Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ശ്രീകുമാരന്‍ തമ്പിക്ക് സാഹിത്യവേദിപുരസ്‌കാരം

പട്ടം ജി രാമചന്ദ്രന്‍നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യവേദി പുരസ്‌കാത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 4ന്...

View Article


Image may be NSFW.
Clik here to view.

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ നനഞ്ഞു തീര്‍ത്ത മഴകള്‍ ഒന്നാമത്

ഒരാഴ്ചകൂടി പിന്നിടുമ്പോള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത് ദീപാനിശാന്തിന്റെ നനഞ്ഞു തീര്‍ത്ത മഴകള്‍ , കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്നിവയാണ്. സുഭാഷ് ചന്ദ്രന്റെ...

View Article


Image may be NSFW.
Clik here to view.

മഹാതിയ റോയുടെ ഏജന്റായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ശ്രീലങ്കയിലെ എല്‍ടിടിഇയുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ രണ്ടാമനായിരുന്ന മഹാതിയ (ഗോപാലസ്വാമി മാഹേന്ദ്ര രാജ)  ഇന്ത്യന്‍ ചാരസംഘടനയായിരുന്ന റോയുടെ ഏജന്റായിരുന്നു എന്ന് പത്രപ്രവര്‍ത്തകനായ നീന ഗോപാലിന്റെ...

View Article

Image may be NSFW.
Clik here to view.

മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്

മലയാള ഭാഷയുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്ക്കരിച്ച മലയാള പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്. പ്രശസ്തി പത്രവും, പൊന്നാടയും ശില്പവും അടങ്ങുന്നതാണ്...

View Article

Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് വാര്‍ഷികാഘോഷം പാലക്കാട്ട്

മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. ആഗസ്റ്റ് 29ന് പാലക്കാട് ജോബിസ്...

View Article


Image may be NSFW.
Clik here to view.

ഡി സി റീഡോഴ്‌സ് ഫോറം ശയ്യാനുകമ്പ ചര്‍ച്ചചെയ്യുന്നു

വായനയെ ഗൗരവമായി കാണുന്നവര്‍ക്കായി തുടക്കമിട്ട പ്രതിമാസ പുസ്തക ചര്‍ച്ചാവേദി ഡി സി റീഡേഴ്‌സ് ഫോറം ആഗസ്റ്റ് മാസം രവിവര്‍മ്മത്തമ്പുരാന്റെ ശയ്യാനുകമ്പ ചര്‍ച്ചചെയ്യുന്നു. ആഗസ്റ്റ് 22 ന് വൈകിട്ട് 5.30 ന്...

View Article

Image may be NSFW.
Clik here to view.

സി രാധാകൃഷ്ണന് സാഹിത്യപുരസ്‌കാരം

ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരികസമിതിയുടെ സാഹിത്യപുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 23ന് വൈകുന്നേരം 4ന് തിരുവനന്തപുരം...

View Article

Image may be NSFW.
Clik here to view.

മനസ്സ് പോകുന്ന വഴിയേ കുറേ കഥകള്‍

കഥ ജീവിതത്തിന്റെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണെന്നും അത് ജീവിതത്തെ കവിഞ്ഞുനില്‍ക്കുന്ന അത്ഭുതമാണെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് എന്‍ പ്രഭാകരന്. ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ...

View Article


Image may be NSFW.
Clik here to view.

എച്ച്എസ്എ നാച്യുറല്‍ സയന്‍സ് –ശാസ്ത്ര അധ്യാപകര്‍ക്ക് ഒരു വഴികാട്ടി

ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിവിധവിഷയങ്ങളുടെ ഫലപ്രഖ്യാപനം നടത്തിവരുകയാണ്. കൂടാതെ കഴിഞ്ഞവര്‍ഷം നടത്താതിരുന്ന വിഷയങ്ങളിലേക്കുള്ള...

View Article


Image may be NSFW.
Clik here to view.

വിനു ജോസഫിന്റെ മെനുസ്മൃതി

ഒരു നല്ല കഥയുടെ അവസാന വരിയെഴുതി പേനയടയ്ക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി… നല്ലയാഹാരം എന്തായാലും മനസ്സറിഞ്ഞ് കഴിച്ചു കൈകഴുകുമ്പോള്‍ കിട്ടുന്നതും അതുതന്നെയാണെന്നാണ് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം...

View Article

Image may be NSFW.
Clik here to view.

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം ആഗസ്റ്റ് 28ന്

30-ാമത് അബുദാബി ശക്തി അവാര്‍ഡും 28-ാമത് ശക്തിതായാട്ട് അവാര്‍ഡും 10-ാമത് ടി കെ രാമകൃഷ്ണന്‍ അവാര്‍ഡും 2016 ആഗസ്റ്റ് 28ന് രാവിലെ 9 മണിക്ക് ഷൊര്‍ണ്ണൂര്‍ ഒഎന്‍വി നഗറിലുള്ള മയില്‍ വാഹനം ഓഡിറ്റോറിയത്തില്‍...

View Article

Image may be NSFW.
Clik here to view.

ഉമ്പായിയുടെ ജീവിത കഥ ‘രാഗം ഭൈരവി’പ്രകാശിപ്പിക്കുന്നു

ഗസല്‍ എന്ന കാവ്യശാഖയെ മലയാളത്തിന്റെ മനസ്സിലേക്ക് പകര്‍ന്നുതന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഗസല്‍ഗായകന്‍ ഉമ്പായിയുടെ ജീവിത കഥ രാഗം ഭൈരവി പ്രകാശിപ്പിക്കുന്നു. ഇന്ത്യയിലും അറബി നാടുകളിലുമായി ലക്ഷക്കണക്കിനു...

View Article

Image may be NSFW.
Clik here to view.

അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടര്‍ത്തുന്നു

കഥ, കവിത, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവ എഴുത്തുകാരിയാണ് ബൃന്ദ. ഓരോ വാക്കിലും വരിയിലും വരികള്‍ക്കിടയിലും പ്രണയം നിറച്ചുവെച്ച് അവര്‍ രചിച്ച കവിതകളുടെ...

View Article


Image may be NSFW.
Clik here to view.

മലയാളത്തനിമയോടെ വിശ്വോത്തര കഥകള്‍

വിശ്വസാഹിത്യത്തിലെ പ്രൗഢരചനകള്‍ ആസ്വദിക്കാന്‍ നാം മലയാളികള്‍ ഒരിക്കലും മടിച്ചിട്ടില്ല. ഇംഗ്ലിഷിലും തര്‍ജ്ജമകളിലൂടെ മലയാളത്തിലും എത്തുന്ന പുതിയ രചനകളെയും ഇവിടുത്തെ വായനക്കാര്‍ നെഞ്ചേറ്റാറുണ്ട്. എന്നാല്‍...

View Article

Image may be NSFW.
Clik here to view.

ഭാഷയുടെ പരീക്ഷണശാലയാകുന്ന അവനവന്‍ തുരുത്ത്

ഭാഷയുടെ പരീക്ഷണശാലയിലേക്ക് മലയാളി വായനക്കാരെ നയിക്കുന്ന എഴുത്തുകാരനാണ് ദേവദാസ് വി.എം. ആഖ്യാനത്തിന്റെ പുത്തന്‍ പ്രവണതകളെ പ്രവചിക്കാന്‍ മടിച്ചിട്ടില്ലാത്ത ദേവദാസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് അവനവന്‍...

View Article


Image may be NSFW.
Clik here to view.

പി ആര്‍ വിജയലക്ഷ്മിയുടെ ‘കശ്മീര്‍ എന്ന സ്വപ്‌നഭൂമി’പ്രകാശിപ്പിക്കുന്നു

പി ആര്‍ വിജയലക്ഷ്മിയുടെ യാത്രാവിവരണ ഗ്രന്ഥം ‘കശ്മീര്‍ എന്ന സ്വപ്‌നഭൂമി‘ പ്രകാശിപ്പിക്കുന്നു. ആഗസ്റ്റ് 20 ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ പ്രശസ്ത കഥാകൃത്ത് എസ് വി വേണുഗോപന്‍ നായര്‍...

View Article

Image may be NSFW.
Clik here to view.

വാസനാവികൃതിയുടെ 125 -ാം പിറന്നാള്‍ ആഘോഷം ആഗസ്റ്റ് 27ന്

മലയാളത്തിലെ ആദ്യ ചെറുകഥ ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ ‘വാസനാവികൃതി’യാണ്. 1891 ല്‍ രചിച്ച ആ ചെറുകഥ പ്രസിദ്ധീകരിച്ചിട്ട് ഇപ്പോള്‍ 125 വര്‍ഷങ്ങള്‍...

View Article


Image may be NSFW.
Clik here to view.

ബിഗ് വീക്കെന്റ് ബൊണാന്‍സ ആഗസ്റ്റ് 20 മുതല്‍ 22 വരെ

പുസ്തകങ്ങളെയും പുസ്തക വായനയെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു പുതുപുത്തന്‍ ഓഫറുമായി എത്തുകയാണ് ഡിസി ബുക്‌സ്. ബിഗ് വീക്കെന്റ് ബൊണാന്‍സയുമായി. ആഗസ്റ്റ് 20,21,22 തീയതികളിലായി ഡി സി ബുക്‌സിന്റെയും...

View Article

Image may be NSFW.
Clik here to view.

ഉംബായിയുടെ ജീവിതകഥ- രാഗം ഭൈരവി

സവിശേഷമായ സംഗീത പാരമ്പര്യംകൊണ്ട് പ്രശസ്തമായ മട്ടാഞ്ചേരിയില്‍ പടിഞ്ഞാറെ വീട്ടില്‍ അബുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിമാണ് പില്ക്കാലത്ത് ഉംബായി എന്ന പേരില്‍ അറിയപ്പെട്ടത്....

View Article

Image may be NSFW.
Clik here to view.

ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍

2014ല്‍ നടന്ന ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിയ മൂന്നാമിടങ്ങള്‍ എന്ന നോവലുമായാണ് കെ.വി.മണികണ്ഠന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>