Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ചക്കപ്പുഴുക്ക്, ചക്ക എരിശേരി, ചക്കക്കുരു പൊടിമാസ്, ചക്കത്തോരൻ , കൂഞ്ഞിൽ തോരൻ...

കേരളത്തില്‍ ഇപ്പൊ ചക്കയുടെ കാലമാണ്. തേൻകിനിയും രുചിയുടെ പഴക്കൂട്ടങ്ങളാണ് ചക്ക. പ്രകൃതി മനുഷ്യർക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നാണ് വിഷം ലവലേശം തീണ്ടിയിട്ടില്ലാത്ത ചക്കപ്പഴം. പ്രകൃതിയുടെ ആ സമ്പത്ത്...

View Article


Image may be NSFW.
Clik here to view.

കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും അറിയപ്പട്ട സംഭവങ്ങൾക്കു...

കേരളത്തിലെ മഹാക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്ര. വി എസ് നായർ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും എന്ന പുസ്തകത്തിൽ നിന്ന്. ഭാരതയുദ്ധത്തിൽ അർജ്ജുനരഥത്തിന്റെ സാരഥിയായിരുന്നല്ലോ ശ്രീകൃഷ്ണൻ....

View Article


Image may be NSFW.
Clik here to view.

നാല് കുട്ടിക്കഥകളുമായി ‘ബൗ …ബൗ’

ഞാനൊരു നായ്ക്കുട്ടി എന്തു പേരിട്ടും നിങ്ങൾക്ക് എന്നെ വിളിക്കാം. കഴിഞ്ഞ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. തിന്നാനെന്തെങ്കിലും കിട്ടിയേ തീരൂ. വീടായ വീടുകളുടെ അടുക്കളപ്പുറത്തെല്ലാം അവൻ പോയി...

View Article

Image may be NSFW.
Clik here to view.

തിരുമേനിയുടെ വാക്കുകൾക്ക് സദസിൽ നിറഞ്ഞ കയ്യടി

വീട്ടില്‍ തെങ്ങുകയറാന്‍ വരുന്ന ശങ്കുവില്ലായിരുന്നെങ്കില്‍ താൻ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു എന്ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ശങ്കു ഇടുന്ന തേങ്ങാ വിറ്റുകിട്ടുന്ന...

View Article

Image may be NSFW.
Clik here to view.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും സമ്മാനിച്ചു

രാജ്യത്തെ ഭൂരിഭാഗം ജനതയുടെ അടിസ്ഥാന വികാരം ഭയമായി മാറിയ കാലത്താണ് ജീവിക്കുന്നതെന്ന് സാറാ ജോസഫ്. രാജ്യം കടന്നുപോകുന്നത് ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ്. ആഹ്ലാദവും സൗന്ദര്യവും നീതിയുമുള്ള നാടെന്ന...

View Article


Image may be NSFW.
Clik here to view.

ആന്‍ ഫ്രാങ്കിന്റെ അവസാനത്തെ ഏഴ് മാസങ്ങള്‍

രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരി.  ലോകമനസാക്ഷിയെ കരയിപ്പിച്ച ആ പെണ്‍കുട്ടിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്..! 1942 ജൂണ്‍...

View Article

Image may be NSFW.
Clik here to view.

ഡോ. സിബി മാത്യൂസിന്റെ ആത്മകഥ ‘നിർഭയം’പുറത്തിറങ്ങി

ഐഎസ്ആര്‍ഒ ചാരക്കേസ്, സൂര്യനെല്ലികേസ്, കരിക്കിന്‍വില്ല കൊലപാതകം, കല്ലുവാതിക്കല്‍ കേസ്, തുടങ്ങി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒരുപിടി കേസുകളിലെ അന്വേഷണത്തിന്റെ നാള്‍വഴികളും സമ്മര്‍ദങ്ങളും...

View Article

Image may be NSFW.
Clik here to view.

തെലുങ്ക് കവിയും ജ്ഞാനപീഠ ജേതാവുമായ നാരായണ്‍ റെഡ്ഡി അന്തരിച്ചു

തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹം കവി എന്നതിന് പുറമെ വിദ്യാഭ്യാസ വിചക്ഷണനും തിരക്കഥാകൃത്തും വാഗ്മിയുമാണ്. 1977ല്‍...

View Article


Image may be NSFW.
Clik here to view.

തന്ത്രനിഘണ്ടു

തന്ത്രസമുച്ചയമുള്‍പ്പടെയുള്ള വിവിധ താന്ത്രികഗ്രന്ഥങ്ങള്‍ പരിശോധിച്ചും നിഗൂഢങ്ങളായ അര്‍ത്ഥം പേറുന്ന തന്ത്രശാസ്ത്രവിഷയങ്ങളിലെ മാന്ത്രിക-വൈദിക പദങ്ങള്‍ സമാഹരിച്ചും തയ്യാറാക്കിയ നിഘണ്ടുവാണ് തന്ത്രനിഘണ്ടു....

View Article


Image may be NSFW.
Clik here to view.

വ്യഥകളും വ്യഗ്രതകളും നിറഞ്ഞ സി വി ബാലകൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ

ടി പത്മനാഭൻ , എം ടി വാസുദേവൻ നായർ , മാധവിക്കുട്ടി , ഓ വി വിജയൻ , എൻ പി മുഹമ്മദ് , കെ പി രാമനുണ്ണി , അക്ബർ കക്കട്ടിൽ , സേതു , കാക്കനാടൻ , എം . മുകുന്ദൻ , എൻ എസ് മാധവൻ , പുനത്തിൽ കുഞ്ഞബ്ദുള്ള , കോവിലൻ ,...

View Article

Image may be NSFW.
Clik here to view.

സത്യവതിയുടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര

കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവകന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടു മോഹിച്ച പരാശരമുനിയില്‍ നിന്ന് ഗര്‍ഭം ധരിച്ച അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചു വീണയുടന്‍...

View Article

Image may be NSFW.
Clik here to view.

വായുപുത്രന്റെ വീരകഥകള്‍

അമ്മേ, ദാ മുകളിലൊരു വലിയ പഴം. ഞാനതു പറിച്ചുതിന്നോട്ടെ? എന്നു പറഞ്ഞ് ആഞ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടുകുതിച്ചു. മേഘങ്ങളെ കീറിമുറിച്ച് അവന്‍ മുന്നേറി. സൂര്യഭഗവാന്‍...

View Article

Image may be NSFW.
Clik here to view.

ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത

സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ ലാമയുടെ ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം എന്ന പുസ്തകം. മാനവവംശത്തിനായി...

View Article


Image may be NSFW.
Clik here to view.

സി ആർ പരമേശ്വരന്റെ തീക്ഷ്‌ണമായ യോജിപ്പുകളും അതിതീക്ഷ്ണമായ വിയോജിപ്പുകളും

നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ ജീവിത വ്യവസ്ഥയെ വിമർശന വിധേയമാക്കുകയാണ് സി ആർ പരമേശ്വരൻ. പ്രസ്ഥാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യവസ്ഥിതിക്കോ പണയം വയ്ക്കാത്ത നിശിത ചിന്തകളാൽ...

View Article

Image may be NSFW.
Clik here to view.

പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍

കെ ആര്‍ മീരയുടെ ആരാച്ചാര്‍ മുന്നേറ്റം തുടരുന്ന കാഴ്ചയ്ക്കാണ് പോയവാരവും പുസ്തവിപണി സാക്ഷ്യം വഹിച്ചത്. ആഴ്ചകളായി ആരാച്ചാര്‍ തന്നെയാണ് പുസ്തകവിപണികീഴടക്കി നിര്‍ത്തിയിരിക്കുന്നത്.ആരാച്ചാരിന് പിന്നിലായി സി...

View Article


Image may be NSFW.
Clik here to view.

വിഷമഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ജീവിതം തകര്‍ന്നുപോയ ഒരു ജനതയുടെ...

എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദു:ഖത്തിന്റെയും രോദനത്തിന്റെയും പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍ നിന്ന്, ഭോപ്പാലില്‍ നിന്ന്, ത്രീമൈല്‍ ഐലന്റില്‍...

View Article

Image may be NSFW.
Clik here to view.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മുഴുവന്‍ കഥകളുടെയും ബൃഹത് സമാഹാരം

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ...

View Article


Image may be NSFW.
Clik here to view.

ടി വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’

ഹൃദയത്തിന്റെ ഭാഷയാണ് ലളിതമായ രചനക്ക് ഏറ്റവും മികച്ചതെന്ന് എഴുത്തിലൂടെ തെളിയിച്ച കഥാകാരനാണ് ടി വി കൊച്ചുബാവ. മലയാള സാഹിത്യത്തില്‍ വ്യത്യസ്തമായ കഥാലോകം തുറന്നിട്ട് അകാലത്തില്‍ പൊലിഞ്ഞുപോയ കൊച്ചുബാവയുടെ...

View Article

Image may be NSFW.
Clik here to view.

‘മദ്യവും മനുഷ്യസംസ്കാരവും കുടിയെകുറിച്ച് ഒരു ചരിത്ര അന്വേഷണം.

മനുഷ്യന്റെ ലഹരി ഉപയോഗത്തിന് ഒരു ചരിത്രമുണ്ട്. അത് ബിയർ കള്ള് തുടങ്ങിയ താരതമ്യേന അപകടരഹിതമായ പാനീയങ്ങളിൽ തുടങ്ങി മാരകമായ മയക്കു മരുന്നുകളിൽ വരെ വ്യാപിച്ചു കിടക്കുന്നു. ബാറുകൾ പൂട്ടണമോ തുറക്കണമോ എന്ന...

View Article

Image may be NSFW.
Clik here to view.

സാഹിത്യ പ്രവർത്തക സഹകരണ സംഘം 151 പുസ്തകങ്ങൾ പ്രകാശനം ചെയ്യും

നവകേരള വാർഷികാഘോഷങ്ങളുടെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം 151 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4 : 30 നു തിരുവനന്തപുരം വിജെടി ഹാളിൽ ചേരുന്ന...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>