മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവല്‍...
“വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു.താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോള്‍...
View Articleബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ അറുപതു വർഷങ്ങൾ…ഇന്ന്
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ അറുപതു വർഷങ്ങൾ കുന്നംകുളം റീഡേഴ്സ് ഫോറം ചർച്ച ചെയ്യുന്നു. ജൂലൈ 22 ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം...
View Articleഇവിടെ മാനഭംഗം സംഭവിച്ചത് ആക്രമിക്കപ്പെട്ടവൾക്കല്ല, അക്രമിക്കാണ് …
നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ നായകനടനായ ദിലീപ് അറസ്റ്റിലാകുമ്പോൾ ആ അറസ്റ്റ് നൽകുന്ന പാഠങ്ങളെ കുറിച്ച് കെ ആർ മീര എഴുതുന്നു. സിനിമയിലെ ഒരു നായകനടൻ ഇത്തരമൊരു ക്രൂര പീഡന കേസിൽ...
View Article‘ഇത് എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാനനുഭവിച്ചിരുന്ന വികാരങ്ങളുടെ ഒരംശം...
‘അഗ്നിസാക്ഷി’ എന്ന ഈ നോവല്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി ലളിതാംബിക അന്തർജ്ജനം എഴുതിയ ലേഖനം ഈ കഥ തികച്ചും സാങ്കല്പികമല്ല എന്നു പറഞ്ഞുവല്ലോ. പക്ഷേ, ഇത് ഒരിക്കലും ആരുടെയെങ്കിലും...
View Articleപുസ്തകങ്ങള്‍കൊണ്ടൊരു ‘ക്ഷേത്രം’
എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണികളും അക്രമങ്ങളും ഇപ്പോള്‍ ഏറിവരുകയാണ്. മുഖംനോക്കാതെ എഴുതപ്പെട്ട പുസ്തകങ്ങള്‍ വര്‍ഗ്ഗീയതപരത്തുന്നു എന്നുപറഞ്ഞ് അഗ്നിക്കിരയാക്കുകയും നിരോധിക്കുകയും ചെയ്യുന്നു. എഴുത്തുകാരെ...
View Articleകെ പി രാമനുണ്ണിയുടെ വർഗീയ ദ്രുവീകരണത്തിനെതിരെയുള്ള നിലപാട്
മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേർന്നുള്ള പുസ്തകത്തിലെ സീൻ മതത്തിന്റെ...
View Articleനാട്ടുവഴികളി ഇലഞ്ഞിപ്പൂമണം; പി സുരേന്ദ്രന്റെ ഓര്‍മ്മ പുസ്തകം
ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ...
View Articleകുടുംബ ബന്ധത്തിന്റെ ദൃഢതയും കരുത്തും ഓർമ്മിപ്പിച്ച് ഹൃദ്യമായി സുഭാഷ്...
ശിഥിലമായ കുടുംബത്തിൽ നിന്ന് മഹാത്മാക്കൾ അപൂർവമായി പിറന്നിട്ടുണ്ടാകാം. പക്ഷെ മഹാഭൂരിപക്ഷം ഉദാഹരണങ്ങളിലും അത് ശിഥില വ്യക്തിത്വങ്ങൾക്കാണ് പിറവിയൊരുക്കിയിട്ടുള്ളത്. സുഭാഷ് ചന്ദ്രന്റെ പെണ്മക്കൾക്കൊരു...
View Articleഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്‌ളാവ് ഇനി മ്യൂസിയമാവും
പൈതൃകടൂറിസം പദ്ധതിയുടെ ഭാഗമായി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ് മ്യൂസിയമാക്കാന്‍ തീരുമാനിച്ചു. ബംഗ്ലാവിന്റെ തനിമ അതേപടി നിലനിര്‍ത്തിയാകും സംരക്ഷിക്കുക. തലശ്ശേരി കണ്ണൂര്‍ റൂട്ടിനിടയില്‍ കൊടുവള്ളി...
View Articleഷെയ്‌ക്‌സ്പിയറിന്റെ പുരുഷപ്രണയ ഗീതങ്ങള്‍
വിശ്വസാഹിത്യകാരനായ വില്യം ഷെയ്‌ക്‌സ്പിയര്‍ എഴുതിയ 154 ഗീതകങ്ങളില്‍ 126 എണ്ണവും സ്ത്രീയെ അല്ല, പുരുഷനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ബ്രിട്ടനിലെ പ്രശസ്ത നാടക സംവിധായകന്‍ ഗ്രെഗ് ഡൊറാന്‍. പ്രമുഖ നാടക...
View Articleഅതീവഹൃദ്യമായ ഒരു ആത്മകഥ
ആധുനികകാലം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളായ യോഗാനന്ദയുടെ ആത്മകഥയാണ് ഒരു യോഗിയുടെ ആത്മകഥ. ഭാരതീയ ദര്‍ശനത്തിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും...
View Articleഅരുന്ധതിക്ക് അഭിനന്ദനവുമായി എന്‍.എസ് മാധവന്‍
അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണെന്ന് എൻ എസ് മാധവൻ....
View Articleഭീഷണി തള്ളിക്കളയുന്നു; നിലപാടിലുറച്ച് കെ പി രാമനുണ്ണി
തനിക്കെതിരെ ഉയര്‍ന്ന ഭീഷണി തള്ളിക്കളയുന്നതായും തന്റെ നിലപാടുകളില്‍ ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. കേരളത്തില്‍ മതസൗഹാര്‍ദം...
View Articleയുവകവി അജിത് കുമാറിനെതിരെ സോഷ്യല്‍ മീഡിയയിൽ പുതിയ സൈബര്‍ ആക്രമണം
എഴുത്തുകാർക്കെതിരെയുള്ള മത മൗലീകവാദികളുടെ ഉറഞ്ഞുതുള്ളൽ അവസാനിക്കുന്നില്ല. കെ പി രാമനുണ്ണിക്കും , ദീപനിശാന്തിനുമെതിരായ വധ ഭീഷണികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. പൊതുവായതൊന്നും...
View Article”അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ……‘ഒഎൻവി യുടെ ഓർമ്മകളിലൂടെ
തന്റെ പ്രിയപ്പെട്ട ഗാനരചനകളെ ഈണത്തിന്റെ ചിറകിലേറ്റി ഘോഷിച്ച ഏതാനും വിശ്രുത ചലച്ചിത്ര സംവിധായകരോടൊപ്പം നിവർത്തിച്ച പാട്ടുകാലത്തെകുറിച്ചുള്ള സ്പന്ദിക്കുന്ന ഓർമ്മകളാണ് നമ്മുടെ പ്രിയകവി ഒഎൻ വി അരികിൽ നീ...
View Articleപാശ്ചാത്യപൗരസ്ത്യ സിദ്ധാന്തങ്ങളും താരതമ്യപഠനവും
സാഹിത്യത്തിന്റെ സത്തയും സാംഗത്യവുമെന്തെന്ന ചോദ്യത്തിന് കിഴക്കും പടിഞ്ഞാറുമുളള മനീഷികള്‍ കണ്ടെത്തിയ ഉത്തരങ്ങളാണ് സാഹിത്യദര്‍ശനങ്ങള്‍. പാശ്ചാത്യവുംപൗരസ്ത്യവുമായ ആ സാഹിത്യദര്‍ശനങ്ങള്‍ക്ക് ഏറെക്കുറെ...
View Articleകാന്‍സര്‍ ഭീതിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കാം
സംസ്ഥാന ആരോഗ്യവകുപ്പില്‍ 24 വര്‍ഷം സേവനമനുഷ്ഠിച്ച, ഇപ്പോള്‍ പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായി സേവനമുഷ്ഠിക്കുന്ന റിട്ട ഡോ. റ്റി.എം. ഗോപിനാഥപിള്ള രചിച്ച പുസ്തകമാണ് കാന്‍സര്‍...
View Articleപിന്നീട് എപ്പോഴോ അരുന്ധതി എന്റെ ഉറ്റകൂട്ടുകാരിയായി മാറുകയായിരുന്നു….
സൂര്യകിരണങ്ങള്‍ ഭൂമിയുടെ മാറിനെ ചുംബിക്കാന്‍ ആര്‍ത്തിയോടെ അണയുന്ന ഒരു സായംകാലത്തില്‍, അരളിപ്പൂക്കള്‍ പട്ടുവിരിച്ച ഒരു ചെമ്മണ്‍പാതയില്‍വച്ച് ഞങ്ങളുടെ സൗഹൃദസംഘം അരുന്ധതിയെ എനിക്കു...
View Articleഎസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്
കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ് കെ പൊറ്റക്കാട്ട് നടത്തിയ യാത്രയുടെ വിവരണം – ബാലിദ്വീപ്....
View Article2 ലക്ഷത്തില്‍ അധികം വായനക്കാരുമായി ‘മെയ്ക്ക് ഇന്ത്യ റീഡ്’
പുസ്തകം വായിക്കാൻ സമയമില്ലെന്ന് പരാതിപ്പെടുന്നവർ ഇനി വിഷമിക്കേണ്ട. ഇതാ ഒരു ആപ്ലിക്കേഷന്‍ …. മെയ്ക്ക് ഇന്ത്യ റീഡ് എന്ന പേരിൽ മുംബൈ സ്വദേശി അമൃത് ദേശ്മുഖ് അവതരിപ്പിച്ച ഈ സംരംഭം വാർത്താപ്രാധാന്യം...
View Article