മാധവിക്കുട്ടിയുടെ ……പക്ഷിയുടെ മണം
മാധവിക്കുട്ടി എന്ന എഴുത്തിന്റെ രാജകുമാരിയെ ഡി സി ബുക്സിന്റെ വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അറിയാം. വികാരങ്ങളുടെ തീക്ഷണമായ ഭാവനാലോകം കൊണ്ട് മലയാള ഭാഷയെ പുതുക്കി പണിത എഴുത്തുകാരി. നോവൽ...
View Articleമഹാഭാരതം കഥാപാത്രസൂചിക പുതിയ പതിപ്പില്‍
കുന്തീദേവി, ഗാന്ധാരി, തക്ഷന്‍, പാണ്ഡവര്‍, കൗരവവര്‍..ഇവരൊക്കെ ആരാണ്..? പുതുതലമുറയിലെ ആളുകളോടാണ് ചോദ്യമെങ്കില്‍ അറിയില്ലെന്നാവും ഉത്തരം. അല്ലെങ്കില്‍ ഇവരൊക്കെ ഏത് കാര്‍ട്ടൂണിലുള്ളതാണ് എന്നാവും ചോദ്യം..!...
View Articleദാലിലെ മതപരിവർത്തനത്തിന്റെ സാമൂഹ്യകാരണങ്ങൾ രേഖപ്പെടുത്തുന്ന നോവൽ
കണ്ണൂരിലെ പഴയ ചിറയ്ക്കല്‍ ദേശത്തിന്റെ ഭാഗമായ ദാല്‍ പ്രശസ്തമായത് പുലയാമിഷനിലൂടെയും മിഷനിലൂടെ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരിലൂടെയുമാണ്. ഫാദര്‍ കയ്‌റോനി എന്ന വ്യക്തി ദാലിലുള്ളവര്‍ക്ക്...
View Articleപറയാതെ പോയ മരണങ്ങളുടെ സത്യമായ വെളിപ്പെടുത്തലുകൾ
മനുഷ്യ മരണവും അതെ ചൊല്ലിയുള്ള സമൂഹത്തിന്റെ അവലോകനവും പലപ്പോഴും രണ്ടു തലങ്ങളിലായിരിക്കും. കോടതി മുറിയിലെ പ്രതിക്കൂട്ടിൽ പോലും സത്യം മാത്രമേ ബോധിപ്പിക്കാവൂ എന്ന വാചകം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു...
View Articleപ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമായിത്തീര്‍ന്ന കവിതകള്‍
വെറുതേ നിന്നെയോര്‍ക്കുമ്പോ- ളോര്‍ക്കുന്നെന്നെ ഞാന്‍, നിന്നിലൂടെയെന്നെയറിഞ്ഞ നാള്‍ എന്നില്‍ നീ നിലാവായ് നിറഞ്ഞ നാള്‍…. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിറവാര്‍ന്ന ഓര്‍മ്മകള്‍ മനസ്സില്‍ പൊടിയുമ്പോള്‍...
View Articleബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്റെ സാന്നിദ്ധ്യമായി കെ.ആര്‍. മീര
രാജ്യത്തെ പ്രമുഖ സാഹിത്യോത്സവങ്ങളിലൊന്നായ ബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍ കെ ആര്‍ മീരയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ചെറുകഥയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ സെഷനില്‍ പ്രമുഖ...
View Articleയുക്തിയുടേയും അയുക്തിയുടേയും ലോകങ്ങളെ വേർതിരിക്കുന്ന അംബികാസുതൻ മാങ്ങാടിന്റെ...
നോവല്‍ ഒരു നിലവിളിയാണ്. മരക്കാപ്പിലെ തെയ്യങ്ങള്‍ ഒരു നിലവിളിയില്‍ നിന്നാരംഭിക്കുകയും മറ്റൊരു നിലവിളിയില്‍ അവസാനിക്കുകയും ചെയ്യുന്നു. രണ്ടു നിലിവിളികള്‍ക്കിടയില്‍ ബോധപൂര്‍വ്വം ഞാന്‍ നോവലിനെ...
View Articleകേരളത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിലൂടെ കേരളപോലീസിന്റെ ചരിത്രം
ഇന്ത്യയിലെ മാത്രമല്ല ലോകത്തെ ഏതൊരു വികസിതരാജ്യങ്ങളിലെ പോലീസ് സംവിധാനത്തിനോടും കിടപിടിക്കുന്ന വൈദഗ്ധ്യമുള്ള പോലീസ് സേനയാണ് കേരളത്തിലേത്. ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലുമുള്ള അവരുടെ വൈദഗ്ധ്യം...
View Articleനിത്യജീവിതത്തിലെ നിതാന്തസത്യങ്ങളുടെ കഥ
മലയാള ചെറുകഥാസാഹിത്യത്തില്‍ ആധുനികതയ്ക്കു ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖസ്ഥാനീയനാണ് അശോകന്‍ ചരുവില്‍. ടി.വി. കൊച്ചുബാവ, അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തില്‍...
View Articleനമ്മുടെ നാടൻ കറികൾ മുതൽ ഇന്ത്യൻ , ഇറ്റാലിയൻ മെക്സിക്കൻ വിഭവങ്ങളുടെ...
മനുഷ്യന്റെ വിശപ്പാണ് ഭക്ഷണത്തിന്റെ രുചി എന്ന് പൊതുവെ പറയാറുണ്ടെങ്കിലും പുതുപുത്തൻ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ നാവുകൾക്ക് എപ്പോഴും ഇമ്പം തന്നെയാണ്. മാറി വരുന്ന ജീവിത ശൈലികളും തിരക്കു പിടിച്ച ജീവിതവും...
View Article2016 ലെ മികച്ച ആറ് നോവലുകള്‍
എണ്ണത്തില്‍ കുറവെങ്കിലും കാമ്പുള്ള നോവലുകള്‍ മലയാളിയ്ക്ക് സമ്മാനിച്ചാണ് 2016 വിടപറയുന്നത്. എഴുത്തിന്റെ ലോകത്ത് ലബ്ധപ്രതിഷ്ഠ നേടിയവരും എഴുത്തിലെ പുതുനാമ്പുകളും ചേര്‍ന്ന് സൃഷ്ടിച്ച അക്ഷരലോകത്തെ ഈ...
View Articleപാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായെന്ന് സാഹിത്യകാരി എസ്....
പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായെന്ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി. ഇഷ്ടമില്ലാത്ത പുരുഷന്‍ ഒരിക്കലെങ്കിലും സ്പര്‍ശിക്കാത്ത സ്ത്രീകള്‍ ഭാഗ്യവതികളെന്നും അവര്‍ പറഞ്ഞു. പത്തനംതിട്ട...
View Articleരതിയും മൃതിയും ഇഴചേർന്ന തീക്ഷ്ണമാർന്ന കാവ്യാനുഭവമാണ് ചുള്ളിക്കാടിന്റെ കവിതകളിൽ
മലയാളകാവ്യ ചരിത്രത്തിലേക്കുള്ള ഒരു മഹദ് സംഭാവനയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. പ്രമേയ സ്വീകാര്യതയിലും ആവിഷ്കരണത്തിലും അനുവാചക അംഗീകാരം കൊണ്ട് ശ്രദ്ധേയനായ കവി. ജനകീയമായ കവിതകളിലൂടെ അദ്ദേഹം ജനങ്ങളുടെ...
View Articleചില കള്ളക്കഥകളുടെ പൊളിച്ചടുക്കല്‍
ചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില...
View Articleവിപണിയില്‍ തരംഗം സൃഷ്ടിച്ച പുസ്തകങ്ങള്‍
പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ മുന്നിലെത്തിയത് കഥാസമാഹാരങ്ങളും നോവലുകളുമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സുഭാഷ്...
View Articleഇസ്ലാം സ്ത്രീകളുടെ ജീവിതത്തിലെ ചില ‘നീട്ടിയെഴുത്തുകള്‍’
മത സദാചാര മൂല്യവ്യവസ്ഥ നിലനിര്‍ത്തിയിട്ടുള്ള സ്ത്രീവിരുദ്ധതയുടെ അടിസ്ഥാനത്തില്‍ മുസ്ലീം സ്ത്രീയുടെ ജീവിതത്തെ പ്രശ്‌നവല്‍ക്കരിച്ച എഴുത്തുകാരിയാണ് ഖദീജ മുംതാസ്. പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തില്‍...
View Articleവായനയുടെ ഉത്സവത്തിന് തുടക്കമിട്ട പ്രേമോപഹാരം
” അസാധാരണമായി മെലിഞ്ഞ ദേഹപ്രകൃതി. സാധാരണ പൊക്കമുണ്ടെങ്കിലും ചെമ്മീന്‍റെ ആകൃതിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ബന്ധമുള്ളതു പോലെ തോന്നും നടപ്പിലും ഇരിപ്പിലുമൊക്കെ. അന്നത്തെ അദ്ധ്യാപകന്‍റെ സ്റ്റൈലില്‍...
View Article2016 ല്‍ പുറത്തിറങ്ങിയ മികച്ച 6 നോവലുകൂടി
ഡി സി ബുക്‌സ് നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം അടക്കം ആറുനോവലുകള്‍ക്കൂടി 2016ല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളസാഹിത്യത്തില്‍ സ്ഥിരമായ ഇരിപ്പിടം...
View Articleപ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. “ശ്യാമമാധവം” എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു...
View Article2016 ല്‍ ചര്‍ച്ച ചെയ്ത ചെറുകഥകള്‍
ഈ 2016ല്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും മികച്ച രചനകള്‍ പുറത്തിറങ്ങിയത് ഡി സി ബുക്‌സിലുടെയായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ഇക്കൊല്ലവും ഓരോ വിഭാഗത്തിനും...
View Article