Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

എന്റെ പ്രിയപ്പെട്ട കഥകള്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ...

View Article


Image may be NSFW.
Clik here to view.

ഉണ്ണി ആറിന്റെ കഥകള്‍ പ്രത്യേക പതിപ്പില്‍

  “ജീവിതമെന്നാല്‍ മരണത്തിന് മുമ്പൊരു വെപ്രാളം മാത്രമാണെന്ന് ചുരുക്കി എഴുതുന്ന ഉണ്ണിയുടെ എഴുത്തിന്റെ വാതിലുകള്‍, കാര്യത്തില്‍ പിടയുന്ന കളിയുടെ സഹനക്രമത്തിലേക്ക് തുറക്കുന്നു. ആഘോഷവും ഭയവും ശ്വസിക്കുന്ന...

View Article


Image may be NSFW.
Clik here to view.

ആക്ഷേപഹാസ്യത്തിൽ ചാലിച്ച മീരയുടെ സാമൂഹ്യ വിമർശനം

മലയാളത്തിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിയാണ് കെ.ആര്‍.മീര. ആരാച്ചാർ എന്ന ഒറ്റ പുസ്തകത്തിലൂടെ വായനയുടെ ഒരു ബൃഹദ് ലോകം തന്നെ ചുറ്റുമുള്ള  എഴുത്തുകാരി പുതിയ  കാലത്തിന്റെ വായനയിൽ നിറഞ്ഞു നിൽക്കുന്ന...

View Article

Image may be NSFW.
Clik here to view.

ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം

ഇംഗ്ലീഷ് ഭാഷയുമായുള്ള സംസര്‍ഗ്ഗംകൊണ്ടു നമുക്കു ലഭിച്ചതാണ് ഉപന്യാസം എന്ന സാഹിത്യശാഖ. വിനോദം, വിജ്ഞാനം എന്നിങ്ങനെ ഏന്തും ഒരു ഉപന്യാസത്തിനു വിഷയമാകാം. പക്ഷേ ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം...

View Article

Image may be NSFW.
Clik here to view.

അംഗ വിദ്യയിലൂടെ ശാരീരിക ലക്ഷണങ്ങൾ സമഗ്രമായി അപഗ്രഥിക്കുന്ന സര്‍വാംഗ...

ഭാരതീയ ജ്യോതിശ്ശാസ്ത്രത്തില്‍ അതീവപ്രധാന്യമുള്ള വിഭാഗമാണ് ലക്ഷണശാസ്ത്രം. സാമുദ്രികശാസ്ത്രം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീപുരുഷ ലക്ഷണശാസ്ത്രം. പുരുഷലക്ഷണം രചിച്ചത് സ്കന്ദഭഗവാനും സ്ത്രീലക്ഷണം...

View Article


Image may be NSFW.
Clik here to view.

‘ലോക ക്ലാസിക് കഥകള്‍’–നേരമില്ലാത്തവര്‍ക്കും വായിച്ചുരസിക്കാം

‘അവള്‍ അവനെ ചുംബിച്ചു. ശേഷം എല്ലാം പതിവു പോലെ.’ കുറിയ രണ്ടു വാക്യങ്ങള്‍. പക്ഷേ ദീര്‍ഘോപന്യാസത്തെക്കാള്‍ ശക്തം. ബൃഹദ് നോവലുകളെന്ന ദീര്‍ഘസിനിമകള്‍ക്കു നേരമില്ലാത്തവര്‍ക്ക് നല്ല ഒരൊറ്റ പെയിന്റിങ് കണ്ട്...

View Article

Image may be NSFW.
Clik here to view.

കുടിയേറ്റം –മലയാളത്തിന്റെ പ്രവാസവഴികള്‍

മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഈ പ്രവാസ ജീവിതത്തെ ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ് ബെന്യാമിന്‍. അദ്ദേഹത്തിന്റെ ആടുജീവിതം, മുല്ലപ്പൂ നിറമുള്ള പകലുകള്‍...

View Article

Image may be NSFW.
Clik here to view.

എം മുകുന്ദന്റെ സമകാലിക സംഭവങ്ങളുടെ കഥാവിഷ്‌കാരം

ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു പൊള്ളിക്കുന്ന ആത്മാനുഭവമാണ്. ഒരു നല്ല എഴുത്തുകാരന്റെ രചനകളില്‍ മാനവികതയുടെ വെളിച്ചവും കാരുണ്യത്തിന്റെ നനവും അന്തര്‍ലീനമായിരിക്കും. അവയില്‍ വിശ്വസിക്കാത്ത...

View Article


Image may be NSFW.
Clik here to view.

പ്രതിനായകന്‍; ബാലചന്ദ്രന്‍ ചുള്ളിക്കാട്

‘സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത്..? അവന്‍ചോദിച്ചു. മാതാവു പറഞ്ഞു നിനക്ക് എന്നോട് ഒരു കടമുണ്ട് എന്റെ ഹൃദയത്തിലൂടെ കടന്ന ആ വാളിന്റെ കടം….’ ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ...

View Article


Image may be NSFW.
Clik here to view.

അമ്പരപ്പിക്കുന്ന ശാസ്ത്രം

“കള്ളം കണ്ടുപിടിക്കാന്‍ യന്ത്രമുണ്ടോ..?   അച്ഛനില്ലാതെ മക്കളുണ്ടാകുമോ..?പച്ചിലയില്‍ നിന്ന് പെട്രോള്‍ ലഭിക്കുമോ..? ബാധ ഒഴിപ്പിക്കലിനു പിന്നിലെ ശാസ്ത്രം എന്ത്… ?” ഇങ്ങനെ ഒരു നൂറായിരം ചോദ്യങ്ങളുമായാണ്...

View Article

Image may be NSFW.
Clik here to view.

പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി : തെരഞ്ഞെടുത്ത ബാലകവിതകൾ

”കുഞ്ഞേ കുഞ്ഞേ കരയാതെ… കുഞ്ഞി കണ്ണു കലങ്ങുലോ…. കുഞ്ഞികണ്ണിലെ മഷിയെല്ലാം…. കുഞ്ഞിക്കവിളിലൊലിക്കൂലോ …..” കുരുന്നു മനസ്സുകളിലെ ഭാവനാ ലോകത്തിലെ വർണ്ണച്ചാർത്തുകൾക്ക് ചിറകുകൾ വീശാൻ കുട്ടിക്കവിതകൾ കൂടെ വേണം....

View Article

Image may be NSFW.
Clik here to view.

ബി.എസ് വാരിയരുടെ ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍

മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ള യുക്തിയും ബുദ്ധിയും നാമെല്ലാവരിലുമുണ്ട്. പക്ഷെ ആ മാധുര്യത്തെ തിരിച്ചറിയാനോ അതിന്റെ മാറ്റ് കൂട്ടുവാനോ നമ്മളിൽ പലർക്കും നേരമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. ജീവിതവിജയം...

View Article

Image may be NSFW.
Clik here to view.

കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍

സ്ത്രീസ്വത്വ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങുന്നു. ജാതിവ്യവസ്ഥയുടെ ശാനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തിനു മേല്‍ സൃഷ്ടിച്ച നിയന്ത്രണങ്ങള്‍ അത്രമേല്‍ കടുത്തതായിരുന്നു.....

View Article


Image may be NSFW.
Clik here to view.

‘ഹൈമവതഭൂവില്‍’എന്ന കൃതിക്ക് മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരം

ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര സമിതിയുടെ 2016ലെ മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരത്തിന് എം.പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണകൃതിക്കാണ് പുരസ്‌കാരം. നാല് ലക്ഷം രൂപയും സരസ്വതി...

View Article

Image may be NSFW.
Clik here to view.

ജീവിതകാമനകളുടെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടുന്ന കഥകള്‍

നര്‍മ്മം കലര്‍ന്ന ഗൗരവത്തോടുകൂടിയുള്ള ആഖ്യാനവും പ്രമേയങ്ങളുടെ നൂതനത്വവുമാണ് വി ജെ ജയിംസിന്റെ നോവലുകളെയും കഥകളെയും വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരമായ...

View Article


Image may be NSFW.
Clik here to view.

തേന്‍- സക്കറിയയുടെ ഏറ്റവും പുതിയ കഥാസമാഹാരം

മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ...

View Article

Image may be NSFW.
Clik here to view.

നടനിൽ നിന്ന് എഴുത്തുകാരനിലേക്ക് : തമ്പി ആന്റണിയുടെ ഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹിക...

” ബെറ്റർ ബി ലേറ്റ് ദാൻ നെവർ ” തമ്പി ആന്റണി ഓർമ്മയിൽ സൂക്ഷിക്കുന്ന തത്വ ശാസ്ത്രമാണിത്. തന്റെ ആദ്യ കഥാസമാഹാരമായ വാസ്‌ക്കോഡഗാമ യുടെ ആമുഖത്തിൽ ഒരു നടനും എഴുത്തുകാരനുമായുള്ള തന്റെ അരങ്ങേറ്റം വളരെ വൈകിയാണ്...

View Article


Image may be NSFW.
Clik here to view.

വിദ്യാഭ്യാസ മനശാസ്ത്രം

ജീവിതത്തില്‍ നാം ഏറെസന്തോഷിക്കുന്ന നിമിഷങ്ങളിലൊന്ന് കുട്ടികളുമായി ഇടപഴകുന്ന വേളയാണ്. കവിളില്‍ പാതി വിടര്‍ന്ന പാല്‍പുഞ്ചിരി, മഷിയിട്ട കണ്ണില്‍ നിന്നും ചാലിട്ടോഴുകുന്ന നീര്‍മുത്തുകള്‍. ആദ്യത്തെ...

View Article

Image may be NSFW.
Clik here to view.

ഗൈനക്കോളജി: സംശയങ്ങള്‍ക്ക് മറുപടിയുമായി ഒരു പുസ്തകം

ഗര്‍ഭധാരണം തടയുന്ന മരുന്നുകള്‍ ഭാവിയില്‍ ദോഷകരമായി ബാധിക്കുമോ? മാസമുറ കൃത്യമല്ലാത്തതും വയറുവേദനയും ഗര്‍ഭധാരണത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമോ? ചില കുട്ടികള്‍ക്ക് 18 വയസ്സായാലും മാസമുറ തുടങ്ങാത്തത്...

View Article

Image may be NSFW.
Clik here to view.

പുതിയ തലമുറ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് വിശ്വക്ലാസിക് കഥകള്‍; ജസ്റ്റിസ്...

‘പുതിയ തലമുറ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് വിശ്വ ക്ലാസിക് കഥകള്‍. അവയെല്ലാം വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയില്ലെങ്കില്‍ അവയിലെ പ്രമുഖങ്ങളായ കഥകളങ്കിലും വായിക്കുന്നതായാല്‍ അതിലെ പല ശൈലികളും പല...

View Article
Browsing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>