Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

രാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍

‘ഇന്ത്യഗാന്ധിക്കുശേഷം‘ എന്ന കൃതിക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍  ‘ആധുനിക ഇന്ത്യയുടെ ശില്പികള്‍‘ എന്നപേരില്‍....

View Article


Image may be NSFW.
Clik here to view.

ശില്‍പ ഷെട്ടിയുടെ പുതിയ പുസ്തകം ‘ദി ഡെയറി ഓഫ് എ ഡോമസ്റ്റിക് ദിവ’ഉടനെത്തും

ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തിനുശേഷം പുതിയ പാചകപുസ്തകവുമായി എത്തുകയാണ് ബോളിവുഡ് സുന്ദരി ശില്പഷെട്ടി. ദി ഡെയറി ഓഫ് എ ഡോമസ്റ്റിക് ദിവ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ തനിക്ക്...

View Article


Image may be NSFW.
Clik here to view.

ചൈനയില്‍വിസ്മയം തീര്‍ത്ത ഗ്രന്ഥശാലയും ഡ്യൂപ്ലിക്കേറ്റ്..?

ചൈനയില്‍ തുറന്ന വിശാലമായ ഒരു ഗ്രന്ഥശാലയായിരുന്നു കഴിഞ്ഞിടയ്ക്ക് ആളുകളെ വിസ്മയം കൊള്ളിച്ചത്. എഞ്ചിനീയറിങ്ങ് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ചൈനക്കാര്‍ക്ക് പുസ്തകങ്ങളോട് സ്‌നേഹം വര്‍ധിച്ചത് വാര്‍ത്തകളില്‍...

View Article

Image may be NSFW.
Clik here to view.

ദര്‍ശന ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്, പ്രസാധനം, മുദ്രണം, കവര്‍ ചിത്രീകരണം തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഗ്രന്ഥങ്ങള്‍ക്കുള്ള ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സിന് ഏഴ്...

View Article

Image may be NSFW.
Clik here to view.

ചന്ദ്രമതിയുടെ ഏറ്റവും പുതിയ കഥാസമാഹാരം ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’

അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയുടെ ഏറ്റവും പുതിയ കഥാസമാഹാരം പുറത്തിറങ്ങി. ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’എന്ന സമാഹാരം ഡി സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. പെണ്ണഴുത്ത് എന്ന പ്രഖ്യാപിത...

View Article


Image may be NSFW.
Clik here to view.

ഭൂമി ചുട്ടുപഴുത്താല്‍…?

വളരെ കണിശമായ ചാക്രികസ്വഭാവമുള്ളതായിരുന്നു ഭൂമിയിലെ കാലാവസ്ഥ. പ്രത്യേകിച്ചും നമ്മുടെ ഉപഭൂഖണ്ഡത്തില്‍. കൃത്യമായ ഇടവേളകളില്‍ മഴയും വേനലും ശൈത്യവും വസന്തവും ആവര്‍ത്തിച്ചിരുന്നു. ഇന്നാകട്ടെ വേനല്‍...

View Article

Image may be NSFW.
Clik here to view.

വില്പനയില്‍ മുന്നില്‍..

ജേക്കബ് തോമസിന്റെ കാര്യവും കാരണവും, എം മുകുന്ദന്റെ  നൃത്തം ചെയ്യുന്ന കുടകള്‍,   ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,  ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ഗൗരി...

View Article

Image may be NSFW.
Clik here to view.

നൂര്‍ എന്ന പ്രകാശം.. സുഭാഷ് ചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക്‌പോസ്റ്റ്...

ഇരുകൈപ്പത്തികളും കാല്പത്തികളും ഇല്ലാതെ ജനിച്ചുവെങ്കിലും എല്ലാവരിലും പ്രകാശംപരത്തിക്കൊണ്ട് മിടുക്കിയായി വളര്‍ന്ന നൂര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ...

View Article


Image may be NSFW.
Clik here to view.

പ്രസിഡന്റിന്റെ പുസ്തകം നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് ചൈന

ചൈനയിലെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുസ്തകം വായിച്ചിരിക്കണമെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ഉത്തരവ്. അതും ഏതെങ്കിലുമൊരു പുസ്തകമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായിക്കേണ്ടത്. ഷീ...

View Article


Image may be NSFW.
Clik here to view.

യു കെ കുമാരന്റെ കഥകളുടെ സമാഹാരം പുറത്തിറങ്ങി……

നാട്ടുനന്മയാണ് യു.കെ കുമാരന്റെ ഓരോ കൃതിയുടെയും പ്രത്യേകത. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും അവ ആസ്വദിക്കാനുമാകുന്നു. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം...

View Article

Image may be NSFW.
Clik here to view.

വെല്ലുവിളികളുടെയും പ്രതിസന്ധികളുടെ കാര്യകാരണങ്ങള്‍ തുറന്നു പറഞ്ഞ് ഡോ. ജേക്കബ്...

ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ, തന്റെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ തുറന്നു പറഞ്ഞുകൊണ്ട് ജേക്കബ്...

View Article

Image may be NSFW.
Clik here to view.

നൈല്‍ നദിയുടെ താഴ്‌വരകള്‍…

യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും...

View Article

Image may be NSFW.
Clik here to view.

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ സ്മാരകം

മലയാളികള്‍ നെഞ്ചേറ്റിയ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളുമായി ഒരു സ്മാരകം ഒരുങ്ങുന്നു. ചാലിയം ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളിലാണ് ബേപ്പൂര്‍ സുല്‍ത്താന്റെ പേരില്‍ സ്മാരകമൊരുങ്ങുന്നത്....

View Article


Image may be NSFW.
Clik here to view.

ഓസ്‌ട്രേലിയന്‍ വിസ്മയങ്ങള്‍…

ഭൂഖണ്ഡത്തില്‍ മുഴുവന്‍ വ്യാപിച്ചുകിടക്കുകയും വലിപ്പത്തില്‍ ലോകത്ത് ആറാം സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയയിലൂടെയുള്ള യാത്രാക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് ഇ കെ കരുണാകരന്‍ നായരുടെ...

View Article

Image may be NSFW.
Clik here to view.

നൃത്തം ചെയ്യുന്ന കുടകള്‍ പ്രകാശിപ്പിക്കുന്നു

 എം. മുകുന്ദന്റെ പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍ പ്രകാശിതമാകുകയാണ്. 2017 നവംബര്‍ 29 ബുധനാഴ്ച വൈകിട്ട് 5.30 കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രകാശനം. പ്രശസ്ത എഴുത്തുകാരിയും...

View Article


Image may be NSFW.
Clik here to view.

പഴമയുടെ രുചിക്കൂട്ടുകളുമായി ഒരു പുസ്തകം

പഴമയുടെയും പാരമ്പര്യത്തിന്റെയും രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയ പ്രവാസി എഴുത്തുകാരി സപ്‌ന അനു ബി ജോര്‍ജ് തയ്യാറാക്കിയ പുതിയ പുസ്തകമാണ് രുചികളുടെ സ്വപ്‌നക്കൂട്ട്. നസ്രായന്റെ പെരുന്നാള്‍, ഒരു...

View Article

Image may be NSFW.
Clik here to view.

അയനം-എ അയ്യപ്പന്‍ കവിതാപുരസ്‌കാരം കുരീപ്പഴ ശ്രീകുമാറിന്

മലയാളത്തിന്റെ പ്രിയകവി എ അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ അയനം-എ അയ്യപ്പന്‍ കവിതാപുരസ്‌കാരം കുരീപ്പുഴ  ശ്രീകുമാറിന്. ‘ഉപ്പ ‘എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം....

View Article


Image may be NSFW.
Clik here to view.

പി എസ് സി കോഡ് മാസ്റ്റര്‍ പരമ്പരയില്‍നിന്ന് ഒരു പുസ്തകംകൂടി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്,. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്...

View Article

Image may be NSFW.
Clik here to view.

വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണനെ കുന്നംകുളം നഗരസഭയും പൗരാവലിയും...

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണനെ കുന്നംകുളം നഗരസഭയും പൗരാവലിയും അനുമേദിക്കുന്നു. ഡിസംബര്‍ 5ന് വൈകിട്ട് 3 മണിക്ക് കുന്നംകുളം ടൗണ്‍ഹാളില്‍ വ്യാവസായ-കായികവകുപ്പ് മന്ത്രി എ സി...

View Article

Image may be NSFW.
Clik here to view.

സഞ്ജയന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയുമായ പി. വത്സലയ്ക്ക്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഷാ മേനോന്‍,...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>