കാന്‍സറിനെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ
കാന്‍സര്‍…! കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെവിടിയൊ മുളപൊട്ടുന്ന ഭയം..പേടി..ഒരു തരം മരവിപ്പ്..ശൂന്യത…എന്നാല്‍ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയലകപ്പെട്ടവരുടെ അവസ്ഥയോ.? ചിന്തിച്ചിട്ടുണ്ടോ...
View Articleമുട്ടത്തു വർക്കിയുടെ ഹൃദയസ്പർശിയായ നോവൽ
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസിലും...
View Articleസിസ്റ്റര്‍ ജസ്മിയുടെ അനുഭവക്കുറിപ്പുകള്‍
ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്‌കൂളുകള്‍ തുടങ്ങിയത് നാടിന് ഉപകാരം ചെയ്തുവെങ്കിലും അനാവശ്യപാപബോധം എല്ലാവരിലും അങ്കുരിപ്പിക്കുന്നതിന് അവര്‍ ഇടവരുത്തി. അതു സ്വാഭാവിക ലൈംഗിക ചോദനകള്‍ അടിച്ചമര്‍ത്തുന്നതിലേക്കു...
View Articleഒരു കന്യാസ്ത്രീയുടെ തുറന്നെഴുത്തുകള്‍
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റര്‍ ജെസ്മി ,സി.എം സി ( കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍)യില്‍ നിന്നും വിടുതല്‍ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കി മഠം...
View Articleപുതുതലമുറ ത്രില്ലര്‍
”മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപം ഭാവനയാണ്. അത് ഓരോ നിമിഷവും നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കും. അത് പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കണം എന്നു ശഠിച്ചു കൊണ്ടിരിക്കും. ആ വഴികള്‍ തെറ്റാണ് എന്ന്...
View Articleതുലാവര്‍ഷപ്പച്ച
പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ഒന്നും ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് സുഗതകുമാരി. മലയാളത്തിന് പ്രിയപ്പെട്ട കവയിത്രിയാണവര്‍. വെയില്‍പൊള്ളി നടന്നുവരുമ്പോള്‍ പച്ചക്കുടനീര്‍ത്തി വരവേല്‍ക്കുന്ന...
View Articleസുറിയാനി വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും സംഘാടകയുമൊക്കെയായി ശ്രദ്ധേയാണ് റ്റോഷ്മ ബിജു. എഴുത്തുവഴിയില്‍ പാചകകലയുടെ രുചിവൈവിദ്ധ്യങ്ങള്‍ വായനക്കാരിലെത്തിച്ചാണ് അവര്‍ കൂടുതല്‍...
View Articleഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കപ്പെടുന്ന ഒ.വി.വിജയന്റെ നോവല്‍
മലയാളികളുടെ ഭാവുത്വത്തെ മാറ്റിമറച്ച ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായത്രി, പ്രവാചകന്റെ വഴി എന്നീ നോവലുകള്‍ക്കു ശേഷം ഒ വി വിജന്‍ എഴുതിയ നോവലാണ് തലമുറകള്‍. ഭാവനയിലൂടെ ചരിത്രത്തെ...
View Articleരാജീവ് ശിവശങ്കറുമൊത്ത് എൻ കെ സുമിൻ ലാൽ നടത്തുന്ന അഭിമുഖം
വാസ്തവികതയോ കാൽപനികതയോ ആധുനികതയോ ഉത്തരാധുനികതയോ അല്ല ചർച്ച ചെയ്യപ്പെടേണ്ടത്, ജീവിതം തന്നെയാണ് എന്ന് എഴുത്തിലൂടെ തെളിയിച്ച രാജീവ് ശിവശങ്കറുമൊത്ത് അൽപനേരം. വ്യത്യസ്തമായ വിഷയങ്ങൾ തേടിപ്പോകുന്ന തന്റെ...
View Articleചരിത്രത്തിലെ സമാന്തര സാധ്യതകള്‍ തേടുന്ന പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍
ആദിമകാലചരിത്രം എന്താണ്? അത് സാമ്പ്രദായികമായി ‘ഇതാണ് ചരിത്രം’ എന്നു പറഞ്ഞു പഴകിയതുമാത്രമാണോ? അതിനു സമാന്തരമായോ ബദലായോ ഒട്ടേറെ സാധ്യതകളുണ്ടാവില്ലേ? അത്തരമൊരു അന്വേഷണമാണ് സമദിന്റെ പള്ളിവൈപ്പിലെ...
View Articleപക്ഷിശ്രേഷ്ഠനായ ഗരുഡന്റെ കഥ
കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അവന്റെ വളര്‍ച്ച. ചലിക്കുന്ന ഇടിവാള്‍പോലെയായിരുന്നു അവന്റെ കണ്ണുകള്‍ ആകാശത്തെ കീറിമുറിച്ച് അവന്‍ പറന്നു. ഒരു അഗ്‌നിഗോളംപോലെ ആയിരുന്നു അവന്‍. എന്തൊരു അസഹ്യമായ ചൂട്!...
View Articleവ്യത്യസ്തരാകാന്‍ എന്തുചെയ്യണം..?
എല്ലാവരില്‍ നിന്നും വ്യത്യസ്തരാകാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ. വേഷവിധാനത്തിലും, ലുക്കിലും ഭാവത്തിലുമെല്ലാം എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന നാം നമ്മുടെ സ്വഭാവത്തില്‍ പക്ഷേ...
View Articleമലയാളത്തെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ ‘രാഗം ഭൈരവി’
ഉംബായി എന്ന പേര് നമുക്കിപ്പോള്‍ സുപരിചതമാണ്. വീണ്ടും പാടാം സഖീ… പാടുക സൈഗാള്‍ പാടൂ തുടങ്ങി ഉംബായിയുടെ ഇരുപതോളം ആല്‍ബങ്ങള്‍ നെഞ്ചേറ്റി വാങ്ങുകയായിരുന്നു നാം മലയാളികള്‍. ‘മലയാളത്തില്‍ ഗസലോ..?’ എന്ന്...
View Articleചക്കരുചികളുടെ സമ്പൂര്‍ണ്ണ പുസ്തകം ‘ചക്ക വിഭവങ്ങൾ’
അനേകം പോഷകമൂല്യങ്ങളുള്ള പലരോഗങ്ങള്‍ക്കും പ്രതിവിധിയായ ചക്കക്കൊണ്ടുണ്ടാക്കാവുന്ന നൂറ്റമ്പതില്‍പ്പരം വിഭവങ്ങള്‍. പ്ലാവില മുതല്‍ ചക്കമുള്ളും, ചകിണിയും, ചുളയുടെ പുറമേയുള്ള പാട, കൂഞ്ഞില്‍ തുടങ്ങി ഓരോന്നും...
View Articleചെ ഗുവാരയുടെ ലാറ്റിന്‍ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍
ചരിത്രത്തിന്റെ മഹത്തായ ചാലകശക്തികള്‍ മനുഷ്യവംശത്തെയാകെ രണ്ടു ശത്രുപാളയങ്ങളിലായി വിഭജിച്ചുനിര്‍ത്തുന്ന ഈ അഭിസന്ധ്യയില്‍ ഞാനറിയുന്നു, ഞാന്‍ എന്നും ജനങ്ങളോടൊപ്പമായിരിക്കണം…ഇതുവരെ, തത്വങ്ങളുടെ വിശുദ്ധസാരം...
View Articleലോക ക്ലാസ്സിക് കഥകൾ , പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
ലോക സാഹിത്യകാരന്മാർ ഒന്നിക്കുന്ന ഗ്രന്ഥാവലി ലോക ക്ലാസ്സിക് കഥകൾ , പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 4000 രൂപ മുഖവിലയുള്ള ഈ ബൃഹദ് ഗ്രന്ഥാവലി 2799 രൂപയ്ക്ക് സ്വന്തമാക്കാനുള്ള...
View Article‘വെളിച്ചപ്പാടിന്റെ ഭാര്യ’അഥവാ മലയാളി തിരിച്ചു നടക്കേണ്ട പാത
സാക്ഷരതയിലും ജീവിതസൗകര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നവരാണ് മലയാളികള്‍ എന്നു നാം അഭിമാനം കൊള്ളാറുണ്ട്. അതേസമയംതന്നെ നമ്മുടെ ജീവിതപരിസരങ്ങളില്‍ വലവിരിച്ചുപതിയിരിക്കുന്ന അന്ധവിശ്വസങ്ങളിലും...
View Articleകീഴാള സമൂഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ ചരിത്രഗാഥ ‘എരി’
അർദ്ധരാത്രി ഇരുട്ടില്‍ നീന്തി എരി വെളിയണ്ണൂര്‍ക്ക് പോയി. ഇടവഴിയില്‍ ചാടിക്കടന്നും ആളുകാണാതെ വെളിയണ്ണൂര്‍ മലയന്റെ കുടിലിലെത്തി. എണ്‍പത് കഴിഞ്ഞ രാമര്‍പണിക്കര്‍ കൈതോലത്തടുക്കില്‍ ഇരിക്കുകയാണ്.നേരം പരപരാ...
View Articleഇന്ത്യാ ചരിത്രത്തിന്റെ സമസ്തമേഖലകളേയും കുറിച്ചുള്ള പഠനം ‘ഇന്ത്യാ ചരിത്രം’
അനേകനൂറ്റാണ്ടുകളുടെ സമ്പന്നവും സാംസ്‌കാരികവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയസാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ...
View Articleലോകമനസ്സുകീഴടക്കിയ മൂന്ന് വ്യക്തിത്വങ്ങള്‍
ജീവചരിത്രവായന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭാധനന്‍മാര്‍ കടന്നുപോയ വഴികള്‍ പുതുതലമുറയ്ക്ക് അനുകരണീയമായ പാഠങ്ങളാണ്...
View Article