ഒരു ഹൃദയത്തിൽ നിന്ന് ഇന്ന് പുറപ്പെടുന്നതൊക്കെയും നാളെ അനേകം ഹൃദയങ്ങളിലൂടെ...
മലയാളികൾക്ക് പരിചിതനും പ്രിയങ്കരനുമാണ് ഖലീൽ ജിബ്രാൻ. അദ്ദേഹത്തിന്റെ നിരവധി കൃതികൾ പ്രമുഖരായ പലരും ഇതിനകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ ഇംഗ്ലീഷിൽ എഴുതപ്പെട്ടതും പരിഭാഷകൾ...
View Articleവില്പനയില്‍ മുന്നില്‍…
ഒരാഴ്ചകൂടി കടന്നുപോകുമ്പോള്‍ വില്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നീ പുസ്തകങ്ങളാണ്. . ജേക്കബ്...
View Articleഉദ്യോഗാർഥികൾ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകം
മത്സരപരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും കട്ടിയായത് ഗണിതം തന്നെയാണ് . പരീക്ഷകളിൽ ഉദ്യോഗാർഥികളെ വലയ്ക്കുന്നതും ഗണിതവിഭാഗത്തിലെ ചോദ്യങ്ങൾ തന്നെയാണ്. ഒരു സംഖ്യയുടെ 3 മടങ്ങ് സംഖ്യയേക്കാൾ 20 മടങ്ങ് കൂടുതലാണ്...
View Articleകൊടുംക്രൂരതയിൽ തകർന്നു പോയ മനുഷ്യന്റെ ഭാവനയുടെ അവശിഷ്ടം ‘മ്’
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽ നിന്നും രചിച്ച നോവലാണ് ‘മ്’. സിംഹള വംശീയ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ...
View Articleസംഗീതാ ശ്രീനിവാസനന്റെ ‘ആസിഡിന്’നൂറനാട് ഹനീഫ് പുരസ്‌കാരം
നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സംഗീതാ ശ്രീനിവാസന്‍ അര്‍ഹയായി. സംഗീതയുടെ ആസിഡ് എന്ന നോവലിനാണ് പുരസ്‌കാരം. 15,551 രൂപയും പ്രശസ്തി...
View Articleനിലപാടിലുറച്ച് സക്കറിയ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സക്കറിയയുടെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ദിലീപിനെതിരെയുള്ള മാധ്യമവിചാരണ മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ജൂലൈ പതിനഞ്ചിന്...
View Articleകവിതയിലെ മാതൃവാത്സല്യം
മലയാള കവിതയുടെ മാസ്മരികത തൊട്ടറിഞ്ഞ കവയിത്രി. സ്ത്രീയുടെ അനുഭവങ്ങളും, വേദനകളും, അമ്മയുടെ വികാരങ്ങളുമാണ് ബാലമണിയമ്മയുടെ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്. മലയാള സാഹിത്യത്തിന്റെ മുത്തശ്ശി എന്നപേരിൽ...
View Articleവേദനിപ്പിക്കുന്ന ചില വിചിത്ര യാഥാര്‍ത്ഥ്യങ്ങള്‍..
സകമാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടുകയാണ് ഡോ സിബി മാത്യൂസ് ഐപിഎസ് മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകത്തിലൂടെ. പുസ്തകത്തിന് അദ്ദേഹമെഴുതിയ ആമുഖം ചുവടെചേര്‍ക്കുന്നു.. “ഒരു...
View Articleസ്വര്‍ഗ്ഗം തേടിയുള്ള യാത്ര..
തിബറ്റും ദര്‍ച്ചനും കൈലാസയാത്രയും.. തിബറ്റ്… ഗംഗയും ബ്രഹ്മപുത്രയും അടക്കം ഇന്ത്യയിലെ വമ്പന്‍ നദികളുടെ പ്രഭവകേന്ദ്രം. ഏകദേശം 4500 മീറ്റര്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന...
View Articleഇഷ്ടദേവതകളുടെ ഇരിപ്പിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര
ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും നിദർശനമാണ് ക്ഷേത്രങ്ങൾ. സാമൂഹികവും സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങൾക്കെല്ലാം പ്രഭവസ്ഥാനം കൂടിയാണിവിടം. വാസ്തുശാസ്ത്രത്തിന്റെയും...
View Article‘പച്ചവിരല്‍’പറയുന്ന ജീവിതം
പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. ‘എന്നെ അനുഗമിക്കുക’ എന്നാവശ്യപ്പെട്ടുകൊണ്ട് കുരിശിലേറിയ അദ്ദേഹത്തിന്റെ പാത മനുഷ്യസ്‌നേഹത്തിന്റെയും സഹനത്തിന്റേതുമാണ്. ഇക്കാര്യം...
View Articleകാലങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന സമാഹാരം
കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാര്‍ക്ക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതകകഥകള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടെ പുരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ് മാമ്പഴം...
View Articleഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന കൃതി
ശാരികപ്പൈതലേ ചാരുശീലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ…. ഇത് രാമായണമാസം. ഒട്ടുമിക്ക ഭവനങ്ങളിലും സന്ധ്യാനേരം നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ മുന്നില്‍, മലയാളത്തിന്റെ ആചാര്യതുല്യനായ തുഞ്ചത്ത് രാമാനുജൻ...
View Articleഈ മുന്‍കാഴ്ചയുടെ പേരിലാവും ‘ബിരിയാണി’ഓര്‍മ്മിക്കപ്പെടുക…
സന്തോഷ് എച്ചിക്കാനം എഴുതി ‘ബിരിയാണി‘ എന്ന കഥസൃഷ്ടിച്ച വിവാദങ്ങളൊക്കെ കെട്ടടങ്ങിയെങ്കിലും ആ കഥയിലൂടെ അദ്ദേഹംപറഞ്ഞുവെച്ച ആശയം എന്നും നിലനില്‍ക്കുന്നതാണ്. മലയാള ചെറുകഥാസാഹിത്യത്തില്‍ തന്നെ ഈടുറ്റരചനയായി...
View Articleമലയാള ചലച്ചിത്ര ചരിത്രത്തിലെ ആദ്യത്തെ മിണ്ടാക്കഥയുടെ മിണ്ടുന്ന കഥ
ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന്റെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങി ചെന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ. ഡി...
View Article‘കുളിര്’മുതല്‍ ‘മരണത്തിന്റെ മണമുള്ള ഇല’വരെ
ടി പത്മനാഭൻ , എം ടി വാസുദേവൻ നായർ , മാധവിക്കുട്ടി , ഓ വി വിജയൻ , എൻ പി മുഹമ്മദ് , കെ പി രാമനുണ്ണി , അക്ബർ കക്കട്ടിൽ , സേതു , കാക്കനാടൻ , എം . മുകുന്ദൻ , എൻ എസ് മാധവൻ , പുനത്തിൽ കുഞ്ഞബ്ദുള്ള , കോവിലൻ ,...
View Articleപി. കേശവദേവ് സാഹിത്യ പുരസ്കാരം സുഗതകുമാരിയ്ക്ക് സമ്മാനിച്ചു
ഏറെ പ്രതീക്ഷ പുലര്‍ത്തിയാണ് ജനം എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. വന്‍ പണക്കാരും രാഷ്ട്രീയ പിന്‍ബലമുള്ളവരുമാണ് കൈയേറ്റത്തിനുപിന്നില്‍. ഒരു കുരിശോ പ്രതിമയോ വെച്ചാല്‍ ഭൂമി കൈയേറ്റത്തിന്...
View Articleമലയാളിയുടെ രതി-പ്രണയ സങ്കല്‍പങ്ങളെ തിരുത്തിയ സിനിമ
മലയാളിക്ക് ചിരപരിചിതമായമായിരുന്ന രതി-പ്രണയ സങ്കല്‍പങ്ങളെ അപ്പാടെ മറിച്ച സിനിമയാണ് മോഹന്‍ലാല്‍ സുമലത, പാര്‍വ്വതി താരജോഡിയില്‍പുറത്തിറങ്ങിയ പി പത്മരാജന്റെ തുവാനത്തുമ്പികള്‍ എന്ന ചിത്രം. ഇതിലെ പ്രണയം...
View Articleഎഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് മതവര്‍ഗ്ഗീയവാദികളുടെ ഭീഷണി
ആറ് മാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്ന് കാട്ടി എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ഇല്ലെങ്കില്‍ അദ്ധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ സംഭവം ആവര്‍ത്തിക്കുമെന്നും കത്തില്‍...
View Articleഭീഷണി: ദീപ നിശാന്തിനും കെ.പി. രാമനുണ്ണിക്കും മുഖ്യമന്ത്രിയുടെ പിന്തുണ
എഴുത്തുകാരൻ കെ.പി.രാമനുണ്ണിക്കും അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ദീപ നിശാന്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ...
View Article