മരണത്തിന് അനശ്വരമായ കവിതകളിലൂടെ ചങ്ങമ്പുഴ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു
ഭാവ വൈചിത്രങ്ങളുടെ ഇന്ദ്രചാപ ഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മാഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ...
View Articleനാട്ടുവഴികളിലെ ഇലഞ്ഞിപ്പൂമണം
ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ...
View Articleവീരാൻകുട്ടിയുടെ ചെറുതും വലുതുമായ 56 കവിതകൾ
വീരാൻകുട്ടി എഴുതുമ്പോൾ ഭാഷ മൗനത്തിലേക്ക് തിടുക്കത്തിൽ പിൻവാങ്ങുന്നു. വാക്കുകൾക്കിടയിലെ മൗനത്തിലേക്കല്ല. വചനത്തിനും മുൻപുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവിൽ കവിത...
View Articleസാറാ തോമസിന്റെ നാര്‍മടിപ്പുടവ
ഒരിക്കലും തിരിച്ച് കിട്ടാത്ത ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ അര്‍ത്ഥശൂന്യമായ ജീവിതത്തിന്റെ ഏടുകള്‍ മാത്രമായി അവശേഷിക്കുന്നു. കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെ പശ്ചാത്തലമാക്കി രചിച്ച നാര്‍മടിപ്പുടവ അഗ്രഹാര...
View Articleപുതിയ നോവലുമായി ബെന്യാമിൻ
മലയാളികളുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്‍റെ പുതിയ നോവൽ ഉടൻ പുറത്തിറങ്ങും. ബെന്യാമിൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വാർത്ത അറിയിച്ചിരിക്കുന്നത്. നോവലിന്റെ പേരും പ്രസിദ്ധീകരണ തീയതിയും പുറത്തുവിട്ടിട്ടില്ല....
View Articleഋഷീശ്വരന്മാരുടെ ദിവ്യദര്‍ശനം
ഋഷികള്‍ എന്നറിയപ്പെടുന്ന ആത്മസാക്ഷാത്കാരം നേടിയ തപസ്വികളും അവരുടെ ഒന്നോ അതിലധികമോ ശിഷ്യന്മാരും തമ്മിലുള്ള അത്ഭുതകരമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് ഉപനിഷത്തുക്കള്‍. അന്ധകാരത്തില്‍നിന്ന് തേജസ്സിലേക്ക്...
View Articleആൻ ബഞ്ചമിന്റെ ‘കേക്ക്സ് ആൻഡ് മഫിൻസ്’
കൊതിയൂറും കേക്കുകളും കപ് കേക്കുകളുമാണ് ആൻ ബഞ്ചമിന്റെ ‘കേക്ക്സ് ആൻഡ് മഫിൻസ്‘ എന്ന പുസ്തകത്തിന്റെ പ്രമേയം. നമ്മുടെ വിവിധങ്ങളായ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനുള്ള പുതുമയാർന്ന വിവിധതരം കേക്കുകളുടെ...
View Articleഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര
നാനാഭാഷമതസ്ഥരുടെ വിഹാരകേന്ദ്രമാണ് ഇന്ത്യ എന്ന മഹാരാജ്യം. ഒരൊറ്റ മതത്തില്‍ മാത്രം വിശ്വസിക്കുകയും ഒരു ഭാഷ മാത്രം സംസാരിക്കുകയും ചെയ്യുന്ന പല രാജ്യങ്ങളും ഛിന്നഭിന്നമായിട്ടും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍...
View Articleഅക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിമാഷിന്റെ വിശുദ്ധമായ മനസാണ് ഈ കവിതകൾ
കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍. മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി മാഷ്. അത് ഇന്ദ്രജാലമാണ്....
View Articleസ്ത്രീകളുടെ ഓജസും തേജസ്സും വർദ്ധിപ്പിക്കുവാൻ ഇതാ ചില യോഗവിദ്യകൾ
സ്ത്രീകള്‍ക്കു യോഗാസനം ചെയ്യാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. സംശയിക്കാനൊന്നുമില്ല. അവരാണ് യോഗാസനം ചെയ്യേണ്ടത്. പ്രകൃതിസിദ്ധമായ സൗന്ദര്യം നിലനിര്‍ത്താനും അകാല വാര്‍ദ്ധക്യത്തിലേക്കു വഴുതി...
View Articleതങ്ങളുടെ സ്വയംതൊഴില്‍ സംരംഭത്തെ വിജയത്തിലെത്തിച്ച ഇരുപത്തിയഞ്ച് സ്ത്രീകളുടെ കഥ
മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ...
View Articleപ്രണയത്തിന്റെ തോരാമഴയായി പുണ്യതോയ
ഗ്രാമത്തിലെ അതിസുന്ദരിയായ പെണ്‍കുട്ടിയാണ് വര്‍ഷ. പട്ടണത്തിലെ ഉന്നത ഉദ്യോഗസ്ഥനും സമര്‍ത്ഥനുമായ കല്ലോല്‍ വര്‍ഷയെ വിവാഹം കഴിക്കുന്നു. അവരുടെ മധുവിധുനാളില്‍ വര്‍ഷയെ തട്ടിക്കൊണ്ടുപോകുന്നതോടെ കഥ ഇഴപിരിഞ്ഞ്...
View Articleഒടുവിൽ മാധവൻ ആ ലക്കോട്ട് തുറക്കാൻ നിർബന്ധിതനായി , എന്തായിരിക്കും അതിലെ രഹസ്യം...
എം മുകുന്ദന്റെ വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏൽപ്പിച്ച് ഫ്രാൻസിലേക്ക് പോകുന്നു. അത്...
View Articleലോക രാജ്യങ്ങളിലെയെല്ലാം പുസ്തകങ്ങള്‍ തേടിപ്പിച്ചവള്‍ “ആയിഷ എസ്ബഹാനി”
വായനയെ ആഘോഷമാക്കിയ..ലോകരാജ്യങ്ങളേക്കുറിച്ചുള്ള എല്ലാ അറിവുകളെയും സ്വായത്തമാക്കിയ ഒരാളെ പരിചയപ്പെടുത്തുകയാണ് ഈ വായനാദിനത്തില്‍. ആയിഷ എസ്ബഹാനി..! പാകിസ്താനിലെ കറാച്ചി സ്വദേശിനിയായ ഈ പതിമൂന്നുകാരി...
View Articleനാടന്‍ ചൊല്‍ക്കഥപോലെ വായിച്ചുപോകാവുന്ന ‘ദൈവസമ്മോഹനം’
ബുക്കര്‍ പുരസ്‌കാരം നേടിയ ബെന്‍ ഓക്രിയുടെ മാന്ത്രികവും അത്യന്തം കാല്പനികവുമായ ഭാഷയില്‍ വിരിഞ്ഞ കാവ്യാത്മകമായൊരു ആഖ്യായികയാണ് Astonishing the Gods. സ്വയം അദൃശ്യനെന്നു ധരിച്ചൊരു മനുഷ്യന്‍ ചരിത്ര...
View Articleപുസ്തകങ്ങളുടെ കാവല്‍ക്കാരന്‍
ഉത്തരാധുനിക സാഹിത്യത്തിന്റെ ചുവടുപിടിച്ചെഴുതിയ ആയുസ്സിന്റെ പുസ്തകം, ദിശ, മരണം എന്നു പേരുള്ളവന്‍ തുടങ്ങി വ്യത്യസ്തങ്ങളായ ധാരാളം നോവലുകള്‍ക്ക് ശേഷം സി.വി. ബാലകൃഷണ്‍ രചിച്ച നോവലാണ് ലൈബ്രേറിയന്‍....
View Articleതിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാലയ്ക്ക് പുനര്‍ജന്മം
അക്ഷരവിരോധികള്‍ തീയിട്ടുനശിപ്പിച്ച തിരൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല നാടിന്റെ കൂട്ടായ്മയിലൂടെ പുനര്‍ജനിക്കുന്നു. ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം...
View Articleമലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവല്‍...
“വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു.താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോള്‍...
View Articleസ്വന്തം വിശ്വാസങ്ങളെ മാറ്റുവാന്‍ നിങ്ങള്‍ തയ്യാറാണോ..?
ജനനം മരണം പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച്...
View Articleദേശാഭിമാനി സാഹിത്യപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവലിനുള്ള പുരസ്‌കാരം...
മികച്ച നോവലിനുള്ള ദേശാഭിമാനി സാഹിത്യപുരസ്‌കാരം എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിക്ക് ലഭിച്ചു. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് മലയാള സാഹിത്യശാഖകളിലെ മികച്ച കൃതികള്‍ക്കുള്ള പുരസ്‌കാരം...
View Article