Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്

2016 ലെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ‘ദ സെല്‍ഔട്ട് ‘ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 50000 യൂറോ (36...

View Article


Image may be NSFW.
Clik here to view.

വിപണിയില്‍ ചാരസുന്ദരി മുന്നില്‍

സര്‍പ്പസൗന്ദര്യം കൊണ്ട് യുവാക്കളുടെയും വൃദ്ധന്മാരുടെയും മനസ്സ് ഒരുപോലെ ഇളക്കിമറിച്ച കുപ്രസിദ്ധയായ ചാരവനിത മാതാഹരിയുടെ ജീവിതം വായിച്ചറിയാനാണ് പോയവാരവും വായനക്കാര്‍ തിരക്കുകൂട്ടിയത്. പൗലോ കൊയ്‌ലോയുടെ...

View Article


Image may be NSFW.
Clik here to view.

കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ പുതുകാലത്തിന്റെ അനിവാര്യതയെന്ന് ടി. എം. കൃഷ്ണ

സോഷ്യല്‍മീഡിയാ കാലത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലെയുള്ള സാഹിത്യോത്സവങ്ങള്‍ നാടിന്റെ അനിവാര്യതയാണെന്ന് ടി. എം. കൃഷ്ണ. സാഹിത്യകാരന്‍മാര്‍ മാത്രമല്ല, കലാകാരന്‍മാരും, വായനക്കാരും,...

View Article

Image may be NSFW.
Clik here to view.

എം കെ സാനു നവതി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 27 ന് തുടക്കമാകും

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും വാഗ്മിയും സാഹിത്യ വിമര്‍ശകനുമായ പ്രൊഫ. എം.കെ.സാനു നവതിയുടെ നിറവിലാണ്. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഫ....

View Article

Image may be NSFW.
Clik here to view.

കിഴക്കുനിന്നും പടിഞ്ഞാറുനിന്നും 12 പുണ്യസ്വരങ്ങള്‍

അമേരിക്കന്‍ കവിയായ ഡാനിയല്‍ ലാഡിന്‍സ്‌കി 20 വര്‍ഷത്തോളം ഇന്ത്യയിലെ മെഹറാബാദില്‍ മെഹര്‍ ബാബയുടെ സന്ന്യാസ സമൂഹത്തോടൊപ്പം താമസിച്ച് പാവങ്ങളെ ചികിത്സിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മിസ്റ്റിക് കവിതകള്‍...

View Article


Image may be NSFW.
Clik here to view.

മീരയുടെ ആരാച്ചാര്‍ ബംഗാളിന്റെ ആത്മകഥ

ബെസ്റ്റ് സെല്ലറായി തുടരുന്ന  കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഇതിനോടകം പല ചര്‍ച്ചകള്‍ക്കും മികച്ച അംഗീകാരങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. എന്തിന് ഇക്കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ പോലും ആരാച്ചാരിന്...

View Article

Image may be NSFW.
Clik here to view.

കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

കെ.പി കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കേശവമേനോന്‍ പുരസ്‌കാരത്തിന് സി രാധാകൃഷ്ണന്‍ അര്‍ഹനായി. 25,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് തരൂര്‍ കെ.പി...

View Article

Image may be NSFW.
Clik here to view.

ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍

പഴയ വിപ്ലവകാരിയും പുരോഗമന ചിന്താഗതിക്കാരനുമായ രഘു കേന്ദ്ര പൊതുമരാമത്തുവകുപ്പില്‍ ഗുമസ്തനും കൈക്കൂലി വാങ്ങാത്തയാളുമാണ്. എന്നാല്‍ സ്വന്തമായി പണി കഴിപ്പിച്ച വീടിന് നമ്പര്‍ കിട്ടാനായി അയാള്‍ക്ക് ബില്‍ഡിംഗ്...

View Article


Image may be NSFW.
Clik here to view.

ആത്മവിശ്വാസത്തിന്റെ പുലരിച്ചുവപ്പുള്ള കവിതകള്‍

‘പെരുമഴക്കാലം കഴിഞ്ഞ കണ്‍തീരത്തു വിടരുവാനുണ്ടെന്റെ രാപ്പുലര്‍ച്ചെമ്പകം’ എന്ന ആത്മവിശ്വാസത്തിന്റെ പുലരിച്ചുവപ്പണ് യുവകവയിത്രി ആര്യാഗോപിയുടെ കവിതകളുടെ അടിസ്ഥാനം. ‘മൃത്യുപുസ്തകത്താളില്‍ കുറിക്കുക...

View Article


Image may be NSFW.
Clik here to view.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും

2016 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍  1982 ല്‍െ ചറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്....

View Article

Image may be NSFW.
Clik here to view.

ഗൃഹാതുരത്വവും പൈതൃകവും ഒത്തുചേരുന്ന വിഭവങ്ങള്‍

പാചക പുസ്തകങ്ങളും കുക്കറി ഷോകളും ഫാഷനാകുന്ന കാലമാണിന്ന്. രുചിയൂറുന്ന വിഭവങ്ങള്‍ എങ്ങനെ ലളിതമായി ഉണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം റിയാലിറ്റിഷോകളിലേക്കും പാചക പുസ്തകങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്. ഉമി...

View Article

Image may be NSFW.
Clik here to view.

ഡി സി റീഡേഴ്‌സ് ഫോറം ശബ്ദമഹാമുദ്രം ചര്‍ച്ചചെയ്യുന്നു

വായനക്കാര്‍ക്ക് അവരുടെ ഇഷ്ടപുസ്തകത്തെക്കുറിച്ച് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന പ്രതിമാസ പുസ്തകചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറം എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം ചര്‍ച്ചചെയ്യുന്നു....

View Article

Image may be NSFW.
Clik here to view.

എം.കെ.സാനു അറിവിന്റെ മഹാസമുദ്രമെന്ന് നടന്‍ മധു

അറിവിന്റെ മഹാസമുദ്രമാണ് എം.കെ.സാനുവെന്നും ആ സമുദ്രത്തില്‍നിന്ന് മലയാളിക്ക് ലഭിച്ചതെല്ലാം മുത്തുകളായിരുന്നെന്നും നടന്‍ മധു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ ശതോത്തര സുവര്‍ണ ജൂലിബി ആഘോഷങ്ങളുടെ...

View Article


Image may be NSFW.
Clik here to view.

എന്‍ വി കൃഷ്ണവാരിയര്‍ സ്മൃതിയും നവതി കാവ്യോത്സവവും

ഐക്യകേരളം എന്ന ആശയവുമായി മുന്നോട്ടുവന്ന സമസ്ത കേരള സാഹിത്യ പരിഷിത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 29ന് തൃശ്ശൂരില്‍ എന്‍ വി കൃഷ്ണവാരിയര്‍ സ്മൃതിയും കാവ്യോത്സവവും സംഘടിപ്പിക്കുന്നു. തൃശൂര്‍...

View Article

Image may be NSFW.
Clik here to view.

പ്രഭാഷകന്റെ പണിപ്പുര പ്രകാശിപ്പിക്കുന്നു

സി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി എസ് റജികുമര്‍ എഴുതിയ പ്രഭാഷകന്റെ പണിപ്പുര പ്രകാശിപ്പിക്കുന്നു. ഒക്ടോബര്‍ 31ന് തിങ്കളാഴ്ച 10 ന് ഇടുക്കി അടിമാലി ജന്ന റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കവി...

View Article


Image may be NSFW.
Clik here to view.

ദീപാവലി ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി നാടെങ്ങും ആഘോഷിക്കുമ്പോള്‍ ഡി സി ബുക്‌സ് വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ഓഫര്‍ പ്രകാരം...

View Article

Image may be NSFW.
Clik here to view.

ഖസാക്കിന്റെ ഇതിഹാസം നാടകപ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു

മലയാളത്തിന്റെ ഇതിഹാസം ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്‌കാരത്തിന്റെ പ്രദര്‍ശനം ദല്‍ഹി ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി...

View Article


Image may be NSFW.
Clik here to view.

സെന്റ് തോമസ് കേരളത്തില്‍ വന്നത് കള്ളക്കഥയോ?

തോമാ ശ്ലീഹ എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന സെന്റ് തോമസ് അപ്പോസ്തലന്‍ AD 52 ല്‍ മുസിരീസ് തുറമുഖത്ത് കപ്പലിറങ്ങുകയും കേരളത്തില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്യുകയും ചേരമാന്‍ പെരുമാളെയും ചില ബ്രാഹ്മണരെയും...

View Article

Image may be NSFW.
Clik here to view.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് കെ സച്ചിദാനന്ദന്‍

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള സാഹിത്യോത്സവം 2017നു കൊടി കയറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കേരളസാഹിത്യോത്സവത്തിന്റെ അപൂര്‍വ്വമായ വിജയത്തില്‍ നിന്ന്...

View Article

Image may be NSFW.
Clik here to view.

യുദ്ധവും സംഘര്‍ഷങ്ങളും വീഴ്ത്തിയ മുറിപ്പാടുകള്‍

സമകാലിക ശ്രീലങ്കയും അവിടുത്തെ വിടുതലൈപ്പോരാട്ടത്തിന്റെ സംഘര്‍ഷ പശ്ചാത്തലവും ഉള്ളടക്കമാക്കി ടി ഡി രാമകൃഷ്ണന്‍ രചിച്ച നോലലാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘. ഫ്രാന്‍സിസ്...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>