സര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു കൂട്ടം മനുഷ്യരുടെ കഥ
കാലംമാറി…എല്ലായിടവും യന്ത്രം കയ്യടക്കി.എന്തിന് മനുഷ്യര്‍ പോലും യന്ത്രംകണക്കേ പായുകയാണെന്നാണ് പൊതു അഭിപ്രായം..പറഞ്ഞുവരുന്നത് വൈദ്യുതിചാര്‍ജ്ജിന്റെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന...
View Article‘മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ ‘
മലയാള സാഹിത്യത്തിന്റെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസ പരിണാമങ്ങൾ അനുക്രമം അപഗ്രഥിച്ചു വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് ‘മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ’. സാഹിത്യചരിത്രവസ്തുതകളുടെ...
View Articleസപ്തര്‍ഷികളുടെ കഥ
പുരാണേതിഹാസത്തിലെ അതിപ്രശസ്തരായ ഒന്‍പതു ഋഷിമാരെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സപ്തര്‍ഷികള്‍. ദക്ഷപ്രജാപതി, പ്രാചീന ഋഷിയായ ഭൃഗു, സപ്തര്‍ഷികളായ മരീചി, അംഗിരസ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു,...
View Articleബഷീറിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും പിറവിയെടുത്ത കഥകള്‍
ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയില്‍ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയര്‍ത്തിയ അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീര്‍. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത...
View Article‘ഇരുൾ പടരുന്ന കാലത്തെ പ്രകാശം’സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ടി ഡി രാമകൃഷ്ണൻ...
”വർഗ്ഗീയ ഫാസിസത്തിന്റെ ഇരുൾ രാജ്യത്താകമാനം പടരുന്ന ഈ കാലത്ത് അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രകാശമായാണ് ഒരു വർഷം മുൻപേ ഇടതുപക്ഷ ജനാധിപത്യ സർക്കാർ...
View Articleഡി സി ബുക്‌സ് ഡിക്ഷ്ണറി മേള തുടരുന്നു
കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള നിഘണ്ടുക്കള്‍ മറ്റൊന്നിനോടും പകം വയ്ക്കാനില്ലാത്ത സമഗ്രവും സൂക്ഷ്മവും ആധികാരികവും കാലോചിതവുമായവയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍...
View Articleവാണിജ്യകേരളം
അതിപ്രാചീനമായ സാംസ്‌കാരിക സാമൂഹിക പാരമ്പര്യമുള്ള കേരളത്തിന് അതിനോളം പോന്ന വാണിജ്യചരിത്രവുമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കിഴക്കന്‍ നാടുകളോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും കേരളത്തിന് വ്യാപാര...
View Articleകാന്‍സര്‍ കുക്കറി
ക്യാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാതിലാണെന്നു കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബ്ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തുവാന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും...
View Articleഅവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണചരിതം ‘ശ്രീമഹാഭാഗവതം’
വ്യാസൻ അവസാനമായി രചിച്ച പുരാണമാണ് ഭാഗവതം എന്നാണ് വിശ്വാസം. ഭഗവതാനുഗ്രഹത്താൽ ബ്രഹ്‌മാവിന് വെളിപ്പെട്ട ഭാഗവതജ്ഞാനം നാരദനിലൂടെ വ്യാസനിലെത്തി. വ്യാസൻ സംപുത്രനായ ശുകനെ അത് പഠിപ്പിച്ചു. ശാപഗ്രസ്തനായി ആസന്ന...
View Articleമാലിയുടെ ആഖ്യാന പാടവം തെളിയിക്കുന്ന ഒരു ബൃഹദ് ഗ്രന്ഥം ‘പുരാണകഥാമാലിക ‘
കഥകളുടെ മഹാലോകമാണ് ഇതിഹാസ പുരാണാദികൾ. ആയിരക്കണക്കിന് കഥാപാത്രങ്ങളും ആയിരക്കണക്കിന് സംഭവങ്ങളും നിറഞ്ഞ മഹാസാഗരങ്ങൾ. ആ സാഗരത്തിലടങ്ങാത്തതായി ഒന്നുമില്ല ഒറ്റയൊറ്റ കൃതികൾ എന്ന നിലയിൽ വായിക്കുമ്പോഴുള്ള...
View Articleപ്രിയകവി ഒ എൻ വി കുറുപ്പിന്റെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നടുന്നു
മലയാളത്തിന്റെ പ്രിയകവി ഒ എൻ വി കുറുപ്പിന്റെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നട്ട് യുവജനക്ഷേമബോർഡിന്റെ പരിസ്ഥിതി ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ഡി ബാബുപോൾ നിർവ്വഹിക്കും. തിരുവനന്തപുരം ഗവർമെന്റ് ആർട്സ്...
View Articleടിപ്പു സുല്‍ത്താന്റെ ജീവിതകഥ
അസാധാരണമായൊരു ദുരന്തകഥയാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. അതിന്റെ ദു:ഖകരമായ നാടകീയതയും നിറപ്പകിട്ടും നിമിത്തം ടിപ്പുവിനെക്കുറിച്ച് പല ഭാഷകളിലും നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളും ടെലിവിഷന്‍...
View Articleഅരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്...
അരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്‘ ജൂൺ ആറിന് പുറത്തിറങ്ങും. പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്‌മോള്‍...
View Articleപ്രവചനാതീത കാലങ്ങളിലെ പ്രവചനീയ ഫലങ്ങള്‍
സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രവചനാതീതങ്ങളാണ്. എപ്പോള്‍ എന്ത് മാറ്റമുണ്ടാകുമെന്ന് ആര്‍ക്കും അറിയാനാകില്ല. ചിലപ്പോള്‍ വളര്‍ച്ചാനിരക്ക് കാണിക്കും. ചിലപ്പോള്‍ പെട്ടന്ന് ഇടിവുണ്ടാകാം....
View Articleമണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രങ്ങളായ പുസ്തകങ്ങൾ
പരിസ്ഥിതിക്കുവേണ്ടി കഴിഞ്ഞ അറുപതു വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രമാണ് കേരളം 60 സീരീസിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മിക്കവയും. മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള...
View Articleചരിത്രത്തെ കടത്തിവെട്ടിയ ധര്‍മ്മപുരാണം
അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ഒ വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ പുതിയപതിപ്പ് പുറത്തിറങ്ങി. 1977 മുതല്‍ മലയാളനാടുവാരികയില്‍ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി...
View Article‘ദ മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ്’രാഷ്ട്രീയമായ ആശയങ്ങളുടെ ഒരു...
ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘അരുന്ധതി റോയി എഴുതിയ രണ്ടാമത്തെ നോവല്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ രാജ്യാന്തര പ്രകാശനത്തോടൊപ്പം, കേരളത്തിലെ പ്രകാശനവും...
View Articleകാളിദാസൻ എന്ന നോവലിലൂടെയുള്ള ഒരു പഠനയാത്ര
വിശ്വമഹാകവി കാളിദാസന്റെ ജീവിതകഥ കാവ്യാത്മകമായ ശൈലിയില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് കെ സി അജയകുമാറിന്റെ കാളിദാസൻ എന്ന നോവൽ. മൂന്നക്ഷരങ്ങൾ കൊണ്ട് മഴവില്ലു വരയുന്ന മായാവിദ്യകൾ കൊണ്ട് നൂറ്റാണ്ടുകൾക്കു...
View Article‘കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ’
ലോകസാഹിത്യത്തിന്റെ ഇടനാഴികളിൽ ആമുഖത്തിന്റെ ആവശ്യമില്ലാതെ ആദ്യ നോവലിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അരുന്ധതിറോയ്. ആഗോളസാഹിത്യ പ്രേമികൾക്ക് The God of Small Things എന്ന നോവലും നോവലിലെ...
View Articleകേരളത്തില്‍ കാണപ്പെടുന്ന മുന്നൂറില്‍ അധികം വൃക്ഷങ്ങളെക്കുറിച്ച് ഒരു സമഗ്ര...
അവസാനത്തെ നദിയിൽ വെള്ളമില്ലായിരുന്നു, രക്തമായിരുന്നു ലാവയുടെ പ്രവാഹം പോലെ അതു ചുട്ടു തിളച്ചുകൊണ്ടിരുന്നു അതില് നീര് കുടിക്കാനെത്തിയ അവസാനത്തെ ആട്ടിന്കുട്ടികൾ ഒന്നു നിലവിളിക്കുംമുമ്പേ മൂര്ച്ഛിച്ചു വീണു...
View Article