ചില “നീട്ടിയെഴുത്തുകള്‍”
മൂന്നു തലമുറയിലെ സ്ത്രീകള്‍ – അമ്മ, മകള്‍, മകളുടെ മകള്‍. ഇവര്‍ ഏകാന്തമായൊരു മണല്‍ദ്വീപില്‍ ഒന്നിക്കുന്നു. പനയോലദ്വീപുകളിലൊന്നില്‍വെച്ച് ഒരു ആപൂര്‍വ്വ സംഗമം. മൂന്ന് ജനിതകത്തുടര്‍ച്ചകള്‍. കടല്‍ കടന്നും...
View Articleഭൗതികശാസ്ത്രിലെ രണ്ട് അതികായന്‍മാരുടെ ജീവചരിത്രം
ലോകചരിത്രത്തില്‍ രണ്ട് വ്യത്യസ്തകാലഘട്ടങ്ങളില്‍ ഇടം നേടിയ ഭൗതികശാസ്ത്രജ്ഞന്‍മാരായ സര്‍ ഐസ്‌ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവരെ പരിചയപ്പെടുത്തുകയാണ് ഡി സി ബുക്‌സ് മഹചരിതമാല എന്ന...
View Articleബെസ്റ്റ് സെല്ലര്‍ ഇനി പാഠപുസ്തകം: ‘ഫൈവ് പോയിന്റ് സംവണ്‍’ഡല്‍ഹി...
രാജ്യത്തെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ കയറിപ്പറ്റിയ ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഫൈവ് പോയിന്റ് സംവണ്‍ ഇനി പാഠ്യവിഷയമാകും. ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം പാഠ്യവിഷയമാകുന്നത്....
View Article‘ഈ കഥ നിങ്ങൾ മുമ്പ് കേൾക്കാനിടയില്ല , ഇതൊരു ആഫ്രിക്കന്‍ സ്ത്രീയുടെ കഥയാണ്....
”ആധുനികകാലത്തെ യുദ്ധകഥകള്‍ പലപ്പോഴും സാദൃശ്യമുള്ളവയാണ്. ആ സാദൃശ്യത്തിന് കാരണം സമാനമായ സാഹചര്യങ്ങളല്ല, സമാനമായ കഥാകഥന രീതികളാണ്. സൈനികത്തലവന്മാര്‍ വിജയത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ ആണയിടുന്നത് ആ...
View Articleജാതി , കൊക്കോ , കുടമ്പുളി എന്നീ ‘സ്വർണ്ണം വിളയുന്ന മരങ്ങൾ’
കുടമ്പുളിയും ജാതിയും ഏകവിളയായി കൃഷി ചെയ്യാവുന്ന പ്രദേശങ്ങള്‍ കേരളത്തിൽ കുറവാണെങ്കിലും വീട്ടുവളപ്പിലും ഇടവിളയായി തെങ്ങിന്‍ തോപ്പുകളിലും മലഞ്ചെരുവുകളിലും നദികളുടെയും തോടുകളുടെയും മറ്റ്...
View Articleവാസ്തു –ആധുനികയുഗത്തില്‍
വാസ്തു എന്നതുകൊണ്ട് മുഖ്യമായി സങ്കല്പിക്കപ്പെടുന്നത് ഇടം, അഥവാ സ്ഥലം എന്നും അതിന്റെ കിടപ്പ് എങ്ങനെയാണെന്നുമാണ്. വാസ്തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിച്ചാല്‍ വീട്ടില്‍ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല,...
View Article‘അനശ്വരതയിലേക്ക്’; ഒ.എന്‍.വിയുടെ അന്ത്യകാലഘട്ടത്തിലെ കവിതകളുടെ സമാഹാരം
മാനവികതയുടെ ഭാവഗായകനായും പ്രകൃതിയുടെ ജീവഗീതകനായും മലയാളി മനസ്സില്‍ നിറഞ്ഞുനിന്ന ഒ.എന്‍.വിയുടെ അന്ത്യകാലഘട്ടത്തിലെ കവിതകളുടെ സമാഹാരമാണ് അനശ്വരതയിലേക്ക്. മാറിമാറിവന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ...
View Article‘ലോക ക്ലാസിക് കഥകളുടെ’പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ നാലു ദിവസം കൂടി
ലോക ക്ലാസിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ ഇനി വെറും നാലു ദിവസങ്ങൾ മാത്രം . പ്രീ പബ്ലിക്കേഷൻ ബുക്കിങിലൂടെ പുസ്തകം സ്വന്തമാക്കാൻ സാധിക്കാത്ത വായനക്കാർക്കുള്ള സുവർണാവസരമാണ് അവസാനിക്കാൻ...
View Articleതങ്ങളുടെ സ്വയംതൊഴില്‍ സംരംഭത്തെ വിജയത്തിലെത്തിച്ച ഇരുപത്തിയഞ്ച് സ്ത്രീകളുടെ കഥ
മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ...
View Articleപുലിമുരുകന്റെ ഇനിയും പറയാതിരുന്ന കഥകൾ അക്ഷര മുത്തുകളായി വായനക്കാരിലേക്ക്
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയ സിനിമ ‘പുലിമുരുകന്റെ പുസ്തകരൂപം പുറത്തിറങ്ങി. നൂറുകോടിയിലധികം കളക്ഷന്‍ നേടിയ സിനിമ മലയാളത്തിന്റെ വിസ്മയമായി തീയറ്ററുകളിൽ നിറഞ്ഞു നിന്നു. ആക്ഷന്‍രംഗങ്ങളും...
View Articleമാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം നൂറിന്റെ നിറവില്‍
ഫലിതസാമ്രാട്ട്..ചിരിയുടെ തമ്പുരാന്‍…, ആത്മീയാചാര്യന്‍, യോഗിവര്യന്‍ ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 100 ന്റെ നിറവിലാണ്. ജീവിതത്തിന്റെ പത്ത്...
View Articleയക്ഷി; ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍
“യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന...
View Article‘തിരുമേനിയും ഡിസി കിഴക്കെമുറിയും’ഓർമ്മകൾ പങ്കുവച്ച് രവി ഡി സി
മനുഷ്യായുസ്സില്‍ നൂറു വര്‍ഷമെന്നത് വലിയൊരത്ഭുതമല്ല. എന്നാൽ നൂറു വര്‍ഷം ജീവിക്കുക എന്നതിലുപരി തന്റെ ചുറ്റുമുള്ള മനുഷ്യന്റെ ഹൃദയത്തില്‍ ജീവിക്കുവാന്‍ ഭാഗ്യം ചെയ്തിട്ടുള്ള കുറച്ചു പേര്‍ മാത്രമേ ഇവിടെ...
View Articleമദ്യം, മയക്കുമരുന്നു, പുകവലി, ലൈംഗികത, സൈബര്‍ അടിമത്തം തുടങ്ങിയ മലയാളികളുടെ...
കേരളം 60 എന്ന പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയാണ് ആരോഗ്യത്തിന് ഹാനീകരം; മലയാളികളുടെ ആസക്തികള്‍. പേരുപോലെതന്നെ ഒരുപാട് ആസക്തികളുടെ പിടിയലകപ്പെട്ട മലയാളികളുടെ...
View Article‘ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു…‘സ്നേഹഗായകന്റെ ഓർമ്മകളിലൂടെ
‘എന്റെ പ്രിയപ്പെട്ട രവി …. അവനിപ്പോൾ , ഞാനിങ്ങനെയൊക്കെ അവനെ ഓർക്കുമ്പോൾ അടുത്തുതന്നെ ഉണ്ടായിരിക്കണം അല്ലാതെ എവിടെ പോകാൻ. രവിയുടെ നല്ല നല്ല പാട്ടുകൾ ഇനിയുമുണ്ട് …. ദേശാടനക്കിളി കരയാറില്ല എന്ന...
View Articleജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍
മധുരക്കരിമ്പിൻ നീരു പോലെ മാധുര്യമുള്ള യുക്തിയും ബുദ്ധിയും നാമെല്ലാവരിലുമുണ്ട്. പക്ഷെ ആ മാധുര്യത്തെ തിരിച്ചറിയാനോ അതിന്റെ മാറ്റ് കൂട്ടുവാനോ നമ്മളിൽ പലർക്കും നേരമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. ജീവിതവിജയം...
View Articleലോക ക്ലാസിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഈ മാസം 30 ഓടെ അവസാനിക്കും
ലോക ക്ലാസിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഈ മാസം 30 ഓടെ അവസാനിക്കും. പ്രീ പബ്ലിക്കേഷൻ ബുക്കിങിലൂടെ പുസ്തകം സ്വന്തമാക്കാൻ സാധിക്കാത്ത വായനക്കാർക്കുള്ള സുവർണാവസരം ഇനി രണ്ടു ദിവസം കൂടി...
View Articleഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ഒരു ഉത്തമം പാചകഗ്രന്ഥം
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ പോഷകാവശ്യങ്ങളില്‍ മാറ്റം വരുന്നു. ഗര്‍ഭധാരണം പ്രസവം, മാതൃത്വം എന്നീ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ജനനം മുതല്‍തന്നെ പ്രത്യേക...
View Article‘ദാനം ചെയ്യൂ അക്ഷയ പുണ്യം നേടൂ’അക്ഷയതൃതീയയെ കൂടുതൽ അറിയാം
വൈശാഖ മാസത്തിൽ വെളുത്ത പക്ഷത്തിലെ മൂന്നാം ദിനമാണ് അക്ഷയ തൃതീയ എന്ന പേരിൽ പ്രസിദ്ധമായി ആചരിക്കുന്നത്. ഈ ദിനം ചെയ്യുന്ന ശുഭകർമ്മങ്ങളെല്ലാം അക്ഷയമായ ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. അന്നേ ദിനം...
View Articleലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍
കേരള ഭാഷയുടെ ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന സാഹിത്യ ശാഖയാണ് മണിപ്രവാളവും പാട്ടും. മണിപ്രവാളം അതിന്റെ പരിപുഷ്ടദിശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. മണിപ്രവാള ഭാഷയുടേയും...
View Article