Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

”ഞാൻ ദേശഭക്തയല്ല ”തന്റെ ജീവിതവും എഴുത്തും ദേശീയതയും മാവോയിസവും അരുന്ധതി...

”പതാകകൾ ചായം പൂശിയ വെറും തുണിക്കഷ്ണം മാത്രമാണ്. ഭരണകൂടം അതുകൊണ്ട് ആദ്യം മനുഷ്യന്റെ തലച്ചോറ് മൂടും. പിന്നീട് മരിച്ചവരെ അടക്കുന്ന ചടങ്ങിൽ ശവക്കച്ചയായി ഉപയോഗിക്കും’ എന്ന് അരുന്ധതി ഒരിക്കൽ എഴുതി ?...

View Article


Image may be NSFW.
Clik here to view.

ആ നീളന്‍ വടിയും കുത്തി ഒറ്റമുണ്ടുമുടുത്ത് ,വായിലെ വെറ്റിലചവച്ചത് നീട്ടിതുപ്പി...

ശങ്കര മംഗളം തറവാടിന്റെ ചാരുകസേരയിൽ കാത്തേ എന്ന് നീട്ടി വിളിക്കുന്ന തകഴിച്ചേട്ടൻ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണ് കുട്ടനാട്ടുകാർക്ക് താൽപര്യം. കുട്ടനാടിന്റെ മണ്ണും മരങ്ങളും ചേറും , ചെളിയും ,എല്ലാം ലോക...

View Article


Image may be NSFW.
Clik here to view.

കഥ വിട്ടൊരു കളിയ്ക്ക് എന്നെ കിട്ടില്ല- പി.വി. ഷാജികുമാര്‍

മലയാള കഥയിലേക്ക് നാട്ടുവഴികളിലൂടെ സഞ്ചരിച്ച കഥാകൃത്താണ് പി വി ഷാജികുമാര്‍. ജനം, വെള്ളരിപ്പാടം, ഉള്ളാള്‍, കിടപ്പറ സമരം തുടങ്ങിയ സമാഹാരങ്ങള്‍കൊണ്ട് പുതുകഥയില്‍ ഒരിടം നേടി. ഷാജികുമാറിന്റെ ഏറ്റവും പുതിയ...

View Article

Image may be NSFW.
Clik here to view.

ഡോ എം ബി സുനില്‍കുമാര്‍ ഇനി പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ മാത്രം

‘ആയുസ്സിന്റെ പുസ്തകത്തിലെ അവസാന താളുകള്‍ കണ്‍മുന്നില്‍ മറിയുന്നതുകണ്ട് തളര്‍ന്നുപോയ നിമിഷങ്ങള്‍. പ്രിയപ്പെട്ടവരെയെല്ലാം പിരിഞ്ഞ് പ്രിയപ്പെട്ടതെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂട്ടിക്കൊണ്ടുപോകുവാന്‍...

View Article

Image may be NSFW.
Clik here to view.

മലയാളത്തിന്റെ മാതൃമധുരം; മലയാളത്തിന്റെ മാമ്പഴക്കാലം എന്ന ഗ്രന്ഥത്തിന്...

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളത്തിന്റെ മാമ്പഴക്കാലം എന്ന ഗ്രന്ഥത്തിന് കവയിത്രി വിജയലക്ഷ്മി എഴുതിയ ആസ്വാദനക്കുറിപ്പ്.. പണ്ടുപണ്ട്, സമൂഹമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും മുമ്പ്, എരിവിനും കയ്പിനും...

View Article


Image may be NSFW.
Clik here to view.

എഴുത്ത് ഒരു ആയുധമാണ് : അവനവനോടും അവളവളോടും

‘ഓരോ വാക്കുകളും ഓരോ മുറിവുകളാണ്, ആത്മാവിൽ വീണ ചെറുപോറലുകളും വലിയ ക്ഷതങ്ങളുമാണ് …ഇരുട്ടും മുള്ളുകളും വിഷസർപ്പങ്ങളുമുള്ള നീണ്ട ഇടവഴിയിൽ ഞാനെന്ന പെൺകുട്ടി പരിഭ്രമിച്ചു നിൽക്കുന്നു…. അകാരണമായ ഭയത്താലും ,...

View Article

Image may be NSFW.
Clik here to view.

‘ദലിത് സ്ത്രീ ഇടപെടലുകളെ’ക്കുറിച്ച് രേഖാരാജ് എഴുതുന്നു…

ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലികയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം...

View Article

Image may be NSFW.
Clik here to view.

കെ പി രാമനുണ്ണിയുടെ വർഗീയ ദ്രുവീകരണത്തിനെതിരെയുള്ള നിലപാട് ‘ദൈവത്തിന്റെ പുസ്തകം’

മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേർന്നുള്ള പുസ്തകത്തിലെ സീൻ മതത്തിന്റെ...

View Article


Image may be NSFW.
Clik here to view.

അവധിക്കാലം ആഘോഷമാക്കാന്‍ പുസ്തകങ്ങളോട് ചങ്ങാത്തം കൂടാം..

ഒരിക്കല്‍ ഒരു പുലര്‍ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു നക്ഷത്രകുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള്‍ വായുവില്‍ കൈകാലുകള്‍ വീശി നന്നായി...

View Article


Image may be NSFW.
Clik here to view.

ഒരേ വഴിയിലൂടെ ചലിക്കുന്നവർ ‘അഭയാർഥികൾ’

തലയും ചെവിയും മൂടിയ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി , കൂടാരങ്ങൾക്കിടയിലൂടെ വിറച്ചു വിറച്ചു നടന്ന് മേസ്തിരിമാർ അവരവരുടെ സംഘങ്ങളെ ഒച്ചവെച്ച് ഉണർത്താൻ തുടങ്ങി. അവരുടെ വിളികേട്ട് പണിക്കാർ ഓരോരുത്തരായി...

View Article

Image may be NSFW.
Clik here to view.

“കാന്താരിപ്പൊന്ന്”

കുട്ടികള്‍ക്കുവേണ്ടി കുട്ടികളാല്‍ മുതിര്‍ന്നവന്‍ ചെയ്യുന്ന നാടകമെന്ന് സ്‌കൂള്‍ നാടകവേദിയെ നിര്‍വചിക്കാം. മറ്റേതൊരു നാടകവേദിയെക്കാളും സജീവവും ശക്തവുമാണ് സ്‌കൂള്‍ കലോത്സവവേദി. നാടകവേദിയുടെ രസതന്ത്രത്തെ...

View Article

Image may be NSFW.
Clik here to view.

‘ലോക ക്ലാസ്സിക് കഥകൾ’പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപ

ലോക ക്ലാസ്സിക് കഥകൾ , പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ വെറും മൂന്നാഴ്ച മാത്രം. എം.ടി , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത...

View Article

Image may be NSFW.
Clik here to view.

കുലാചാരമര്യാദകളെ ചോദ്യം ചെയ്ത് മറ്റൊരു വർഗ്ഗത്തിൽപ്പെട്ട മാരനെ പ്രണയിച്ച...

ഏറനാട് താലൂക്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സുന്ദരമായ അട്ടപ്പാടി. ഇവിടെ പച്ച നിറഞ്ഞ കാടുകളും പച്ച മനുഷ്യരുമുണ്ട്. ശിശുക്കളെപ്പോലെ നിഷ്‌കളങ്കമായ ആദിവാസികളുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ  പൊന്നി അവരുടെ...

View Article


Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ ഇരുപത്തഞ്ച് വര്‍ഷത്തിനിടയില്‍ എഴുതിയ 28 കഥകള്‍

  മലയാള കഥയുടെ പുതിയ തലമുറയിൽപ്പെട്ട എഴുത്തുകാരിൽ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രൻ തന്റെ പതിനേഴാം വയസ്സില്‍ എഴുതിയ ‘ഈഡിപ്പസ്സിന്റെ അമ്മ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ മൂന്നു മാന്ത്രികന്മാര്‍ വരെ 28...

View Article

Image may be NSFW.
Clik here to view.

രമൺ ശ്രീവാസ്തവ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെടുമ്പോൾ ടി ഡി രാമകൃഷ്ണന്‍...

  മുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേശകനായി മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ കേരള ജനതയുടെ മനസിലേക്ക് ഓടിയെത്തുന്നത് 1991 ലെ പുതുപ്പള്ളി തെരുവും , ആ പതിനൊന്നു കാരിയുമാണ്....

View Article


Image may be NSFW.
Clik here to view.

സക്കറിയയുടെ കഥാലോകം

മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ...

View Article

Image may be NSFW.
Clik here to view.

പ്രബുദ്ധരായ മലയാളി വായനക്കാരുടെ മുന്നിലേക്കെത്തുന്ന ആദ്യത്തെ ജോര്‍ദാനിയന്‍...

സമകാലിക അറബി നോവലിലെ ശ്രദ്ധേയമായ ശബ്ദമാണ് ജമാല്‍ നാജി. ജോര്‍ദാനിലെ ഏറ്റവും പ്രസിദ്ധരായ നോവലിസ്റ്റുകളിലൊരാളാണ് നാജി. ആഖ്യാനവൈവിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ ‘ഇന്‍ദമാ തശീഖു അല്‍–ദിആബ്’ (When The Wolves Grow...

View Article


Image may be NSFW.
Clik here to view.

നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം

മാനസിക വിഭ്രാന്തിയുടെ വിവിധതലങ്ങളെക്കുറിച്ചുള്ള സൂക്ഷാന്വേഷണമായ ഹിപ്‌നോട്ടിസത്തെക്കുറിച്ച് ഡോ. പി കെ നാരായണന്‍, നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന തന്റെ പുസ്തകത്തെ അധികരിച്ചെഴുതിയ കുറിപ്പ്.....

View Article

Image may be NSFW.
Clik here to view.

സാമ്പാര്‍, രസം, പുളിയിഞ്ചി, കടുമാങ്ങ, തോരന്‍, അവിയല്‍…. വിഷുവിന്...

തൂശനിലയിൽ പതിനെട്ടു കൂട്ടം കറികളും പപ്പടവും പായസവും കൂട്ടി നിലത്ത് വട്ട ചമ്മണം പടിഞ്ഞിരുന്ന് സദ്യയുണ്ണാൻ ആരാണ് കൊതിക്കാത്തത്. ഓണവും വിഷുവും ഒക്കെ വീട്ടിൽ കുടുംബാങ്ങങ്ങളുമൊത്ത് ചേർന്ന് ഊണും കളികളും...

View Article

Image may be NSFW.
Clik here to view.

സ്ത്രീത്വത്തിന്റെ വ്യത്യസ്തഭാവങ്ങളുമായി ശോഭാ ഡേയുടെ ഉഷ്ണദിനങ്ങള്‍

സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ. 1994-ല്‍ പ്രസിദ്ധീകരിച്ച സള്‍ട്രി ഡേയ്‌സ് എന്ന നോവലും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിഷ...

View Article
Browsing all 3641 articles
Browse latest View live