Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

18-മത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുഭാഷിണി അലി നിര്‍വ്വഹിക്കും

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്‌സിന്റെ സ്ഥാപകനും മലയാളത്തിലെ ആദ്യ കോളമിസ്റ്റുമായിരുന്ന സി കിഴക്കെമുറി എന്ന ഡൊമിനിക് ചാക്കോയുടെ സ്മരണാര്‍ത്ഥം നടത്തിവരുന്ന ഡി സി...

View Article


Image may be NSFW.
Clik here to view.

‘യാങ്കി’-സമകാലിക സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍

ഒരു മൗനം പോലെ അദൃശ്യരായി അതുവരെ കൂടെയുണ്ടായിരുന്നവര്‍ ചില സര്‍ഗ്ഗാത്മകമായ ചില വിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ ആകസ്മികതയെ നേരിടാനാവാതെ ഇതുവരെ ഇയാള്‍ എവിടെയായിരുന്നു എന്ന് നമ്മള്‍...

View Article


Image may be NSFW.
Clik here to view.

ടി.പത്മനാഭന് കഥയുടെ പ്രതിഫലം കിട്ടി

പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച കഥയുടെ പ്രതിഫലം രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം കഥാകൃത്തിനെ തേടിയെത്തി. പ്രതിഫലമായ 5000 രൂപയ്ക്കു വേണ്ടി ടി പത്ഭനാഭന്‍വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് അധികൃതരുടെ കണ്ണ്...

View Article

Image may be NSFW.
Clik here to view.

സ്ത്രീപക്ഷ കഥകളുമായി ആതിര സൈക്കിള്‍

വായനാസമൂഹത്തെ സാഹിത്യലോകത്തുനിന്നും അകന്നുപോകാതിരിക്കാന്‍ സഹായിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ചെറുകഥകളാണ്. ലോകസാഹിത്യത്തിലെ കഥകള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്പുള്ള ചെറുകഥകള്‍ നമ്മുടെ സാഹിത്യത്തിലും...

View Article

Image may be NSFW.
Clik here to view.

കനലില്‍ എഴുതിയ കഥകള്‍

അത്രയൊന്നും അറിയപ്പെടാത്തവളെങ്കിലും വ്യത്യസ്തതയാര്‍ന്ന കഥകളെഴുതുന്ന മാലിനി നാരായണന്‍ എന്ന കഥാകാരിയെ തിരഞ്ഞുപോകുന്ന ഒരു പത്രപ്രവര്‍ത്തകയുടെ കണ്ടെത്തലുകള്‍ ഏറെ വിചിത്രമായിരുന്നു. സ്ത്രീസ്വത്വബോധത്തിന്റെ...

View Article


Image may be NSFW.
Clik here to view.

പള്ളിയറ ശ്രീധരന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി ബാലസാഹിത്യകാരന്‍ പള്ളിയറ ശ്രീധരന്‍ ചുമതലേറ്റു. കഥാകൃത്തും നൂറിലധികം ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് പള്ളിയറ ശ്രീധരന്‍. അധ്യാപകന്‍,...

View Article

Image may be NSFW.
Clik here to view.

ഉന്നതവിജയത്തിന് 7 വഴികള്

ജീവിതത്തില്‍ ഉന്നതവിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായ കൈപ്പുസ്തകമാണ് ഉന്നതവിജയത്തിന് 7 വഴികള്‍. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിജയത്തിലേക്കുള്ള പ്രായോഗികമായ...

View Article

Image may be NSFW.
Clik here to view.

ഡി സി റീഡേഴ്‌സ് ഫോറം ശയ്യാനുകമ്പ ചര്‍ച്ചചെയ്തു

മധ്യവയ്‌സകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണ് രവിവര്‍മ്മത്തമ്പുരാന്റെ ശയ്യാനുകമ്പ. മിഡ്‌ലൈഫ് ക്രൈസിസ് എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ അറിയപ്പെടുന്ന വിഷയത്തെ നോവല്‍...

View Article


Image may be NSFW.
Clik here to view.

കഥകളുടെ പ്രാകൃതലോകവുമായി ‘കൂ’

ആണായി പിറന്നവരെയെല്ലാം സാര്‍ എന്നും പെണ്ണായവരെയെല്ലാം മാഡം എന്നും നീട്ടിവിളിക്കുന്ന പരമ വിജയ പുരുഷനാണ് ശ്രീ ശ്രീ സാര്‍! അദ്ദേഹം നയിക്കാന്‍ ആരംഭിച്ച വൈവാഹിക ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് ലാസര്‍...

View Article


Image may be NSFW.
Clik here to view.

ലോകത്ത് ചെറിയ ചില മാറ്റങ്ങളുണ്ടാക്കാനാണ് എഴുത്തിലൂടെ ശ്രമിക്കുന്നത്;...

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എഴുത്തില്‍നിന്ന് പിന്‍തിരിയേണ്ടി വന്ന പെരുമാള്‍ മുരുകന്‍ ഇപ്പോള്‍ എഴുത്തു ജീവിതത്തില്‍ സജീവമാകുകയാണ്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍...

View Article

Image may be NSFW.
Clik here to view.

നെയ്യാറ്റിന്‍കര വാസുദേവന്‍ അനുസ്മരണം സെപ്റ്റംബര്‍ 3ന്

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച നെയ്യാറ്റിന്‍കര വാസുദേവന്‍ ഫൗണ്ടേഷനും(മണിരംഗ്) തൃപ്പുണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ സംഗീതസഭയും സംയുക്തമായി...

View Article

Image may be NSFW.
Clik here to view.

മയില്‍പീലി പുരസ്‌കാരം സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്ക്

കലാ സാഹിത്യരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കൃഷ്ണ ജ്വല്‍സ് ഏര്‍പ്പെടുത്തിയ മയില്‍പീലി പുരസ്‌കാരം എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി, കവി മേലത്ത് ചന്ദ്രശേഖരന്‍ എന്നിവര്‍...

View Article

Image may be NSFW.
Clik here to view.

എമര്‍ജിങ് കേരള എംഎസ്എംഇ കോണ്‍ക്ലേവ് ആന്റ് എക്‌സലന്‍സ് അവാര്‍ഡ് 2016

ഡി സി ബുക്‌സ് എമര്‍ജിങ് കേരള എംഎസ്എംഇ കോണ്‍ക്ലേവ് ആന്റ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ആഗസ്റ്റ് 25ന് രാവിലെ 10 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തെ എംഎസ്എംഇ മേഖലയുടെ വളര്‍ച്ച...

View Article


Image may be NSFW.
Clik here to view.

പുസ്തകവിപണിയില്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ ഒന്നാമത്

ഓര്‍മ്മയുടെ മണിച്ചെപ്പുതുറന്ന് ദീപാനിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍ ആണ് പുസ്തകവിപണിയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ , സുഭാഷ് ചന്ദ്രന്റെ  മനുഷ്യന് ഒരു...

View Article

Image may be NSFW.
Clik here to view.

ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 29ന്

മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍-കഥ-കവിത എന്നിവയുടെ മത്സരവിജയികള്‍ക്കുള്ള ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ഡി സി ബുക്‌സിന്റെ നാല്പത്തിരണ്ടാം...

View Article


Image may be NSFW.
Clik here to view.

എഫ്.ഐ.പി ദേശീയ പുരസ്‌കാരങ്ങള്‍ ഇക്കൊല്ലവും ഡി സി ബുക്‌സിന്

ഡല്‍ഹി ആസ്ഥാനമായുള്ള ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ 2016 ലെ മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങളില്‍ ഏറ്റവുമധികം ഇക്കൊല്ലവും ഡി സി...

View Article

Image may be NSFW.
Clik here to view.

എഴുത്തനുകരണം…അനുരണനങ്ങളും

മിമിക്രിയെ ഇന്നൊരു കലയായി എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ സാഹിത്യത്തിലെ മിമിക്രി അഥവാ പരകായപ്രവേശം അത്ര നിസ്സാരമല്ല. വായനക്കാര്‍ക്ക് സുപരിചിതരായ എഴുത്തുശൈലികളെ അനുകരിക്കാന്‍ ഒരു പ്രത്യേക കഴിവു...

View Article


Image may be NSFW.
Clik here to view.

‘വിമതലൈംഗികാവിഷ്‌കാരവും മലയാളനോവലും’-സംവാദം ആഗസ്റ്റ് 26ന്

കോഴിക്കോട് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. പുതുതലമുറലോകത്തിന്റെ ആസക്തികളെ തുറന്നാവിഷ്‌കരിച്ച സംഗീത ശ്രീനിവാസന്റെ ആസിഡ് എന്ന നോവലിനെ ആസ്പദമാക്കി ‘വിമതലൈംഗികാവിഷ്‌കാരവും...

View Article

Image may be NSFW.
Clik here to view.

ഡി സി എക്‌സ്‌പ്ലോര്‍ കൊച്ചി ന്യൂക്ലിയസ് മാളിലും

അറബിക്കടലിന്റെ റാണിക്ക് ഒരു പൊന്‍തൂലവല്‍കൂടി ചാര്‍ത്താന്‍ ഡി സി ബുക്‌സിന്റെ പുതിയ മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ കൊച്ചി ന്യൂക്ലിയസ് മാളിലും പ്രവര്‍ത്തനമാരംഭിക്കുന്നു. 1000...

View Article

Image may be NSFW.
Clik here to view.

മുത്തേ പൊന്നേ പിണങ്ങല്ലേ…

മുത്തേ പൊന്നേ പിണങ്ങല്ലേ..എന്തേകുറ്റം ചെയ്തുഞാന്‍..എന്ന് നാടന്‍ഭാഷയില്‍ സ്വതസിദ്ധമായ ശൈലിയില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത അരിസ്റ്റോ സുരേഷ് വളരെപ്പെട്ടന്നാണ് മലയാള ചലച്ചിത്ര സ്‌നേഹികളുടെ ഇഷ്ടം...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>