യുവാവായിരുന്ന ഒന്‍പതുവര്‍ഷം
എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കാന്‍ താനെന്തെങ്കിലും ചെയ്‌തേ തീരു എന്നു വെമ്പി വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് എടുത്തുചാടിയവര്‍ നിരവധി. അവരുടെ...
View Article‘കുഞ്ച്‌രാമ്പള്ള’ത്തിന്റെ എഴുത്തനുഭവം ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും...
കുഞ്ച്‌രാമ്പള്ളം എന്ന പാരിസ്ഥിതിക നോവലിന്റെ കഥാബീജം മനസ്സില്‍ മുളച്ചതിനെക്കുറിച്ചും, അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിനെക്കുറിച്ചുമുള്ള തങ്ങളുടെ എഴുത്തനുഭവം പങ്കുവയ്ക്കുകയാണ്...
View Articleലോക ക്ലാസ്സിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഏപ്രിൽ 30 വരെ മാത്രം
ലോക ക്ലാസ്സിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ തുടരുകയാണ്. എം.ടി , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത ലോക ക്ലാസിക് കഥകളുടെ...
View Article‘ചിട്ടസ്വരങ്ങള്‍’; നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതം
ഇതുപോലൊരു പുസ്തകം ജീവിതത്തിലൊരിക്കലും നിങ്ങള്‍ വായ്യിച്ചിട്ടുണ്ടാവില്ല എന്നു പറഞ്ഞുകൊണ്ടുമാത്രമെ ചിട്ടസ്വരങ്ങള്‍ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവയക്കാനാകൂ. അത്രമേല്‍ ഹൃദയസര്‍പര്‍ശിയായ...
View Articleഒ വി വിജയൻറെ ഗുരുസാഗരം
തന്റെ തറവാട്ടു വീട് മേലേക്കാട്ട് തറവാട്ടിന്റെ ആസ്ഥാനം. മുറ്റത്തെ നിഴലുകളും നോക്കി കുഞ്ഞുണ്ണിക്ക് വേണ്ടി ആ കുന്നിൻ ചെരുവിൽ കാത്തിരുന്നു. വർഷങ്ങളുടെ നീണ്ട യാത്രകൾക്ക് ശേഷം അവിടെ തിരിച്ചെത്തിയ കുഞ്ഞുണ്ണി...
View Articleആറന്മുളയുടെ മണ്ണില്‍ വിളഞ്ഞ നെല്ല് ഒഎന്‍വിക്കു സമര്‍പ്പിച്ചു
വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റെടുത്ത ആറന്മുള പുഞ്ചയില്‍ നൂറുമേനി വിളവെടുത്ത് കര്‍ഷക കൂട്ടായ്മ വിജയം ആഘോഷിക്കുമ്പോള്‍ ആറന്മുളയുടെ മണ്ണില്‍ വിളഞ്ഞ ഒരുപിടി നെല്ല് ഒഎന്‍വിക്കു സമര്‍പ്പിച്ചിരിക്കുകയാണ്...
View Article“ഞങ്ങളുടെ അടുക്കള പുസ്തകം”; പെണ്ണനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍
മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങട്ടെ…ഞങ്ങളുടെ അടുക്കള പുസ്തകം ഒരു ചരിത്രമാണ്. സോഷ്യല്‍ മീഡയയില്‍ ആദ്യമായി മലയാളി സ്ത്രീകള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അവടെ സംവാദങ്ങള്‍ക്കായി ഒരു സ്വകാര്യ ഇടം...
View Articleമികച്ച വരുമാനം ഉറപ്പാക്കാവുന്ന സ്വയംതൊഴില് സംരംഭങ്ങള്
വ്യവസായ സംരംഭകത്വത്തില് കേരളം മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പിന്നിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില് വ്യാപകമായി കാണുന്നതുപോലുള്ള സംരംഭകധൈര്യം മലയാളികള്‍ക്കിടയില് അത്ര...
View Articleവീരാന്‍കുട്ടിയുടെ കൈയ്യൊപ്പു പതിഞ്ഞ കവിതകള്‍
പ്രകൃതിബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേയ്ക്ക് പരിണമിക്കുന്ന അപൂര്‍വ്വ അനുഭൂതി പകര്‍ന്നു നല്‍കുന്ന കവിതകളാണ് വീരാന്‍കുട്ടിയുടേത്. ഖലീല്‍ ജിബ്രാനിലും ജലാലുദ്ദീന്‍ റൂമിയിലും ബുദ്ധനിലും ജയശീലനിലും...
View Article‘കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ’
ലോകസാഹിത്യത്തിന്റെ ഇടനാഴികളിൽ ആമുഖത്തിന്റെ ആവശ്യമില്ലാതെ ആദ്യ നോവലിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അരുന്ധതിറോയ്. ആഗോളസാഹിത്യ പ്രേമികൾക്ക് God of Small Things എന്ന നോവലും നോവലിലെ...
View Articleനിരവധി വിളക്കുകളില്‍ നിന്നുള്ള വെളിച്ചം പകരുന്ന പുസ്തകം
ചുട്ടുപൊള്ളിക്കുന്ന വെയിലത്ത് യാത്ര ചെയ്ത് തളര്‍ന്നുവരുമ്പോള്‍ ഒരു വലിയ ആല്‍മരത്തിന്റെ തണലില്‍ അല്പനേരം വിശ്രമിച്ചാല്‍ തളര്‍ച്ച മാറി ഊര്‍ജ്ജ്വസലമായി യാത്ര ചെയ്യാന്‍ സാധിക്കില്ലേ? അതുപോലെ നമ്മില്‍...
View Article‘ഖുറാനും ബൈബിളും വേദങ്ങളും ഉപനിഷത്തുക്കളും ചോദ്യം ചെയ്യപ്പെടണം ‘കെ...
ജനങ്ങളെ വിരട്ടാനും ആക്രമിക്കാനും രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കൽപത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ദേശീയത...
View Articleഅജ്ഞാനത്തിന്റെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു നടക്കാന്‍ നല്ലകാര്യങ്ങള്‍...
“നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം സത്യം പറഞ്ഞീടാന്‍ ശക്തിയുണ്ടാകണം” പന്തളം കേരള വര്‍മ്മ പറഞ്ഞതുപോലെ നല്ല കാര്യങ്ങളില്‍...
View Article‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’
പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതിൽക്കൽ കൂടി കുതിരവണ്ടിയിൽ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിർത്തി കൊറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം...
View Articleശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി ‘മലയാളിയുടെ ജനിതകം’പുറത്തിറങ്ങി..
പാപ്പാനെ കുത്തിക്കൊല്ലുക എന്നതിനപ്പുറം ആനകളുടെ മദപ്പാടിന്റെ ഫിസിയോളജിയെക്കുറിച്ചറിയോ നിങ്ങള്‍ക്ക്.. ? അതുമല്ലെങ്കില്‍ നമ്മുടെ ഓരോരുത്തരുടെയും ചിരിയുടെ സവിശേഷതകളെക്കുറിച്ചറിയാമോ…? എന്തുകൊണ്ടാണ്...
View Articleനല്ല നാടിന്റെ മണമുള്ള ഒരുപിടി കഥകള്‍
മൊബെല്‍ഗെയിമും യൂടൂബും മാത്രം പരിചിതമായ ഒരു തലമുറക്ക് നല്ല നാടിന്റെ മണമുള്ള ഒരുപിടി കഥകളൊരുക്കുകയാണ് അരസൈക്കിള്‍ എന്ന കഥാസമാഹാരത്തിലൂടെ എം ആര്‍ രേണുകുമാര്‍. അരസൈക്കിള്‍, പാച്ചുവിന്റെ യാത്രകള്‍, നൂറ്,...
View Articleടി. പദ്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലർത്തുന്ന ടി. പദ്മനാഭന്റെ കലാശിൽപ്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യങ്ങളാണ്. അനുവാചകരെ മോഹിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന...
View Articleകമലിന്റെ ആത്മകഥയെകുറിച്ച് റഹ്മാന്‍ കിടങ്ങയം എഴുതുന്നു…
മലയാളത്തിലെ പേരെടുത്ത സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും മലയാള സിനിമാ ടെക്‌നീഷ്യന്‍സിന്റെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റുമായ കമലിന്റെ സിനിമാ ജീവിതം പങ്കുവയ്ക്കുന്ന പുസ്തകമാണ് ആത്മാവിന്‍...
View Articleലോക ക്ലാസ്സിക് കഥകൾ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഇനി മൂന്നാഴ്ച കൂടി
ലോക സാഹിത്യകാരന്മാർ ഒന്നിക്കുന്ന പുസ്തകം : ലോക ക്ലാസ്സിക് കഥകൾ , പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ വെറും മൂന്നാഴ്ച മാത്രം. പ്രീ പബ്ലിക്കേഷൻ ബുക്കിങിലൂടെ പുസ്തകം സ്വന്തമാക്കാൻ സാധിക്കാത്ത...
View Articleഅവധിക്കാലത്ത് പുസ്തകങ്ങളോട് ചങ്ങാത്തം കൂടാം
പരീക്ഷയുടെ പരീക്ഷണശാലകളില്‍ നിന്ന് പുറത്തുകടന്നു. എന്നാല്‍ ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലുണ്ടോ പുറത്ത്? ഒഴിവുകാലത്ത് നീന്തിത്തുടിച്ചു കുളിച്ചിരുന്ന കുളങ്ങളും തോടുകളും അരുവികളും വറ്റിവരണ്ടിരിക്കുന്നു,...
View Article