പുതിയ കഥയുടെ പ്രമേയങ്ങൾ മനസിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്ന്...
പ്രമേഹം കണ്ണിനെ ബാധിച്ചതിനാല്‍ പണ്ടത്തെ പോലെ അത്ര വായിക്കാന്‍ കഴിയുന്നില്ല. എന്നാൽ പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ മലയാളത്തിന്റെ സാഹിത്യകുലപതി എം ടി വാസുദേവൻ നായർ. കഥയ്ക്കുള്ള ചില...
View Articleനിങ്ങളുടെ ഇഷ്ട സാഹിത്യകാരനോടോ സാഹിത്യകാരിയോടോ ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ...
നിങ്ങളുടെ ഇഷ്ട സാഹിത്യകാരനോടോ സാഹിത്യകാരിയോടോ ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ? എങ്കിൽ എഴുതിക്കൊള്ളൂ ഒരു കത്ത് ….. വായനാവാരത്തോടനുബന്ധിച്ച് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ കോട്ടയം പബ്ലിക്...
View Articleകോട്ടയം മെഡിക്കല്‍ കോളജില്‍ ‘സാഹിത്യ ലൈബ്രറി’ക്ക് തുടക്കമായി
നാടിനും നട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ പ്രയോജനകരമായ ഒരു വായനശാല സ്ഥാപിക്കുക, അതിനായി ആനുകാലികസംഭവങ്ങളടങ്ങുന്നതുള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുക, ഇവയൊക്കെ ഇപ്പോള്‍...
View Articleമലയാള സാഹിത്യത്തിന്റെ മുത്തശ്ശി ‘ബാലാമണിയമ്മ’
മലയാള കവിതയുടെ മാസ്മരികത തൊട്ടറിഞ്ഞ കവയിത്രി. സ്ത്രീയുടെ അനുഭവങ്ങളും, വേദനകളും, അമ്മയുടെ വികാരങ്ങളുമാണ് ബാലമണിയമ്മയുടെ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്. മലയാള സാഹിത്യത്തിന്റെ മുത്തശ്ശി എന്നപേരിൽ...
View Article‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ; രണ്ടാംഭാഗം വരുന്നു
ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും കാരണമായ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. പുതിയ പുസ്തകത്തില്‍ എല്ലാ കാര്യങ്ങളും അതിന്റെ...
View Articleവൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിശപ്പ്’
തങ്കം എന്റെ തങ്കത്തിന്റെ നിറം തനി കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിന്റെ വെള്ള മാത്രമേ ഉള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണ്. തങ്കം ചിരിക്കുമ്പോൾ...
View Articleപോയവാരത്തെ ജനപ്രിയ പുസ്തകങ്ങള്‍
ഒരു വാരംകൂടികടന്നുപോകുമ്പോള്‍ പുസ്തകവിപണി കൂടുതല്‍ സജീവമാവുകയാണ്. കെ ആര്‍ മീരയുടെ ആരാച്ചാര്‍, എന്റെ ജീവിതത്തിലെ ചിലര്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,...
View Articleരുചികരവും ആരാഗ്യകരവുമായ ഭക്ഷണശീലത്തിന്…
വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നിധിശേഖരം ഇന്ത്യയിലുണ്ടെന്നും അതുകൊണ്ടാണ് രുചികരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നുമാണ് പ്രശസ്ത...
View Articleഞാനെഴുതിയില്ലെങ്കിലും മലയാളസാഹിത്യം ഇടിഞ്ഞുവീഴില്ല. പക്ഷേ മക്കൾ….. രണ്ട്...
സോഷ്യൽ മീഡിയയിലൂടെ നിരവധി വായനക്കാരെ നേടിയെടുത്ത എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തൃശൂര്‍ കേരളവര്‍മ്മ കേളേജിലെ അധ്യാപികയായ ടീച്ചര്‍ സോഷ്യൽ മീഡിയയിലൂടെ എഴുതുകയും തുടര്‍ന്ന് ആ കുറിപ്പുകള്‍ ബുക്കായി...
View Articleരസകരമായ ഒരു വായനാനുഭവം : ‘ബാബുപോളിന്റെ ചിരി’
ആയുർവേദ വൈദ്യന്മാരുടെ വർത്തമാനത്തിൽ അവരറിയാതെ തന്നെ സംസ്കൃതം കടന്നു കൂടും ശ്രോതാവ് രോഗിയാണെങ്കിൽ സംസ്കൃതം അറിഞ്ഞു കൂടാ എങ്കിൽ രോഗനിർണയവും കുറിപ്പടിയും തെറ്റും. ഒരാൾ വയസ്കര തിരുമേനിയെ കാണാൻ പോയി....
View Articleയോഗശാസ്ത്രം
യോജിക്കലിന്റെ ശാസ്ത്രമാണ് യോഗശാസ്ത്രം. ആ ശാസ്ത്രം ഇന്നു ലോകം മുഴുവന്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതിനു ആക്കം കൂട്ടുകയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ...
View Articleതകഴിയുടെ വിശ്വവിഖ്യാതമായ ഒരു നോവല്‍
പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഴണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും...
View Article‘നമുക്കൊക്കെ എന്ത് ജന്മദിനം’വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’
തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ മൗലികപ്രതിഭയാണ്. ജീവിതം കൊണ്ടും സാഹിത്യം...
View Articleവര്‍ഗ്ഗീയഫാസിസ്റ്റുകള്‍ വിലക്കിയ നോവല്‍
തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാള്‍ മുരുകന്‍ എഴുതിയ ‘മാതൊരുപാകന്‍’ എന്ന നോവലിന്റെ മലയാളപരിഭാഷയാണ് ‘അര്‍ദ്ധനാരീശ്വരന്‍‘. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന...
View Articleആസ്തമയ്ക്ക് ഒരു സമ്പൂർണ്ണ പ്രതിവിധി
ജീവിതം ഓടുകയാണ്. വളരെ വേഗത്തിൽ , ആർക്കും പിടിതരാതെ. ഒടുവിൽ ലക്ഷ്യപ്രാപ്തിയിലെത്തുമ്പോൾ ശരീരം തളരുന്നു. കാലചക്രം തിരിയുന്നതിനനുസരിച്ച് നട്ടം തിരിയുന്ന നമ്മൾ രോഗങ്ങൾക്കടിപ്പെടുമ്പോൾ മാത്രമാണ്...
View Articleപി. പത്മരാജന്റെ ലോല
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച...
View Articleഎല്ലാ വീടുകളിലും സൂക്ഷിക്കേണ്ടുന്ന ഒരു ഉത്തമഗ്രന്ഥം : ഹൃദ്രോഗചികിത്സ: പുതിയ...
മനുഷ്യ ജീവന്‍റെ നിലനില്പ് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ശരീരത്തിനു വേണ്ട രക്തം ശുദ്ധീകരിച്ച് ഞരമ്പുകളിലേക്ക് പ്രവഹിപ്പിക്കുന്നതാണ് ഹൃദയത്തിന്‍റെ ജോലി. ഏറ്റവും...
View Articleഅജയ്യമായ ആത്മചൈതന്യം
ശാസ്ത്രലോകത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നുവേണ്ട എല്ലാമനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുണ്ടായിരുന്ന ശാസ്ത്രജ്ഞനായ രാഷ്ടപതിയായിരുന്നു ഡോ.എ.പി.ജെ.അബ്ദുള്‍ കലാം. അദ്ദേഹം ശാസ്ത്രജ്ഞനും അദ്ധ്യാപകനും...
View Articleമുക്കുറ്റി; കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളമണ്ണിനെ സമ്പല്‍സമൃദ്ധമാക്കുന്നവയാകട്ടെ ഇവിടെ വളരുന്ന സസ്യലതാദികളാണ്. നമ്മുടെ നാടിന്റെ സാംസ്‌കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന കൂടിയാണ് ഇവ. സര്‍വചരാചരങ്ങളുടെയും...
View Articleഹെൽത്തിയായ നൂറു ജ്യൂസുകളിതാ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പാനീയമാണ് ജ്യൂസുകൾ. ജലാംശം കൂടുതലുള്ള ഇവ പോഷക സമൃദ്ധമാണ്. നേരവും കാലവും നോക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ജ്യൂസുകൾ ആര്‍ക്കും ആരോഗ്യം...
View Article