കവിത ഇനിയും ഈടുനിൽക്കുന്ന തനിമയായി പാവലേ എൻ പാവലേ
ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാർ അമ്പലപ്പുഴയ്ക്ക് കവിത. ഒരുതരം നഗരനാടോടിത്ത ഭാവത്തോടെ മണ്ണിലും മരത്തിലും തെരുവിലും അടുക്കളയിലും അത് സഞ്ചരിക്കുന്നു. പല...
View Articleപ്രവാചകന്മാരുടെ രണ്ടാംപുസ്തകം
ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച നോവലാണ് പ്രവാചകന്മാരുടെ രണ്ടാംപുസ്തകം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതത്തിന് പുതിയൊരാഖ്യാനം നല്‍കുന്ന...
View Articleകാക്കനാടന്റെ കഥകളെ സ്നേഹിക്കുന്ന പ്രിയ വായനക്കാർക്കായി…
ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന മലയാളത്തിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകൾ പരമ്പരയിലൂടെ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. മലയാള...
View Articleവായനക്കാരന്റെ ശ്രദ്ധപിടിച്ചുപറ്റിയ കഥകള്‍
2016 കഥകള്‍കൊണ്ട് സമ്പന്നമായ വര്‍ഷമായിരുന്നു. വിവാദങ്ങള്‍ക്കും ഏറെചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചെറുകഥകള്‍ പിറവിയെടുത്തതും ഈ വര്‍ഷം തന്നെ. മലയാളികള്‍ വായിക്കുകയും മികച്ചതെന്ന് വിലയിരുത്തുകയും ചെയ്ത ആറ്...
View Articleപ്രഭാവർമ്മയ്‌ക്കൊപ്പം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹരായ പ്രതിഭകൾ...
‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു മാത്ര നിൻ നേർക്ക് നീട്ടിയില്ല…” കാവ്യാസ്വാദകരല്ലാത്ത മലയാളികൾ പ്രഭാവർമ്മയെ നെഞ്ചേറ്റിയത് ഈ വരികളിലൂടെയാണ്. സംഗീതാസ്വാദകരുടെ മനം കവർന്ന ഈ ഗാനം മലയാളിക്ക് സമ്മാനിച്ച...
View Articleകാത്തിരുപ്പിന്റെ കഥകളുമായി നിത്യസമീല്‍
കണ്ടുമുട്ടിയതിന്റെ ആറാം വര്‍ഷത്തില്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചവരാണ് നിത്യയും സമീലും. സമൂഹത്തില്‍ മാന്യതയുള്ള കുടുംബങ്ങള്‍ മതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ അവരുടെ പ്രണയത്തെ തളച്ചിടാന്‍...
View Articleവിവര്‍ത്തന പുസ്തകങ്ങള്‍ തനിക്ക് ആവേശം പകരുന്നവയാണെന്ന് ഇന്ദ്രന്‍സ്
“നമുക്ക് നമ്മുടേതായി ഒരുപാടുനല്ല കഥകളുണ്ട്. നമ്മുടെ ചുറ്റുപാടുകളും ജീവിതവും പ്രതിഫലിപ്പിക്കുന്നവ. ഇതില്‍ നിന്നും വ്യത്യസ്തമായി പരിഭാഷകള്‍ വായിക്കുമ്പോള്‍ വല്ലാത്തൊരു കൗതുകത്തിലെത്തിച്ചേരാറുണ്ട്....
View Articleഅകാലനര മുതൽ നിത്യയൗവ്വനത്തിനു വരെ മരുന്നുണ്ട് നമ്മുടെ വീട്ടുമുറ്റങ്ങളിൽ
ഒറ്റമൂലി വൈദ്യം ഒരിക്കലും ഒരു ഡോക്ടർക്കു സമാനമാകില്ലെങ്കിലും പല അടിയന്തിര ഘട്ടങ്ങളിലും ഒറ്റമൂലികൾ വളരെയേറെ ഉപയോഗപ്രദമാണ്. നമ്മുടെ വീട്ടു മുറ്റങ്ങളിലും , തൊടികളിലും വയലുകളിലും , കാവുകളിലും കാണുന്ന...
View Articleവിജയത്തിലേക്കൊരു യാത്ര
ജീവിതം വരദാനമാണ്. നമ്മില്‍ പലരും അതിന്റെ വിലയോ മഹത്ത്വമോ മനസ്സിലാക്കുന്നില്ല. മഹാവിജയങ്ങള്‍ നേടിയവരുടെ നിരവധി ജീവിതകഥകള്‍ നമ്മുടെ മുന്നിലുണ്ട്. വഴികാട്ടാന്‍ അവരുടെ വാക്കുകളുമുണ്ട്. അവ കേള്‍ക്കാനും...
View Articleചെറിയ ചരിത്രകഥകൾ കോർത്തിണക്കിയ നീണ്ട ചിത്രകഥ. അതാണ് കുട്ടികൾക്ക് ഇന്ത്യാ ചരിത്രം
മാതൃരാജ്യത്തിന്റെ ചരിത്രം നമുക്ക് നല്ലതുപോലെ അറിയാമോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അറിഞ്ഞുകൂടായെങ്കിൽ നമുക്ക് അല്പം ലജ്ജിക്കേണ്ടതായി വന്നേക്കും. ചരിത്രത്തിൽ...
View Articleവിവാദത്തിന് തിരികൊളുത്തിയ കഥകള്‍
വിവാദത്തിന് തിരികൊളുത്തിയ പടച്ചോന്റെ ചിത്ര പ്രദര്‍ശനം അടക്കം ഡി സി ബുക്‌സ് കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥകള്‍ സമൂഹമാധ്യമത്തിലും പുസ്തകചര്‍ച്ചാവേദികളിലുമെല്ലാം...
View Articleദിശാബോധം നഷ്ടപ്പെടുന്ന കാലത്തെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനം
സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ വിവാദം കൊഴുക്കുകയാണ്. കൊണ്ടോട്ടിയില്‍ നടന്ന പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് താന്‍ അടുത്തകാലത്ത് നടത്തിയ ഒരു ശബരിമല...
View Articleചേന്ദമംഗലത്തിന്റെ പെരുമയുടെ പ്രൗഢിക്കു പിന്നിലെ ചരിത്രം സർഗാത്മകതയോടെ
സേതുവിൻറെ ഭാവനയുടെയും ചരിത്രവസ്തുതകളുടെയും ഒരു മികച്ച കൂടിച്ചേരലാണ് മറുപിറവി എന്ന നോവൽ. ചരിത്രവും , കഥയും , ഭാവനയും , സമകാലിക സംഭവങ്ങളും ഇഴചേർന്ന ‘മറുപിറവി’ മലയാളത്തിന്റെ സാഹിത്യസംസ്കൃതിക്കൊരു...
View Articleവര്‍ഗീയതയും ഫാസിസവും മുഖത്തോടുമുഖം നോക്കുന്ന ഒരു തീപിടിച്ച കാലത്തിലാണ്...
വര്‍ഗീയതയും ഫാസിസവും മുഖത്തോടുമുഖം നോക്കുന്ന ഒരു തീപിടിച്ച കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് എം.മുകുന്ദന്‍. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച കഥാ-കവിതാ...
View Articleബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്‌ക്കാരം
ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന്. 7 ലക്ഷം രൂപയും,വെങ്കല ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ ജനിച്ച...
View Articleതക്കിജ്ജയും മനുഷ്യസ്‌നേഹവും പിന്നെ സമൂഹമാധ്യമങ്ങളും
തീവ്രവാദികളുടെ തടവിലായ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ നവവധു നടത്തുന്ന ശ്രമങ്ങളിലൂടെ വികസിക്കുന്ന ചലച്ചിത്രമാണ് മണിരത്‌നത്തിന്റെ റോജ. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ സിനിമ...
View Articleപശുക്കളെ വളർത്തുന്നവർക്കും താല്പര്യമുള്ളവർക്കും ഏറെ വിജ്ഞാനപ്രദമായ പുസ്തകം
കന്നുകാലി വളർത്തലിലും ക്ഷീരഉൽപാദനത്തിലും ഇന്ത്യയാണ് മുൻപന്തിയിൽ എന്ന കാര്യം എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജൈവസമ്പത്തിൽ ഏറ്റവും മികച്ചതും അമൂല്യവുമായ ഒന്നാണ് നാടൻ പശുക്കൾ. എന്നാൽ...
View Articleക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ...
View Articleകാഷ്മീരില്‍ നിന്നൊരു പെണ്‍കുട്ടി കേരളത്തിലെ ഹൈന്ദവ കുടുംബത്തില്‍ വന്നുചേർന്നാൽ ?
ശക്തമായ മഞ്ഞുപെയ്ത്തില്‍ വിറങ്ങലിച്ചു കിടന്ന കാഷ്മീര്‍ താഴ്‌വര പോലും കരഞ്ഞുകാണണം. അവളുടെ മടിത്തട്ടില്‍ ആടിപ്പാടി വളര്‍ന്ന പ്രിയമകള്‍ മുംതാസ് നാടുവിട്ട് പോകുന്ന രാത്രിയാണത്. ഹിമപാതത്തിന് ഒരു...
View Articleതകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളെക്കുറിച്ചുള്ള പഠനങ്ങള്‍
‘സാധാരണരില്‍ അസാധാരണനായ’ എന്ന് വിശേഷിപ്പിയ്ക്കാവുന്ന സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ഭൂമിയുമായി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഇത്രയേറേ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു സാഹിത്യകാരന്‍ മലയാളത്തില്‍...
View Article