ഷാര്‍ജ പുസ്തകമേളയില്‍ പത്താം വാര്‍ഷിക നിറവില്‍ ഡി സി ബുക്‌സ്
ഷാര്‍ജ: അന്താരാഷ്ടപുസ്തകമേളയുടെ മുപ്പത്താറാം പതിപ്പിന് തിരശ്ശീലവീഴുമ്പോള്‍ കടലിനക്കരെ വിജയകരമായ പത്താം വര്‍ഷികം ആഘോഷിച്ച് ഡി സി ബുക്‌സ്. പതിറ്റാണ്ടു മുന്‍പ് ഷാര്‍ജ പുസ്തകമേളയില്‍ ആദ്യമായി ഇന്ത്യന്‍...
View Articleഅധിക്ഷേപങ്ങളും വര്‍ണ്ണവിവേചനവും ; റാല്‍ഫ് എലിസണിന്റെ അദൃശ്യന്‍
റാല്‍ഫ് എലിസണിന്റെ ഇന്‍വിസിബിള്‍ മാന്‍ (അദൃശ്യന്‍) രംഗത്തുവരുന്നത് 1952-ല്‍ മാറ്റങ്ങളുടെ കാലത്താണ്. നോവലിസ്റ്റും നോവല്‍ പര്യവേഷണം ചെയ്ത സമൂഹവും പിന്നെ അമേരിക്കന്‍ നോവലുമെല്ലാം മാറ്റത്തിന്റെ മുള്‍മുനയെ...
View Articleവി.ജെ ജയിംസിന്റെ കഥകള്‍
ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന...
View Articleമികച്ച എഴുത്തുകാര്‍ നന്നായി കള്ളം പറയുന്നവരാണ്; മനോജ് കുറൂര്‍
താനറിയുന്ന മികച്ച എഴുത്തുകാര്‍ നന്നായി കള്ളം പറയുന്നവരാണെന്ന് കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍. മോശം എഴുത്തുകാര്‍ പാവങ്ങളാവും. നല്ല സ്വഭാവം. ആരെയും കുറ്റം പറയില്ല. ആത്മവിശ്വാസവും കാണില്ല....
View Articleടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
മലയാള സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണന്‍. 2010ല്‍ പുറത്തിറങ്ങിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിനു ശേഷം അദ്ദേഹമെഴുതിയ നോവലാണ് സുഗന്ധി എന്ന ആണ്ടാള്‍...
View Articleപോയവാരം വായനയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍
ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍, നമ്പി നാരായണന്റെ...
View Articleഡോ. ജേക്കബ് തോമസ്സും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദം ഫേസ്ബുക് ലൈവിൽ
വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി എഴുത്തുകാരനും വിദ്യാര്‍ത്ഥികളുമായുള്ള സംവാദം ഡിസി...
View Articleകാര്യവും കാരണവും പങ്കുവയ്ക്കാന്‍ ജേക്കബ് തോമസ് ഐ പി എസ്, സത്യന്‍ അന്തിക്കാട്,...
ഡോ. ജേക്കബ് തോമസ് ഐ. പി എസ് 30 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ അതിജീവിച്ച കടമ്പകളും മനസ്സില്‍ തറച്ച കാഴ്ചകളും മറയില്ലാതെ പങ്കുവയ്ക്കുന്ന . ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും‘ എന്ന...
View Articleജേക്കബ് തോമസിന്റെ ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും’പ്രകാശിപ്പിച്ചു
ഡോ. ജേക്കബ് തോമസ് ഐ. പി എസിന്റെ ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും‘ എന്ന പുസ്തകം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് പ്രകാശിപ്പിച്ചു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഡിസി ബുക്‌സിന്റെ...
View Articleഓരോരുത്തര്‍ക്കും മാതൃകാവ്യക്തിത്വമായിത്തീരാനുള്ള ഒരു പാഠപുസ്തകം
വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ‘വ്യത്യസ്തരാകാന്‍‘. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്തതലങ്ങളിലുള്ള...
View Articleഡോ. ജേക്കബ് തോമസ്സുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാം
വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി എഴുത്തുകാരനുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍...
View Articleമാധവിക്കുട്ടിയുടെ പ്രിയപ്പെട്ടകഥകള്‍..
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...
View Articleആത്മതത്ത്വങ്ങളുടെ ദിവ്യോപദേശങ്ങള്‍;- കുഞ്ഞിക്കുട്ടന്‍ ഇളയത് എഴുതുന്നു….
മുക്തികോപനിഷത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ച് രചിച്ച കൃതിയാണ് ഉപനിഷത്ത് സാരസംഗ്രഹം . എന്‍ കെ കുഞ്ഞിക്കുട്ടന്‍ ഇളയത് ആണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്. ഉപനിഷത്ത് സാരസംഗ്രഹത്തെ...
View Articleകൂപശാസ്ത്ര പ്രവേശികയെക്കുറിച്ച് എം വി വിഷ്ണുനമ്പൂതിരി എഴുതിയ വായനാനുഭവം
ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയെക്കുറിച്ചും കിണറിന്റെ സ്ഥാനങ്ങളെക്കുറിച്ചുമുള്ള ആധികാരിക അറിവ് പകര്‍ന്നുനല്‍കുന്ന പുസ്തകമാണ് ഡോ സേതുമാധവന്‍ കോയിത്തട്ട എഴുതിയ കൂപശാസ്ത്ര പ്രവേശിക. സംസ്‌കൃതഗ്രന്ഥങ്ങളായ ‘ബൃഹത്...
View Articleവിദ്യാര്‍ത്ഥികളുമായുള്ള ഡോ ജേക്കബ് തോമസിന്റെ സംവാദം ശ്രദ്ധേയമായി
വായനക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍നടത്തിയ സംവാദം ശ്രദ്ധേയമായി. നവംബര്‍ 20 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ദര്‍ശന...
View Articleപൂണൂലും കൊന്തയും : വിമോചന സമര ചരിത്രവും യാഥാർഥ്യവും
കേരളത്തിലെ സൂമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശീക തലത്തിലും നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. നവോദ്ധാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്ര ഭൂമികയിൽ...
View Articleമധ്യകാല ഇന്ത്യ; സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണം
പ്രഗത്ഭ ചരിത്രകാരന്‍ സതീഷ് ചന്ദ്രയുടെ ഉത്തമ ചരിത്രാവിഷ്‌കരണമാണ് Medieval india എന്ന പുസ്തകം. ചരിത്രത്തെ അറിയുകയെന്നാല്‍ ദേശത്തെ അടുത്തറിയുകയെന്നാണര്‍ത്ഥം. ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്,...
View Articleരാജേന്ദ്രന്‍ എടത്തുങ്കരയുടെ ഞാനും ബുദ്ധനും എന്ന നോവലിന് സിന്ധു കെ വി എഴുതിയ...
ബുദ്ധനെക്കുറിച്ചുവന്ന എണ്ണമറ്റ ആഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഉറ്റവരും ഉടയവരുമടങ്ങിയ പുറംലോകത്തെ ബുദ്ധന്‍ എങ്ങനെയാണ് പരിഗണിച്ചത് എന്നു പരിശോധിക്കുകയാണ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ ഞാനും...
View Articleഗാന്ധി ഒരന്വേഷണം രണ്ടാം ഭാഗം പുറത്തിറങ്ങി
ഇന്ത്യയില്‍ ഇന്ന് ആര്‍ക്കും വിമര്‍ശിക്കാവുന്നതായി ഒരാള്‍ മാത്രമെയുള്ളു, അതു മഹാത്മാ ഗാന്ധിയാണ് എന്നു സമീപകാലത്താണ് പ്രശസ്ത ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടത്. ഇക്കാലത്തെ...
View Articleനിങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് ഒരു പുതിയ പുസ്തകം സമ്മാനിക്കൂ
കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ലൈബ്രറി രൂപീകരണത്തിനും സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയില്‍ ഡി സി ബുക്‌സും പങ്കുചേരുന്നു. പദ്ധതിപ്രകാരം ഡി സി...
View Article