കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ച് പത്‌നി ശാന്തയുടെ നിറവാര്‍ന്ന ഓര്‍മ്മകള്‍
ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും… കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ...
View Articleവൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം
ഒരു ന്യൂറോളജിസ്റ്റിന്റെ ഹൃദയസ്പര്‍ശിയായ വൈദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം.ആദിപര്‍വ്വം, ആത്മപര്‍വ്വം, പുരാവൃത്തപര്‍വ്വം, ഗുരുപര്‍വ്വം, അനുഭവപര്‍വ്വം,...
View Articleഅക്ബര്‍ കക്കട്ടിലിന് പ്രിയപ്പെട്ട കഥകള്‍
സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകഥകളെഴുതി സാഹിത്യലോകത്ത് ചിരപ്രതിഷ്ഠനേടിയ...
View Articleഉപനിഷത്ത് സാരസംഗ്രഹം
ഭാരതം ജ്ഞാനചിറകുകള്‍ക്ക് പകര്‍ന്നു നല്‍കിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയില്‍ ഒതുക്കി പകര്‍ന്നുനല്‍കുകയാണ് ഉപനിഷത്ത് സാരസംഗ്രഹം എന്ന...
View Article‘മോഹനസ്വാമി എന്റെ രണ്ടാം ജന്മം’വസുധേന്ദ്ര മനസ്സ് തുറക്കുന്നു
വസുധേന്ദ്ര 2013-ല്‍ കന്നഡയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചെറുകഥകള്‍ അടങ്ങിയ ‘മോഹനസ്വാമി‘ പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യലോകത്ത് അത് വലിയ കോളിളക്കം സൃഷ്ടിച്ചു. കഥകളിലെ വിഷയം മാത്രമല്ല,...
View Articleഏറെ പ്രത്യേകതയുമായി കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’
കവര്‍ച്ചട്ട തുളച്ച് പിന്‍ചട്ടയിലൂടെ കടന്നുപോയ വെടിയുണ്ടയുടെ ദ്വാരവുമാമായി കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ്‌പുറത്തിറങ്ങി. 2015 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ ഏറെ...
View Articleമാധവിക്കുട്ടിയുടെ പ്രിയപ്പെട്ടകഥകള്‍..
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...
View Articleഫാ.റ്റി ജെ ജോഷ്വയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്’
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ...
View Articleവൈദ്യപ്രതിഭയുടെ സാഹിത്യബോധം; വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം എന്ന പുസ്തകത്തിന്...
ജിജ്ഞാസയാണ് പ്രതിഭയുടെ ആരംഭം. ബുദ്ധിയുള്ളവനായിരിക്കുക എന്നതാണ് എഴുത്തിന്റെ അടിസ്ഥാനപരമായ യോഗ്യത. ഇതു രണ്ടും ഡോക്ടര്‍ കെ. രാജശേഖരന്‍ നായര്‍ക്കുണ്ട്. അതുകൊണ്ടാണ് വൈദ്യശാസ്ത്രത്തിനും...
View Articleകഴിഞ്ഞ ആഴ്ച മലയാളി വായിച്ച പുസ്തകങ്ങള്‍
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, നൊബേല്‍ സമ്മാനജേതാവ് കുസവോ ഇഷിഗുറോയുടെ ദ റിമെയിന്‍സ് ഒഫ്...
View Articleഇന്നലെയുടെ ഇന്ന്; ചലച്ചിത്രനടന്‍ ജനാര്‍ദ്ദനന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍
കഴിഞ്ഞ 45 വര്‍ഷങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് ജനാര്‍ദ്ദനന്റേത്. പ്രൊഡക്ഷന്‍ മാനേജരായി ചലച്ചിത്ര ജീവിതം ആരംഭിച്ച് ചെറുവേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അദ്ദേഹം വില്ലന്‍,...
View Articleസുഭാഷ് ചന്ദ്രന്റെ മൂന്ന് നീണ്ട കഥകളുടെ സമാഹാരം ‘ബ്ലഡിമേരി’
ഒരു ആകാശയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആയയുടെ ഉള്ളുലയുന്ന കദനമാണ് സുഭാഷ് ചന്ദ്രനെ ബ്ലഡി മേരി എന്ന കഥയിലേക്ക് എത്തിച്ചത്.നിരാലംബരാക്കപ്പെട്ട ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും ഉള്ളില്‍ മുളപൊട്ടുന്ന...
View Articleനെല്ലും പുല്ലും; കാര്‍ട്ടറുടെ കഴുകന്‍ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്
ചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി, കാര്‍ഷിക ശാസ്ത്രജ്ഞനും, കേരള കാര്‍ഷിക സര്‍വ്വകലാശാല കോളജില്‍ പ്രൊഫസറുമായ ഡോ.കെ എം ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകമാണ് കാര്‍ട്ടറുടെ കഴുകന്‍;...
View Article”വൈലോപ്പിള്ളി കവിതാസാഹിത്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.”
2017 ലെ വൈലോപ്പിള്ളി കവിതാസാഹിത്യപുരസ്‌കാരത്തിന് പരിഗണിക്കുവാന്‍, 2018 ജനുവരി 1 ന് 40 വയസ്സ് തികയാത്ത യുവ കവികളുടെ കാവ്യകൃതികള്‍ ക്ഷണിക്കുന്നു. 2015 ജനുവരി 1ന് ശേഷം പ്രകാശിതമോ അപ്രകാശിതമോ ആയ 15...
View Articleഎന്റെ ജീവിതത്തിലെ ചിലര്‍; കെ ആര്‍ മീര എഴുതുന്നു
സ്വന്തം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ കൂറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചു...
View Articleമലയാളിയുടെ മാറുന്ന അടുക്കള വിശേഷങ്ങളുമായി ‘കല്ലടുപ്പുകള്‍’പുറത്തിറങ്ങി..
കഴിഞ്ഞ അറുപതുവര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് കല്ലടുപ്പുകള്‍.വി ആര്‍ ജ്യോതിഷ് തയ്യാറാക്കിയ ഈ പുസ്തകം ഡി സി ബുക്‌സ് കേരളം 60...
View Articleഗുരുവിന്റെ ദൈവദശകത്തിന് ജസ്റ്റിസ് കെ റ്റി തോമസ് എഴുതിയ ആമുഖം….
ശ്രീനാരായണഗുരുദേവന്‍ പൈതങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ ലളിതമായ പ്രാര്‍ത്ഥനാഗീതമാണ് ‘ദൈവദശകം‘ എന്ന സംജ്ഞയോടുകൂടി ഇപ്പോള്‍ സര്‍വ്വസ്വീകാര്യമായി തീര്‍ന്നിട്ടുള്ളത്. ആ പ്രാര്‍ത്ഥനാഗീതത്തിന്റെ ഹൃദ്യമായ ഒരു...
View Articleകുട്ടികള്‍ക്കുവേണ്ടി ഒരു നാടകപുസ്തകം
കലോത്സവ നാടകവേദിയുടെ രസതന്ത്രത്തെ തകിടം മറിച്ച്, പുതിയ മാനം നല്‍കിയ നാടകങ്ങളുടെ സമാഹാരമാണ് ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന്. ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും വിവിധ വര്‍ഷങ്ങളിലായി സംസ്ഥാന...
View Articleആള്‍ദൈവം ആടിവീഴുമ്പോള്‍…ഗുര്‍മീത് റാം റഹീം സിങിനെക്കുറിച്ച് നീലാഞ്ജന്‍...
ആത്മീയത മറയാക്കി ലൈംഗികചൂഷണങ്ങളും കൊലപാതകങ്ങളും നിര്‍ബന്ധിത വന്ധ്യകരണവും ഉള്‍പ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങള്‍ നടത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ആധോലോക ജീവിതത്തിലേക്ക്...
View Articleഒക്ടോബര്‍ 26 ന് എം കെ സാനു നവതി ആഘോഷങ്ങള്‍ക്ക് സമാപനമാകും
ഒരുവര്‍ഷം നീണ്ടുനിന്ന എം കെ സാനുമാസ്റ്റരുടെ നവതിയാഘോഷത്തിന് ഒക്ടോബര്‍ 26 ന് സമാപനമാകും. 2016 ഒക്‌റ്റോബര്‍ 27 ന് ആരംഭിച്ച പരിപാടികള്‍ക്കാണ് 2017 ഒക്ടോബര്‍ 26 ന് തിരശ്ശീലവീഴുന്നത്. എംകെ സാനു ഫൗണ്ടേഷനും...
View Article