കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2015ലെ സാഹിത്യ അവാര്‍ഡുകള്‍ വി പി ബാലഗംഗാധരന്‍, വര്‍ഗീസ് സി തോമസ്, സീമ ശ്രീനിലയം എന്നിവര്‍ക്ക്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള...
View Articleകുടിയേറ്റം സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചു: ബെന്യാമിന്‍
യൗവ്വനത്തില്‍ തന്നെ ദേശം വിട്ടു പോകാതിരിക്കുകയും അതിന്റെ തിരസ്‌കാരങ്ങളുടെയും വേദനകളുടെയും നടുവിലൂടെ സഞ്ചരിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ തന്നിലെ എഴുത്തുകാരനെ കണ്ടെത്താന്‍ കഴിയുമായിരുന്നോ എന്ന്...
View Articleഡി സി റീഡേഴ്‌സ് ഫോറം ശബ്ദമഹാസമുദ്രം ചര്‍ച്ച ചെയ്തു
ഒരു തരത്തിലും ജീവിതം രേഖപ്പെടുത്താതെ പോയവരെക്കുറിച്ചാണ് ശബ്ദമഹാസമുദ്രത്തിലെ കവിത സംസാരിക്കുന്നതെന്ന് കവി എസ് കലേഷ്. വായനക്കാര്‍ക്ക് ഇഷ്ടപുസ്തകത്തെക്കുറിച്ച് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാന്‍...
View Articleവികെഎന്‍ തന്റെ ജീവിതം പകര്‍ത്തിയ പയ്യന്‍ കഥകള്‍
ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വി കെ എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ...
View Articleപ്രവാസത്തിന്റെ നേര്‍ച്ചിത്രമായി പ്രവാസികളുടെ പുസ്തകം
ഓരോ പ്രവാസിക്കും എത്തിപ്പെടുന്നിടം ഒരിടത്താവളമാണ്. ഒരു സത്രത്തിലെന്നോണം അയാള്‍ തനിച്ചോ, ഭാഗികമായി കുടുംബത്തോടൊപ്പമോ അവിടെ കഴിയുന്നു. തനിക്കുള്ള മുറി പോലും തന്റെ തിരഞ്ഞെടുപ്പല്ല. മുറിയൊഴിഞ്ഞ് താക്കോല്‍...
View Articleദക്ഷിണേന്ത്യന്‍ സാഹിത്യസംഗമത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാഹിത്യസംഗമത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു. 2016 നവംബര്‍ 10 ന് അക്കാദമി ഓഡിറ്റോറിയത്തിലാണ് സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. ഇതിന്റെ...
View Articleഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 2 മുതല്‍
രണ്ടുനാള്‍ കൂടിക്കഴിഞ്ഞാല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിയും. മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനാണ് നവംബര്‍ രണ്ടിന് തിരിതെളിയുന്നത്. ലോകോത്തര സാഹിത്യകാരന്മാര്‍...
View Articleകെ ജി ജോര്‍ജ്ജിന്റെ സിനിമാജീവിതം ഒരു ഫ്‌ളാഷ്ബാക്ക്
ശ്രദ്ധേയങ്ങളായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ ആത്മകഥയാണ് ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി. ഏറേ ശ്രദ്ധേയങ്ങളായ...
View Articleതുഞ്ചന്‍ സ്മാരക സമിതി ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു
എം.ടി.വാസുദേവന്‍ നായര്‍, എം ലീലാവതി, എം കെ സാനു, എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ക്ക് തുഞ്ചന്‍ സ്മരക സമിതി ഫെല്ലോഷിപ്പ് ലഭിച്ചു. ഇവരടക്കം വിവിധ മേഖലയില്‍ സമഗ്രസംഭാവന നല്‍കിയ 16 പ്രമുഖര്‍ക്കാണ്...
View Articleസൗഹൃദ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്
സൗഹൃദ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എവുത്തുകാരന്‍ സുഭാഷ് ചന്ദ്രന്. അദ്ദേത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവും,...
View Articleസി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി...
View Article60 വര്‍ഷങ്ങള്‍ 60 പുസ്തകങ്ങള്‍
കേരളം അറുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാം. കാരണം സാഹിത്യം, കല, കായികം, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാമേഖലകളിലും കേരളത്തിന് ഉന്നതനേട്ടം കൈവരിക്കാനായി....
View Articleപകര്‍പ്പവകാശലംഘനം ജാമ്യം ലഭിക്കാത്ത കുറ്റം
പുതിയ കാലത്തിന്റെ മാധ്യമമായ വാട്ട്‌സ് ആപ്പിന്റെ സേവനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇവയില്‍ പ്രധാനമാണ് പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കല്‍....
View Articleബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍
പോയവാരം പുസ്തക വിപിണിയില്‍ മുന്നിലെത്തിയത് സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ്. എന്നാല്‍ നോവലില്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവയ്ക്കു...
View Articleപ്രഭാഷകന്റെ പണിപ്പുര
ഒരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും മറ്റൊരു വ്യക്തിയിലേക്ക്, അല്ലെങ്കില്‍ വ്യക്തികളിലേക്ക് കൈമാറുന്ന പ്രക്രിയയാണ് പ്രസംഗം. പ്രഭാഷകന്റെ വാക്കുകളിലൂടെ ഒഴുകിയെത്തുന്നത് ശ്രോതാക്കളുടെ ചിന്തകളെ...
View Articleഅഭയാര്‍ത്ഥികളുടെ പേരുപറഞ്ഞ് മലയാളികളും ക്രിസ്തുമസ് ദ്വീപിലേക്ക് കുടിയേറുന്നു;...
ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര എന്ന നോവലിനെ ആസ്പദമാക്കി ഡി സി ബുക്‌സ് എഡിറ്റര്‍ ശ്രീദേവി എം എ ബൈജുവുമായി നടത്തിയ അഭിമുഖം. ഒരു പത്രപ്രവര്‍ത്തകന്റെ...
View Articleഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ഷ എക്‌സ്‌പോ സെന്ററില്‍ നടന്ന ആവേശോജ്ജ്വലമായ ചടങ്ങില്‍ മേളയുടെ ശില്പിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ....
View Articleകേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകള്‍
തൂശനിലയില്‍ തുമ്പപ്പൂ ചോറുവിളമ്പി പരിപ്പും പപ്പടവും പച്ചടി കിച്ചടി അവിയല്‍ തോരന്‍ തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളും കൂട്ടി ഒരു സദ്യ കഴിച്ചാല്‍ സംതൃപ്തരാകാത്ത മലയാളികളില്ല. ഓണം, വിഷു, പിറന്നാള്‍, വിവാഹം...
View Articleടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്ക് കേസരി നായനാര്‍ പുരസ്‌കാരം
മൂന്നാമത് കേസരി നായനാര്‍ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘എന്ന നോവല്‍ അര്‍ഹമായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍...
View Articleജലവും വെള്ളവും തമ്മിലുള്ള വ്യത്യാസമെന്ത്?
ജലം എന്നെഴുതുന്നത് എന്തിനാണ്? വെള്ളം എന്നെഴുതിയാല്‍ പോരേ? കവി ആറ്റൂര്‍ രവിവര്‍മ്മയുടെ ചോദ്യം കവയിത്രി അനിത തമ്പിയുടെ ഉള്ളില്‍ 16 കൊല്ലത്തോളം കിടന്നു. ഒടുവില്‍ അവര്‍ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി....
View Article