നളപാകമല്ല ഇത് കലിപാകം
ഹിന്ദുമത വിശ്വാസപ്രകാരം കലി കലിയുഗത്തിന്റെ മൂർത്തിയാണ്. ധർമ്മബോധം നശിച്ച കലിയുഗത്തിൽ ചൂതുപടത്തിന് മുന്നിലിരിക്കേണ്ടി വരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു....
View Articleപി ജയചന്ദ്രന്റെ ആത്മകഥ ‘ഏകാന്തപഥിക’നിലെ വെളിപ്പെടുത്തൽ , വിശദീകരണവുമായി എം...
പ്രശസ്ത സംഗീത സംഗീത സംവിധായകൻ എം ജയചന്ദ്രനിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ‘ഏകാന്ത പഥികൻ ഞാൻ‘ എന്ന ആത്മകഥയിലൂടെ ഗായകൻ പി ജയചന്ദ്രൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നോട്ടം എന്ന സിനിമയിൽ തന്റെ...
View Articleവാശിയില്‍ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന കഥാപാത്രമായി രമ മാറുന്നു : കഥയെ...
ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന രക്തസാക്ഷി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ മാതൃകയാക്കി രചിച്ച ‘അപ്പക്കാര സാക്ഷി’ എന്ന ചെറുകഥയെക്കുറിച്ചുള്ള കുറിപ്പിൽ രമയും കഥാകാരിയായ പ്രിയ എഎസും തമ്മിലുള്ള...
View Articleകല്‍ക്കത്ത ക്രോമസോം –സ്‌തോഭജനകമായ ഒരു വൈദ്യശാസ്ത്ര നോവല്‍
നാം ജീവിയ്ക്കുന്ന ശരീരം രോഗങ്ങളാല്‍ അല്ലെങ്കില്‍ കാലപ്പഴക്കത്താല്‍ നശിച്ച് പോകുന്നതിന് മുമ്പായി, നമ്മുടെ ആത്മാവിനെ ആ ശരീരത്തില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു ശരീരത്തിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍...
View Articleതട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍
പാതയോരത്ത് തട്ടുകടയിലിരുന്ന് സ്വാദോടെ കഴിച്ച വിഭവങ്ങള്‍ ഇനി വീട്ടിലും തയ്യാറാക്കാം. നിങ്ങളുടെ ഭക്ഷണമേശകളില്‍ തട്ടുരുചി വിളമ്പാന്‍ ഈ പുസ്തകം ഒരു കൂട്ടാകും. ദോശചമ്മന്തി, പുട്ട് കടല, ചപ്പാത്തി...
View Articleവേറിട്ട വായനയുടെ സുഖം പകരുന്ന എം മുകുന്ദന്റെ നോവൽ
അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടം എണ്ണയും പുഷ്പങ്ങളും അഴുകി കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ...
View Articleഅഭൗമ സൗന്ദര്യം തുളുമ്പുന്ന ഹിമാലയൻ താഴ്വരകളിലൂടെ
മലയാളിയെ താഴ്ന്ന ഹിമാലയൻ മേഖലകളിലേക്ക് കൂടുതൽ യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച ചില പുസ്തകങ്ങളുണ്ട്. യാത്രാപ്രേരകങ്ങളായ വിവരങ്ങൾ ചിത്രങ്ങളോടുകൂടി കാട്ടിത്തരുന്ന നവ മാധ്യമങ്ങളും ആധുനിക...
View Articleഅറബിപ്പൊന്നിന്റെ അത്ഭുതലോകത്തിലേക്കുള്ള കവാടങ്ങള്‍
എം ടി വാസുദേവന്‍ നായര്‍ എന്‍ പി മുഹമ്മദ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഇതിഹാസനോവലാണ് അറബിപ്പൊന്ന്. പ്രശസ്തരായ രണ്ട് കഥാകാരന്മാര്‍ ചേര്‍ന്നെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്ന ബഹുമതിയിയും ഈ...
View Articleഎം.ജയചന്ദ്രന്റെ ഗുരുദക്ഷിണ ‘വരിക ഗന്ധര്‍വ്വഗായകാ’പുസ്തകം എം.ടി വാസുദേവന്‍...
ദേവരാജന്‍ മാസ്റ്ററെകുറിച്ച് ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ‘വരിക ഗന്ധർവ്വ ഗായകാ’ പ്രകാശനം ചെയ്തു. ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജനു...
View Articleസിനിമയെ വെല്ലുന്ന ടീസറുമായി സേതുവിൻറെ ‘മറുപിറവി’
സേതുവിൻറെ ഭാവനയുടെയും ചരിത്രവസ്തുതകളുടെയും ഒരു മികച്ച കൂടിച്ചേരലാണ് മറുപിറവി എന്ന നോവൽ. ചരിത്രവും , കഥയും , ഭാവനയും , സമകാലിക സംഭവങ്ങളും ഇഴചേർന്ന ‘മറുപിറവി’ മലയാളത്തിന്റെ സാഹിത്യസംസ്കൃതിക്കും ഒരു...
View Articleവിമോചനസമരചരിത്രത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍
കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും മാറ്റിയെഴുതിയ വിമോചനസമരം ആരംഭിക്കുന്നത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ജൂലൈ 13-ന് നിയമസഭയില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ പേരിലാണ്....
View Article‘സ്നേഹത്തിന്റെയും കരുണയുടെയും പ്രതിരൂപമായിരുന്നു എന്റെ ‘അമ്മ…. ‘ഡോ. എ പി ജെ...
സ്വന്തം ജീവിതത്തിന്റെ പല ഏടുകളിൽ നിന്നും , പ്രവർത്തിച്ച വിവിധ മേഖലകളിൽ നിന്നും ജീവിത വിജയത്തിന് അനിവാര്യമായ ഇച്ഛാ ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ഇന്ത്യയുടെ പന്ത്രണ്ടാമത്...
View Articleദൈവത്തിന്റെ പതിനൊന്നാം കല്പന
മദ്രാസ് ഡയോസിസണ്‍ കാര്‍മലൈറ്റ് ഓഡറില്‍പെട്ട സന്ന്യാസിനിമാരായിരുന്നു സിസ്റ്റര്‍ മേരി ജോസഫ് പ്രെയിസും അഞ്ജലിയും. ആതുര സേവത്തില്‍ പരിശീലനം നേടിയ ഇവര്‍ ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നു. ബ്രിട്ടീഷ്...
View Articleഭയത്തിന്റെ ജീവശാസ്ത്രം
ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ചയെത്രയായിരിക്കാമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദമ്പതികളായ രേണുകയും പ്രസാദും. ഇതുവരെ കത്തിയുടേയോ അതുപോലെ ഏതെങ്കിലുമൊരു ആയുധത്തിന്റെ...
View Articleമലയാറ്റൂരിന്റെ ”ആറാംവിരല്‍”
പതിനഞ്ചുവയസ്സില്‍ ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ വേദരാമന്‍ പിന്നീട് വേദന്‍ബാബയായി മാറുന്നു. ആറാംവിരലിന്റെ ശക്തിയാല്‍ അത്ഭുതങ്ങള്‍ കാട്ടുന്ന പ്രവാചകത്വമുള്ള യോഗി. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാവനയുടെ...
View Articleപുരാണങ്ങളിലെ സർവ്വവ്യാപിയായ കഥാപാത്രമായ നാരദന്റെ വിവിധ ജന്മങ്ങളെ കുറിച്ചുള്ള...
ദ്രുമിള രാജാവിന്റെ പത്നി കലാവതി ഒരാൺ കുഞ്ഞിന് ജന്മം നൽകി. ചാന്ദ്ര തേജസ്സാർന്ന ഒരു കുഞ്ഞ്. അവൻ പിറന്നു വീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു . കൊടിയ വരൾച്ചയുടെ പിടിയിൽ അമർന്നു കഴിയുകയായിരുന്ന ആ...
View Articleഎല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും...
പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുന്ന ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും...
View Articleദ്രൗപദിയുടെ വിധി വൈപരീത്യങ്ങൾ നിറഞ്ഞ ജീവിതകഥ
ദ്രുപദ മഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താൻ കഴിവുള്ള പുത്രലാഭത്തിനായി നടത്തിയ യാഗാഗ്നിയിൽ നിന്ന് ഒരു യുവ സുന്ദരി ഉയർന്നു വന്നു. ഇരുണ്ട നിറമായതിനാൽ കൃഷ്ണയെന്ന് അവൾക്ക് പേരിട്ടു. ദ്രുപദ...
View Articleജീവിതവിജയത്തിന്റെ സാധ്യതകളെ അറിയുക
ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരു മികച്ച തൊഴില്‍ നേടുകയാണെന്ന തിരിച്ചറിവ് ഇന്നത്തെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. മികച്ച...
View Article‘‘ഡോക്ടറേ എന്റെ ജീവൻ എടുത്താലും കുഴപ്പമില്ല ഡോക്ടർക്ക് കുഴപ്പമൊന്നും വരരുതേ...
ഹൃദ്രോഗത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കുന്ന പ്രശസ്ത അർബുദരോഗ ചികിത്സാവിദഗ്ദൻ ഡോ.വിപി ഗംഗാധരൻ എഴുതുന്നു. ഒന്നു കാണണം എന്നാവശ്യപ്പെട്ട് ഫോൺ വന്നപ്പോൾ അവരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്…...
View Article