അജയ്യനായി ‘ഫിഡൽകാസ്‌ട്രോ’ചരിത്രത്തിലേക്ക് മടങ്ങി
കുത്തിക്കെടുത്താനാകാത്ത പോരാട്ടച്ചുരുട്ടിന്റെ പേരായിരുന്നു ഫിദൽ കാസ്ട്രോ. അവസാനശ്വാസത്തോളം പോരാടി അജയ്യനായാണ് ഫിദൽ ചരിത്രത്തിലേക്ക് മടങ്ങിയത്.ക്യൂബ എന്ന ചെറിയ ദ്വീപിനെ ലോക രാഷ്ട്രീയത്തിന്റെ...
View Articleലോക ക്ലാസിക് കഥകൾ സ്വന്തമാക്കാൻ ഒരവസരം കൂടി
എം.ടി , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത ലോക ക്ലാസിക് കഥകളുടെ ഏറ്റവും മികച്ച സമാഹാരം വായനക്കാർക്ക് സ്വന്തമാക്കാൻ ഒരവസരം കൂടി....
View Articleഅഗതികളുടെ അമ്മയെ അടുത്തറിയാന്‍
ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി...
View Articleമലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ അദ്ധ്യായം ‘നളിനകാന്തി
”അതുകൊണ്ടയാള്‍ തന്റെ വീടിന് നളിനകാന്തി എന്നുതന്നെ പേരിട്ടു. നളിനകാന്തിയെന്തെന്ന് തന്റെ പത്‌നിക്കു മനസ്സിലാക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ ആത്മഗതം ഇപ്രകാരമാണ്. ”ഇനി എന്തു പറഞ്ഞാലാണ് മനസ്സിലാകുക....
View Articleനിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..?
“Dreams are often most profound When they seem the most crazy” –Sigmund Freud— നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? എന്ന ചോദ്യത്തിന് ഇന്നേവരെ ഇല്ല എന്ന് ആരും...
View Articleകോഡ് മാസ്റ്റര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം
മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകവും പുറത്തിറങ്ങി. കഴിഞ്ഞ...
View Articleഅവാര്‍ഡ് പരിഗണിക്കാന്‍ പുസ്തകം സമര്‍പ്പിക്കണമെന്നില്ല; സാഹിത്യ അക്കാദമി
കവയിത്രിപോലും അറിയാതെ അവരുടെ പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചത് സാഹിത്യ അക്കാദമിയുടെ നിഷ്പക്ഷതയുടെ തെളിവാണെന്ന് അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍ പറഞ്ഞു. നവാഗതയായ കവയിത്രിയെ അക്കാദമിക്ക് പരിചയമില്ല....
View Articleപുതൂര്‍ സ്മാരക പുരസ്‌കാരം സി രാധാകൃഷ്ണന് സമ്മാനിച്ചു
ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളെ എതിര്‍ക്കുന്നത് യാഥാസ്ഥിതികരാണെന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തെ സംബന്ധിച്ച തന്റെ നിലപാട് ശരിയോ തെറ്റോ എന്ന് ലോകം തെളിയിക്കുമെന്നും...
View Articleഎന്‍മകജെയുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദന വായനക്കാരുടെ ഹൃദയങ്ങളിലെത്തിച്ച അംബികാസുതന്‍ മാങ്ങാടിന്റെ നോവല്‍ എന്‍മകജെ യുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഗ്ഗര്‍നട്ട് ആണ്...
View Article‘ലോക ക്ലാസ്സിക് കഥകൾ’സ്വന്തമാക്കാൻ സാധിക്കാതെ പോയവർ നിരാശപ്പെടേണ്ട
ലോകസാഹിത്യ ചക്രവര്‍ത്തിമാര്‍ ഒന്നിക്കുന്ന പുസ്തകം. ലോക ക്ലാസിക് കഥകൾ . ആഗോളസാഹിത്യ പ്രേമികളെ പുളകം കൊള്ളിച്ച ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്ഗനീവ്, ജാക്ക് ലണ്ടന്, ബ്രാം സ്‌റ്റോക്കർ , ആർ എൽ സ്റ്റീവന്‌സൺ...
View Articleബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ്
ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഡോഗ് സ്‌പെയ്‌സ്. പുതിയ കാലത്തിന്റെ കഥപറയുന്ന കനകേട്ടനേശു, പാമരം, ഡോഗ് സ്‌പെയ്‌സ്, അമര്‍സിംഗിന്റെ വാച്ച്,...
View Articleഹെലണ്‍ ഹബിലയുടെ എണ്ണപ്പാട എന്ന നോവലിന്റെ റിവ്യൂവായിക്കാം..
നൈജീരിയിലെ സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണ് ഹെലണ്‍ ഹബിലയുടെ ഓയില്‍ ഓണ്‍ വാട്ടര്‍. ഒരു രാജ്യത്തിന്റെ ഉന്നതിക്കു കാരണമാകുന്ന, അവിടത്തെ സാമ്പത്തിക വ്യവസ്ഥിതിയെ വളര്‍ച്ചയിലേക്ക്...
View Articleഅല്ലിയാമ്പല്‍ കടവ്; മലയാളികള്‍ നഞ്ചിലേറ്റിയ പ്രണയഗാനങ്ങള്‍
മധുരതരമായ പ്രണയഗാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് മലയാള സിനിമാസംഗീതം.. എത്ര കേട്ടാലും മതി വരാത്ത, കേള്‍ക്കുന്തോറും മധുരമേറുന്ന നൂറുകണക്കിനു ഗാനങ്ങള്‍! ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളപ്രണയഗാനം?...
View Articleഅമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാന്‍ നോര്‍വേയില്‍ പുസ്‌തകനിലവറ
ലോകമെങ്ങുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനുള്ള മുന്‍കരുതലുമായി ഒരു പുസ്തകനിലവറ നിര്‍മ്മിച്ചിരിക്കുകയാണ് നോര്‍വേ. ലോകാവസാനം ഉണ്ടാകുമോയെന്നു തീര്‍ച്ചയില്ലെങ്കില്ലും അതിനെ പ്രതിരോധിക്കാനുള്ള...
View Articleമാടായിക്കാവിലമ്മ എന്ന തിരുവർക്കാട് ഭഗവതി
തളിപ്പറമ്പ് ശിവക്ഷേത്രത്തില്‍ ഭദ്രകാളീചൈതന്യം അതിശക്തമായിരുന്നു ഒരു കാലത്ത്. ഉഗ്രമൂര്‍ത്തിയായ ഭഗവതിയുടെ തീക്ഷ്ണത അനുദിനം വര്‍ദ്ധിക്കാന്‍ തുടങ്ങി. ശാന്തിക്കാരുള്‍പ്പെടെ പലരെയും ഭഗവതി പിടിച്ചു...
View Articleഅര്‍ബുദം: കുട്ടികളിലും സ്ത്രീകളിലും എന്ന പുസ്തകത്തെ കുറിച്ച് ഡോ. ജോര്‍ജ്...
കലയുടെ അപരിമേയമായ ഹൃദ്യതയില്‍ വൈദ്യശാസ്ത്രത്തിന്റെ കെട്ടുപിടിച്ച നൂലാമാലകളെ വശ്യമായ സര്‍ഗ്ഗാത്മകതയോടെ കോര്‍ത്തിണക്കി പുനഃപ്രതിഷ്ഠ നടത്തിയ അനുഭൂതിയാണ് ഡോ. ശ്യാമള കുമാരിയുടെ ‘അര്‍ബുദം: കുട്ടികളിലും...
View Articleനളപാകമല്ല ഇത് കലിപാകം
ഹിന്ദുമത വിശ്വാസപ്രകാരം കലി കലിയുഗത്തിന്റെ മൂർത്തിയാണ്. ധർമ്മബോധം നശിച്ച കലിയുഗത്തിൽ ചൂതുപടത്തിന് മുന്നിലിരിക്കേണ്ടി വരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു....
View Articleജീവിതകാമനകളുടെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടുന്ന കഥകള്‍
നര്‍മ്മം കലര്‍ന്ന ഗൗരവത്തോടുകൂടിയുള്ള ആഖ്യാനവും പ്രമേയങ്ങളുടെ നൂതനത്വവുമാണ് വി ജെ ജയിംസിന്റെ നോവലുകളെയും കഥകളെയും വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരമായ...
View Articleരഞ്ജിത്ത് അസഹിഷ്ണുവായ ചലച്ചിത്ര സംവിധായകനെന്ന് ഉണ്ണി ആര്‍
രഞ്ജിത്ത് അസഹിഷ്ണുവായ ചലച്ചിത്രസംവിധായകനാണെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആര്‍. തന്റെ കഥയായ ലീലയുടെ സംവിധായകന്‍ രഞ്ജിത്തിന്റെ ചില നിലപാടുകളോട് തനിക്ക് വിയോചിപ്പുണ്ടെന്നും രഞ്ജിത്തിന്റെ...
View Article‘ഏതിനെയും പുനഃരുജ്ജീവിപ്പിക്കാൻ കെൽപ്പുള്ള ദൈവ ഭാവനയുടെ കുട്ടികൾക്ക്’
മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫ്‌ളാറ്റിന്റെ...
View Article