കാര്‍ഡ് ഉപയോഗിച്ച് പുസ്തകം വാങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഡി...
അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഡി സി ബുക്‌സ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. കാര്‍ഡുകള്‍വഴി...
View Articleആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന പുസ്തകം
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ആധുനിക മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ കണ്ടുപിടുത്തങ്ങള്‍ സംഭവിക്കുന്ന സമയത്ത് അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്...
View Articleനെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതതാളം
ആലാപന ശൈലിയിലെ പ്രത്യേകതയും ഭാഷാപാണ്ഡിത്യവും കൊണ്ട് കര്‍ണാടക സംഗീതമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിത താളത്തെക്കുറിച്ചുള്ള പുസ്തകമാണ് ചിട്ടസ്വരങ്ങള്‍....
View Articleസംസ്‌കൃത പദ്യപാരായണത്തില്‍ സമ്മാനം നേടാം
ആഴിപോലെ അതിവിസ്തൃതവും അത്യഗാധവുമാണ് സംസ്‌കൃത സാഹിത്യം. പ്രാചീന സാഹിത്യകൃതിയായ ഋഗ്വേദം മുതല്‍ ആരംഭിച്ച ആ സരിത്പ്രവാഹം സ്വന്തം വഴികള്‍ വെട്ടിത്തുറന്ന് ഇന്നും നിലയ്ക്കാതെ ഒഴുകുന്നു. ആ സാഹിത്യാബ്ധിയില്‍...
View Articleസക്കറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും
കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതില്‍ പരം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ കോഴിക്കാട് ബീച്ചില്‍ നടത്തുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്...
View Articleപത്മപ്രഭാ പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്
2016ലെ പത്മപ്രഭാ പുരസ്‌കാരത്തിന് കവി വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും...
View Articleപള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍ പറയുന്ന കഥയെന്ത്?
ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പ്രവാസം എന്നും പ്രതികൂലസാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനോ അന്നന്നത്തെ അന്നം തേടിയോ വലിയ പറുദീസകള്‍ അന്വേഷിച്ചോ ആണ്. എന്നാല്‍ ഇതിലൂടെ നടക്കുന്നത് രണ്ട്...
View Articleഅറുപതിന്റെ നിറവില്‍ ചെമ്മീന്‍
കടലോരം പാടിനടന്ന കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ദുരന്തപ്രണയകഥ കേരളത്തിന്റെ അതിരുകള്‍ പിന്നിട്ട്, ഈരേഴുകടലും കടന്ന് വിശ്വമഹാകാവ്യമായി മാറി. കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള വിശാലമായ...
View Articleഡി സി എക്‌സ്‌പ്ലോര്‍ കൊല്ലത്തും പ്രവര്‍ത്തനം ആരംഭിച്ചു
വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ കൊല്ലത്തും പ്രവര്‍ത്തനം ആരംഭിച്ചു. കൊല്ലം ചിന്നക്കട വ്യാപാര ഭവനില്‍...
View Articleപ്രവാസികള്‍ ഏറ്റവും കൂടുതല്‍ വായിച്ച മലയാള പുസ്തകങ്ങള്‍
ലക്ഷക്കണക്കിന് കാണികളുമായി റെക്കോര്‍ഡ് നേട്ടം കൊയ്ത ഷാര്‍ജ രാജ്യാന്തര പുസ്തകമേള സമാപിച്ചപ്പോള്‍ കടലിനക്കരയുള്ള മലയാളികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചതും വായിച്ചതും കഴിഞ്ഞിടയ്ക്കായി ഇറങ്ങിയ മലയാള...
View Articleപ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം പുതുശേരി രാമചന്ദ്രന്
2016 ലെ പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരത്തിന് കവി പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന...
View Articleകേരളത്തിന്റെ സാംസ്‌കാരികചരിത്രം രേഖപ്പെടുത്തിയ സ്മൃതിരേഖകള്‍
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും വരും തലമുറകള്‍ക്ക് കൈമാറുന്നതിനുമായി ഉഴിഞ്ഞുവെച്ച ജീവിതമാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടേത്. അദ്ധ്യാപകന്‍, ഭാഷാ...
View Articleകവിയുടെ രക്തവും മാംസവുമായ രചനകള്‍
അറുപതുകളുടെ അന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവ്യവസ്ഥയോടുള്ള കഠിനമായ അമര്‍ഷം സായുധകലാപമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും രൂപം കൊണ്ടിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ...
View Articleകഥകളിലൂടെ അറിവിന്റെ നവലോകം
കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുന്ന പുസ്തകമാണ് പ്രൊഫ.എസ്. ശിവദാസ് രചിച്ച അറിവേറും കഥകള്‍. നന്മയുള്ള ഈ കഥകള്‍ കുട്ടികളെ രസിപ്പിക്കുക മാത്രമല്ല, അറിവിന്റെ വിശാലമായ...
View Articleപോയവാരം മലയാളികള്‍ വായിച്ച പുസ്തകങ്ങള്‍
ഒരാഴ്ചകൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലാണ്. മലയാളക്കര ഒന്നാകെ നെഞ്ചിലേറ്റുന്ന ആരാച്ചാര്‍ ഇറങ്ങിയനാള്‍മുതല്‍ ബെസ്റ്റ് സെല്ലറാണ്....
View Articleഭാവനയെ ദീപ്തമാക്കുന്ന ലോകബാലകഥകള്‍
കഥകള്‍ കൊണ്ട് എന്താണ് പ്രയോജനം? ചോദ്യം അമ്മമാരോടും അമ്മൂമ്മമാരോടുമാണെങ്കില്‍ ഒട്ടും ആലോചിക്കാതെ അവര്‍ മറുപടി പറയും, കുട്ടികളെ ആഹാരം കഴിപ്പിക്കാനും അണിയിച്ചൊരുക്കാനും ഉറക്കാനുമൊക്കെ സഹായകമാണവയെന്ന്....
View Articleരുചികരവും ആരാഗ്യകരവുമായ ഭക്ഷണശീലത്തിന് ഒരു പുസ്തകം
വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നിധിശേഖരം ഇന്ത്യയിലുണ്ടെന്നും അതുകൊണ്ടാണ് രുചികരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നുമാണ് പ്രശസ്ത പാചകവിദഗ്ധനും...
View Articleതൃക്കോട്ടൂരിന്റെ വീരഗാഥകള്‍
കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ നീരുറവയാല്‍ പച്ചച്ചുനില്‍ക്കുന്ന തൃക്കോട്ടൂരംശം. ദേശത്തെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമെക്കെയായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന കഥകള്‍...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2017 -സ്വാഗതസംഘരൂപീകരണം നവംബര്‍ 26ന്
ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍ ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് ജനകീയ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി...
View Articleഗുരുചിന്തന: ഒരു മുഖവുര- ശ്രീനാരായണഗുരു വേറിട്ട കാഴ്ചപ്പാടില്‍
ശ്രീനാരായണഗുരുവിനെക്കുറിച്ച് അദ്ദേഹം ജീവിച്ചിരുന്ന കാലത്തോ പില്‍ക്കാലത്തോ എഴുതിയവര്‍, കണ്ട കാര്യങ്ങളിലൂടെയോ അല്ലങ്കില്‍ മറ്റുള്ളവര്‍ കണ്ടതിന്റെ ആധികാരികത സ്വീകരിക്കുന്നതിലൂടെയോ ആണ്...
View Article