ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മോഹിപ്പിച്ച അന്യഭാഷാകവിതകള്‍
പ്രിയപ്പെട്ടവളേ, നീ ഓര്‍ക്കുന്നുവോ ഗ്രീഷ്മകാലത്തെ ആ സുന്ദരപ്രഭാതം… കമിതാക്കളായ നമ്മള്‍ അന്ന് ഗ്രാമപാതയിലൂടെ ഉല്ലാസത്തോടെ നടക്കുകയായിരുന്നു. കൈകള്‍ പരസ്പരം കോര്‍ത്ത് ഹൃദയങ്ങള്‍ ഒന്നായി ചേര്‍ത്ത്...
View Articleബാലചന്ദ്രന്‍ ചുള്ളിക്കാടിന്…,
മലയാളത്തിന്റെ ക്ഷുഭിത യൗവ്വനമായ ബാലചന്ദ്രന്‍ ചുള്ളികാടുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയസൗന്ദര്യത്തെക്കുറിച്ചും എഴുത്തുകാരനായ സെബാസ്റ്റ്യന്‍ എഴുതുന്നു. ‘വസന്തം...
View Articleഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി
പുസ്തകങ്ങള്‍ ഏറ്റവും അപകടകരമായ ആയുധമായിക്കരുതുന്ന കാലത്ത് പുസ്തകമേളകള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സാംസ്‌കാരിക പ്രതിരോധമാണെന്ന് കവി സച്ചിദാനന്ദന്‍ . കൊച്ചി മറൈന്‍ ഡ്രൈവില്‍ ഡി സി ബുക്‌സ് ആരംഭിച്ച...
View Articleഅദ്ധ്വാനവേട്ട –ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ പി ശ്രീകുമാറിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് അദ്ധ്വാനവേട്ട. അദ്ധ്വാനവേട്ട, അക്ഷര, ഓട്ടോറിക്ഷക്കാരന്‍, മാനവവിഭവം, പെറ്റ് തുടങ്ങി ആഗോളവ്യവസ്ഥിതിയുടെ...
View Article‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’
പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതിൽക്കൽ കൂടി കുതിരവണ്ടിയിൽ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിർത്തി കൊറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം...
View Articleചുള്ളിക്കാടിന്റെ 60 കവിതകളുടെ സമാഹാരമായ ‘രക്തകിന്നരം പ്രകാശിപ്പിക്കുന്നു
അറുപതിലെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം’ ആഗസ്റ്റ് ഒന്നിന് പ്രകാശിപ്പിക്കും. പ്രശസ്ത കവയിത്രി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത്...
View Articleപ്രതിഷേധം; ചരിത്രസ്മാരകങ്ങള്‍ കാണാതെ തസ്ലീമ നസ്റീൻ മടങ്ങി
മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയില്‍ താമസമാക്കിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിനെ ഔറംഗാബാദില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ്...
View Articleകാന്‍സര്‍ ഭീതിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കാം
സംസ്ഥാന ആരോഗ്യവകുപ്പില്‍ 24 വര്‍ഷം സേവനമനുഷ്ഠിച്ച, ഇപ്പോള്‍ പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായി സേവനമുഷ്ഠിക്കുന്ന റിട്ട ഡോ. റ്റി.എം. ഗോപിനാഥപിള്ള രചിച്ച പുസ്തകമാണ് കാന്‍സര്‍...
View Articleഹിമാലയ യാത്രാസര്‍വ്വസ്വം
ഹിമാലയം-ലോകമെങ്ങുമുള്ള സഞ്ചാരപ്രിയരെയും പര്‍വ്വതാരോഹകരെയും എക്കാലവും ആകര്‍ഷിച്ച വിസ്മയം. ആ ഹിമാലയത്തെ അടുത്തറിയാന്‍ യാത്രാനുഭൂതികള്‍ ആസ്വദിക്കാന്‍ ഒരു അപൂര്‍വ്വ കൃതി പുറത്തിറക്കുകയാണ് ഡി സി ബുക്‌സ്...
View Articleമലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും
കേരളസംസ്ഥാന രൂപീകരണത്തിനുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങളില്‍ കേരളത്തിലെ പ്രൊഫഷണല്‍ നാടകത്തിന്റെ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകമാണ് അടുത്ത ബെല്‍- മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ...
View Article‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’കവര്‍ചിത്രം പ്രകാശിപ്പിക്കുന്നു
കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഡി സി പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍‘ എന്ന നോവലിന്റെ...
View Articleസ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാളഹസ്തത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് ഈ ആഗസ്റ്റ് 15ന് എഴുപതാണ്ടുകള്‍ തികയുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യകടന്നുപോയ ചരിത്ര-സാമൂഹിക-സാമ്പത്തിക പശ്ചാത്തലം...
View Articleആധുനികതയിലാണ് മലയാളത്തില്‍ കഥ സജീവമായത്; എന്‍.എസ്.മാധവന്‍
ആധുനികതയിലാണ് മലയാളകഥകള്‍ക്ക് ഉണര്‍വ്വ് സംഭവിച്ചിട്ടുള്ളതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മറൈന്‍ ഡ്രൈവിലെ ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ തീവ്രത...
View Articleചെപ്പും പന്തും; ആഖ്യാനത്തിലെ ഇന്ദ്രജാലപ്പരപ്പ്
ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവലിന് മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ പി എം ഗീരീഷ് എഴുതിയ പഠനത്തില്‍ നിന്ന് ; ചെറുകഥാകൃത്ത് എന്ന നിലയ്ക്ക് പുതിയ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനത്തു...
View Articleമലയാളിയുടെ വായനകളെ ധന്യമാക്കിയ കൃതികള്‍
കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്നിവ മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ പുസ്തകങ്ങളാണ്. ഓരോ വാരം കടന്നുപോകുമ്പോഴും മലയാളിയുടെ...
View Article‘രക്തകിന്നര’ത്തിന് ഒരു ആമുഖക്കുറിപ്പ്
മലയാളകവിതയിലെ ചെറുതാകാത്ത ചെറുപ്പമായി നിലനില്‍ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള പിറന്നാള്‍ സമ്മാനമായി ഡി സി ബുക്‌സ് പുറത്തിറക്കിയ രക്തകിന്നരം എന്ന കവിതാസമാഹാരത്തിന് ചുള്ളിക്കാട് എഴുതിയ...
View Articleഡി സി പുസ്തകോത്സവത്തില്‍ ‘കാവ്യോത്സവം’
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന 25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ഢിച്ച് ആഗസ്റ്റ് 3ന് വൈകിട്ട് കാവ്യോത്സവം നടക്കും. കാവ്യോത്സവത്തില്‍ പ്രശസ്ത എഴുത്തുകാരുടെ 7 കവിതാ പുസ്തകങ്ങള്‍...
View Articleബെന്യാമിന്റെ പുതിയ നോവല്‍ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍...
ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു. മറൈന്‍ഡ്രൈവിലെ ഡി സി പുസ്തകമേളയില്‍ വെച്ച് എഴുത്തുകാരായ കെ.വി.മണികണ്ഠന്‍, രാജീവ് ശിവശങ്കര്‍...
View Articleഅതിരാണിപ്പാടത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്…
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍...
View Articleഅന്താരാഷ്ട്ര വീല്‍ചെയര്‍ അത്‌ലറ്റായ മാലതി ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവകഥ..
മാലതി ഹൊള്ള..! ‘ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ഒരു പക്ഷിയെപ്പോലെ നിര്‍ഭയമായി എനിക്കു പറക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,’ എന്നാഗ്രഹിക്കുന്ന, ഒരു ചക്രക്കസേരയിലുന്നു ലോകത്തെയാകെ വിസ്മയിപ്പിച്ച...
View Article