തകമാണ് മരുമരങ്ങള്‍. മരുഭൂമിയുടെ കഥയാണ്...
View Articleജയ് ഭീം ലാല്‍ സലാം; കനയ്യ കുമാര്‍ ജീവിതവും കാലവും
സഖാക്കളെ പ്രതിഷേധത്തെ നേരിടാന്‍ അവര്‍ വെടിയുണ്ടയുപയോഗിക്കും. നിങ്ങള്‍ക്കുനേരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. പക്ഷേ,അതിനെ തപ്പുകൊട്ടി പാട്ടുപാടി നമ്മള്‍ നേരിടും. സമാധാനത്തിന്റെ പാതയിലുള്ള നമ്മുടെ...
View Article‘അടുക്കള പുസ്തക’വുമായി സോഷ്യല്‍ മീഡിയയിലെ സ്ത്രീ കൂട്ടായ്മ
വനിതാ ദിനത്തെ വരവേല്‍ക്കാനായി 50 വനിതകള്‍ ചേര്‍ന്നു എഴുതി പ്രസിദ്ധീകരിച്ച അടുക്കളപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ്...
View Article‘നിയോഗം പോലെ ഈ അംഗീകാരം’മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഒ എൻ വി കുറുപ്പിന്
സംസ്ഥാന സർക്കാരിന്റെ സിനിമാ പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേദനയോടെ മാത്രമേ നമുക്ക് കേൾക്കാൻ കഴിയൂ. വിനോദ് മങ്കര സംവിധാനം ചെയ്യത കാംബോജിയിലെ ”നടവാതില്‍ തുറന്നില്ല” എന്ന ഗാനത്തിന്...
View Articleപുതുമകൾ നിലനിർത്തി ‘പാത്തുമ്മയുടെ ആട്’പുതിയ പതിപ്പ്
1959 ല്‍ പ്രസിദ്ധീകരിച്ച പാത്തുമ്മയുടെ ആട് എന്ന നോവലിന് `പെണ്ണുങ്ങളുടെ ബുദ്ധി` എന്നൊരു പേരും ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്...
View Articleജീവിതവിജയത്തിന് കുറേ പ്രായോഗിക മനഃശാസ്ത്രപാഠങ്ങള്‍ പഠിച്ചാലോ..?
തിരക്കുപിടിച്ച ഈ വര്‍ത്തമാനകാലത്ത് വ്യക്തിജീവിതം വളരെ കലുഷിതമായിരിക്കുന്നു. കുടുംബം, വിദ്യാലയം, തൊഴില്‍ ശാല, പൊതുരംഗം എന്നിവിടങ്ങളില്‍ നിന്നുമാത്രമല്ല സ്വന്തം ശരീരത്തില്‍ നിന്നും മനസ്സില്‍നിന്നുംകൂടി...
View Articleപി കേശവദേവിന്റെ ‘അയൽക്കാർ’
മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കള്‍ക്ക് തെണ്ടിത്തിരിയേണ്ടി വരികയും ചെയ്തു. ഒരു കുടിലുകെട്ടാന്‍ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കള്‍ പിന്നീട് പണക്കാരായി...
View Articleകാന്‍സറിനെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ
കാന്‍സര്‍…! കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെവിടിയൊ മുളപൊട്ടുന്ന ഭയം..പേടി..ഒരു തരം മരവിപ്പ്..ശൂന്യത…എന്നാല്‍ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയലകപ്പെട്ടവരുടെ അവസ്ഥയോ.? ചിന്തിച്ചിട്ടുണ്ടോ...
View Articleനിങ്ങളുടെ വായനാ മുറികളെ അലങ്കരിക്കാന്‍ ലോക ക്ലാസിക് കഥകള്‍ ഉടനെത്തും
മലയാളത്തിന്റെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്യുന്ന ഏറ്റവും മികച്ച ലോക ക്ലാസിക് കഥകള്‍ ഉടന്‍ വായനക്കാരിലെത്തും. ലോക കഥാകാരന്‍മാരുടെ ചെറുകഥകള്‍ ഒറ്റപുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക്...
View Articleഅജയ്യനായി ‘ഫിഡൽകാസ്‌ട്രോ’ചരിത്രത്തിലേക്ക് മടങ്ങി
കുത്തിക്കെടുത്താനാകാത്ത പോരാട്ടച്ചുരുട്ടിന്റെ പേരായിരുന്നു ഫിദൽ കാസ്ട്രോ. അവസാനശ്വാസത്തോളം പോരാടി അജയ്യനായാണ് ഫിദൽ ചരിത്രത്തിലേക്ക് മടങ്ങിയത്.ക്യൂബ എന്ന ചെറിയ ദ്വീപിനെ ലോക രാഷ്ട്രീയത്തിന്റെ...
View Articleകേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അഴീക്കോടിന്റെ പ്രശസ്ത കൃതി...
അനശ്വര മഹിമാവാർന്ന ഒരു തത്വജ്ഞാനത്തിന്റെ നേരെ തന്റെ ഹൃദയം കാലത്തികവിൽ സമർപ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാർത്ഥതയുടെയും ഉപഹാരമാണ് സുകുമാർ അഴീക്കോടിന്റെ തത്ത്വമസി. യൂറോപ്യൻ അധിനിവേശത്തിനു ശേഷം ഭാരതീയ...
View Articleപ്രാണന്‍ വായുവിലലിയുമ്പോള്‍; പോള്‍ കലാനിധിയുടെ ജീവിതകഥ
ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാത്തവര്‍ ഉണ്ടാകില്ല. ചിലര്‍ അതിനെ നേരിടാതെ മറുവഴികള്‍തേടി മുന്നോട്ടുപോകാതിരിക്കാം. എന്നാല്‍ മറ്റുചിലരാകട്ടെ പ്രതിസന്ധികളില്‍ തളരാതെ പോരാടി...
View Articleലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
2004ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എന്‍.എസ് മാധവന്റെ ആദ്യ നോവലാണ് ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍. ലിറ്റനീസ് ഒഫ് ദ ഡച്ച് ബാറ്ററി( (Lianies of the Dutch Battery) ) എന്ന...
View Articleമായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ‘ഉമ്മാച്ചു’
അനുവാചക ഹൃദയത്തെ കീഴ്പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് പിസി കുട്ടികൃഷ്ണൻ എന്ന ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത...
View Article