Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

സർവ്വീസ് സ്റ്റോറി –എന്റെ ഐ.എ.എസ്.ദിനങ്ങൾ

കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് വായനയുടെ ലോകത്തേക്ക്‌ കടന്ന മലയാറ്റൂർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ മലയാള നോവല്‍ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാര്‍ട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച...

View Article


Image may be NSFW.
Clik here to view.

ഒരു നായ കേന്ദ്രകഥാപാത്രമാകുമ്പോള്‍

മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള രചനകള്‍ മലയാളത്തില്‍ വളരെ വിരളമാണ്. കുട്ടികള്‍ക്കായി വന്ന ചിലത് ഒഴിച്ചാല്‍ മറ്റുള്ള പലതും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. അതിനൊരു അപവാദമാണ് എം പി...

View Article


Image may be NSFW.
Clik here to view.

മധുസൂദനൻ നായരുടെ ജനപ്രിയ കവിതകളുടെ ബൃഹദ്‌സമാഹാരം

ജനപ്രിയമായ കവിതകളിലൂടെയും സവിശേഷമായ ആലാപന ശൈലിയിലൂടെയും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ കവിയാണ് മധുസൂദനൻ നായർ. മനുഷ്യമനസുകളെ ശ്രവണമധുരമായ കാവ്യാലാപനം കൊണ്ടു നിറച്ച മധുസൂദനൻ നായരുടെ മലയാളത്തിലെ ഹൃദ്യമായ...

View Article

Image may be NSFW.
Clik here to view.

സക്കറിയയുടെ ആഫ്രിക്കന്‍ യാത്ര

ഉരുളികുന്നത്തെ എം.പി.സ്‌കറിയയെ വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്ത വലിയ മനസ്സുകളിലൊന്നായ എസ്.കെ.പൊറ്റെക്കാട്ട് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരാനാണ് സക്കറിയ തന്റെ ആഫ്രിക്കന്‍...

View Article

Image may be NSFW.
Clik here to view.

ഒരാള്‍ക്ക് എത്ര മണ്ണ് വേണം; യാഥാര്‍ത്ഥ്യത്തിനു നേര്‍ക്കുള്ള ചൂണ്ടുപലക

ഒരാളുടെ വീട് എത്ര വലുതായാലും, ബാങ്ക് ബാലന്‍സ് എത്ര ഭീമമായിരുന്നാലും, വാഹനം എത്രമാത്രം പുതിയതായിരുന്നാലും, അന്ത്യനിദ്രക്ക് വേണ്ട സ്ഥലം തുല്യമാണ്. എന്നാല്‍ അതുപോലുമില്ലാത്ത ലക്ഷക്കണക്കിനാളുകള്‍...

View Article


Image may be NSFW.
Clik here to view.

എന്റെ പച്ചക്കരിമ്പേ പ്രകാശനം ചെയ്തു

കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹ്യശാസ്ത്രജ്ഞ, ഫെമിനിസ്റ്റ്, ഗവേഷക എന്നീ നിലകളില്‍ ശ്രദ്ധേയയായ സി.എസ്.ചന്ദ്രികയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ എന്റെ പച്ചക്കരിമ്പേ പ്രകാശനം ചെയ്തു. തൃശ്ശൂര്‍ സാഹിത്യ...

View Article

Image may be NSFW.
Clik here to view.

അക്ബര്‍ കക്കട്ടിലിന് പ്രിയപ്പെട്ട കഥകള്‍

സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകഥകളെഴുതി സാഹിത്യലോകത്ത് ചിരപ്രതിഷ്ഠനേടിയ...

View Article

Image may be NSFW.
Clik here to view.

ഹാസ്യത്തിന്റെ രുചിയുണ്ടെങ്കിലും ചെക്കോവിന്റെ ഓരോകഥയും ഒരു തുള്ളി ജീവിതമാണ്;...

“സ്വന്തമായി ഒരു മതം സ്ഥാപിക്കുന്നതിനാലാവാം ടോള്‍സ്‌റ്റോയിയുടെ ചെറുകഥകള്‍ സാരോപദേശ പ്രധാനങ്ങളായത്. ചെക്കോവ് മരിച്ചപ്പോള്‍ ടോസ്‌റ്റോയി പറഞ്ഞു. “തന്നെക്കാള്‍ വലിയ കഥാകാരന്‍ ചെക്കോവ് ആയിരുന്നുവെന്ന്”....

View Article


Image may be NSFW.
Clik here to view.

ഡാൻ ബ്രൗണിന്റെ ത്രില്ലർ യുഗാന്തനോവൽ ഇൻഫർണോ മൂന്നാം പതിപ്പ് പുറത്തിറങ്ങി

നിലവിളിയുടെ നഗരത്തിലൂടെ ഞാൻ പായുന്നു … അനശ്വരമായ ദുഖത്തിലൂടെ ഞാൻ രക്ഷപ്പെടുന്നു … ”കൈപ്പിടി തിരിച്ച് മടക്കമില്ലെന്ന് ഉറപ്പുള്ള ആ ഇടനാഴിയിലേക്ക് ഞാൻ കടന്നു. ഈയം പോലെ ഉറച്ചു പോയ എന്റെ കാലുകളെ ഞാൻ ആ...

View Article


Image may be NSFW.
Clik here to view.

ലഹരി നുരയുന്ന ‘കള്ളെഴുത്തുകള്‍’

  മദ്യം ഒന്നിനും ഉത്തരമല്ല. പക്ഷെ എല്ലാ ചോദ്യങ്ങളെയും അത് മായ്ച്ച് കളയുന്നു. മധുചഷകമേ, ഞാനിപ്പോള്‍ പാതി മാത്രമാണ്. നീ വേണം അത് പൂരിപ്പിക്കാന്‍. നല്ല മനുഷ്യര്‍ കുടിക്കുമ്പോള്‍ മാത്രമാണ് മദ്യം...

View Article

Image may be NSFW.
Clik here to view.

വായനക്കാരെ പിടിച്ചിരുത്താന്‍ ചാരസുന്ദരിയ്ക്കാകുമോ? വായനക്കാരിയായ ദിവ്യ ജോസ്...

‘ഒരിക്കലും പ്രണയത്തില്‍ അകപ്പെടരുത്. പ്രണയം വിഷമാണ്. പ്രണയത്തിലകപ്പെടുമ്പോള്‍ സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും മറ്റൊരാളുടെ സ്വന്തമാകുന്നു....

View Article

Image may be NSFW.
Clik here to view.

പുതിയ കാലത്തിന്റെ അങ്കലാപ്പുകളുമായി സിറാജുന്നീസ

1991 ഡിസംബര്‍ 15ന് പാലക്കാട് പട്ടണത്തിലെ പുതുപ്പള്ളി തെരുവില്‍ വെച്ച് സിറാജുന്നീസ എന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെടിയേല്‍ക്കുമ്പോള്‍ വീട്ടുമുറ്റത്ത്...

View Article

Image may be NSFW.
Clik here to view.

ജീവത്യാഗം കൊണ്ട് വിരചിച്ച പ്രണയേതിഹാസത്തിന്റെ തിരക്കഥയുടെ പൂർണ്ണരൂപം

ഇരുവഴിഞ്ഞി പുഴയെ കണ്ണീര്‍ക്കടലിലാക്കി മറഞ്ഞ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ നൊമ്പരങ്ങൾ മലയാളി മനസ്സിൽ പെയ്‌തിറങ്ങിയ അനുഭവം സൃഷ്ടിച്ച സിനിമ. പൃഥ്വിരാജിന്റേയും പാർവ്വതിയുടെയും അഭിനയ പാടവം തെളിയിച്ച...

View Article


Image may be NSFW.
Clik here to view.

ഗുരു പുസ്തകം ശില്പം

ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകമെഴുതപ്പെട്ടിട്ടുള്ളത്. ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതാതുകാലത്തിനുവേണ്ടിയുള്ള...

View Article

Image may be NSFW.
Clik here to view.

ബെസ്റ്റ് സെല്ലറില്‍ ഇടം നേടിയ പുസ്തകങ്ങള്‍

ഡിസംബര്‍ മാസത്തിലെ ആദ്യ വാരം കടന്നുപോകുമ്പോള്‍ മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെ ചിത്രം വരച്ചുകാട്ടിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുസ്തകവിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്.  കെ...

View Article


Image may be NSFW.
Clik here to view.

ഇന്ത്യ ശാസ്ത്ര –സമകാലിക ഇന്ത്യയുടെ ചരിത്രം

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക ഭരണ നയങ്ങളെക്കുറിച്ചുള്ള പുതിയ വീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് എം പിയും പ്രാസംഗികനും എഴുത്തുകാരനുമായ ശശി തരൂരിന്റെ ഇന്ത്യ ശാസ്ത്ര-നമ്മുടെ കാലത്തെ ചില രാഷ്ട്രീയ...

View Article

Image may be NSFW.
Clik here to view.

വാസ്‌ക്കോഡഗാമ പ്രകാശിപ്പിച്ചു

തമ്പി ആന്റണി രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വാസ്‌ക്കോഡഗാമ പ്രകാശിപ്പിച്ചു. കൊച്ചി പാലസില്‍ നടന്ന ചടങ്ങില്‍ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനാണ് പുസ്തകം പ്രകാശനം ചെയ്തത്. അര്‍ഷാദ് ബത്തേരി...

View Article


Image may be NSFW.
Clik here to view.

തന്റെ പുതിയകഥാസമാഹാരത്തെക്കുറിച്ച് ടി ഡി രാമകൃഷ്ണന്‍ എഴുതുന്നു…

തന്റെ പുതിയകഥാസമാഹാരമായ സിറാജുന്നിസയിലെ അതേ പേരിലുള്ള കഥയെക്കുറിച്ച്, അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് കുറിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. 1991 ഡിസംബര്‍ 15-ന് സിറാജുന്നിസ എന്ന 11...

View Article

Image may be NSFW.
Clik here to view.

ചാള്‍സ് ഡിക്കന്‍സിന്റെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭകളില്‍ പ്രഥമഗണനീയനാണ് ചാള്‍സ് ഡിക്കന്‍സ്. സ്വകീയജീവിതാനുഭവങ്ങളില്‍ നിന്നും ചുറ്റുമുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്റെ കൃത്യതയോടെ...

View Article

Image may be NSFW.
Clik here to view.

മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍

മലയാളികള്‍ക്ക് എന്നും തീരാത്ത ആശങ്കകളാണ് മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ളത്. ഡാം ഇപ്പോള്‍ തകരും എന്ന മട്ടില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ വരുകയും ഡാം പൊട്ടിയാലുള്ള ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>