സമകാലീക കവിതയുടെ ശബ്ദ ഘടനയെ പൊളിച്ചെഴുതിയ കവിതകൾ
ആധുനികവും നാഗരീകവുമായ ദളിതരുടെ അഭിമുഖീകരണത്തെ പ്രകടിപ്പിക്കുന്നവയായാണ് മലയാളത്തിൽ കവിതകളുടെ ശക്തമായ തിരിച്ചുവരവ്. എഴുത്തിൽ സജീവമാകുന്ന കവികളും എഴുത്തുകാരും തൂലിക ചലിപ്പിക്കുന്നത് മിക്കപ്പോഴും...
View Article2016ല്‍ വായനക്കാരുടെ മനസ്സുകീഴടക്കിയ കവിതകള്‍
നോവല്‍ പോലെ എണ്ണത്തില്‍ കുറവെങ്കിലും കാമ്പുള്ള കവിതകളും 2016 വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ മലയാളിയുടെ പ്രിയങ്കരനായ ഒഎന്‍വിയുടെയും സുഗതകുമാരിയുടെയും മധുസൂദനന്‍ നായരുടെയുമൊക്കെ...
View Articleലോക ക്ലാസിക് കഥകളെക്കുറിച്ച് എം മുകുന്ദന്‍
“മലയാളികള്‍ക്ക് ലോക കഥകളെക്കുറിച്ച് ഏകദേശം ഒരു ധാരണയുണ്ട്. എന്നാല്‍ കഥാപ്രപഞ്ചം എന്നുപറയുന്നത് വളരെ വലുതാണ്. പുറത്തുള്ള എല്ലാ കഥകളും നമുക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഡി സി ബുക്‌സ് ലോക...
View Articleവായനക്കാർക്കായി ശ്രീമുകുന്ദമാല മലയാളത്തിൽ
കുലശേഖരസാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് വിശ്വസിക്കപ്പെടുന്ന ചേരചക്രവർത്തിയായ കുലശേഖര ആഴ്വാർ രചിച്ച വിഷ്ണുസ്തുതിയാണ് മുകുന്ദമാല. എ ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരചക്രവർത്തിയായ കുലശേഖര ആൾവാർ...
View Articleഇ എല്‍ ജയിംസിന്റെ പ്രണയച്ചിങ്ങം
പ്രണയത്തിന്റെയും രതിയുടെയും തീവ്രവതകൊണ്ടു ലോകമെമ്പാടും വിവാദങ്ങള്‍ സൃഷ്ടിച്ച നോവല്‍ത്രയമാണ് ഇ. എല്‍. ജെയിംസിന്റെ ഫിഫ്റ്റി ഷെയ്ഡ്‌സ്. അനസ്താസ്യ സ്റ്റീലിന്റെയും ക്രിസ്റ്റ്യന്‍ ഗ്രേയുടെയും പ്രണയത്തിന്റെ...
View Article‘മണ്ണിന്റെ പച്ചവേരുകളിലേക്ക് ആഴ്‌ന്നിറങ്ങുന്ന നവനാഗരികയന്ത്രപ്പല്ലുകളില്‍...
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സർഗ്ഗാത്മക ബന്ധത്തിന്റെ അനുഭവപാഠമാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതകളുടെ ജൈവതാളം. നാട്ടുനന്മയും, പച്ചപ്പും, മൂല്യങ്ങളോടുള്ള പ്രതിപത്തിയും, സ്‌നേഹം വറ്റുന്നതിലെ...
View Articleകവിതയിലെ പുതിയ താരോദയം
പ്രശസ്‌തരും പ്രഖരുമായ എഴുത്തുകാരുടെ കവിതാ സമാഹരങ്ങളാണ് ഈ വര്‍ഷം വായനക്കാരെ ഏറെയാകര്‍ഷിച്ചത്. ഇതില്‍ മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒഎന്‍വിയുടെ അനശ്വരതയിലേക്ക് എന്ന കവിതയും ഉള്‍പ്പെടും. സുഗതകുമാരി,...
View Articleനാട്ടുപഴമയുടെ പച്ചപ്പിലേക്ക് ഒരു അക്ഷരയാത്ര
“എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചുദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും...
View Articleജയ മഹാഭാരതം
ആകാശത്തിനുമേലെ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനുംമേലെ വൈകുണ്ഠം. ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു...
View Articleപോയവാരം ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍
ക്രിസ്തുമസ് ആഘോഷങ്ങള്‍ നിറഞ്ഞ ഒരു വാരം കൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണി സജീവമായിത്തന്നെ തുടരുകയാണ്. പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, എന്ന നോവലാണ്. സന്തോഷ്...
View Article2016 ലെ മികച്ച ആത്മകഥകള്‍
ഒരു വര്‍ഷംകൂടി കാലയവനികയില്‍ മറയുമ്പോള്‍ സാഹിത്യലോകത്തിന് കഥ, നോവല്‍, കവിത, ആത്മകഥ, ലോഖനം, ഓര്‍മ്മ, പാചകം, സെല്‍ഫ് ഹെല്‍പ് എന്നീ മേഖലകളിലായി മികച്ച സംഭാവനകളാണ് ലഭിച്ചത്. ഇതില്‍ 2016-ല്‍ ഡി സി ബുക്‌സ്...
View Articleഒരു പളുങ്കുരാജകുമാരിയുണ്ടായിരുന്നു….. എന്നിട്ടോ ?
കഥകൾ കേട്ട് രസിക്കാൻ കൊച്ചു കൂട്ടുകാർക്ക് ഡി സി ബുക്സ് മാമ്പഴം തയ്യാറാക്കിയ ശ്രീലങ്കൻ നാടോടിക്കഥകൾ പളുങ്കുരാജകുമാരി പ്രസിദ്ധീകരിച്ചു. ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവനും തുടിക്കുന്ന കഥകൾ...
View Articleഗോഗോളിന്റെ ഓവര്‍ക്കോട്ട് എന്ന കഥ ഏറെ സ്വാധീനിച്ചു വി ആര്‍ സുധീഷ്
“വായനയുടെ ആരംഭകാലത്ത് മലയാളത്തിലെ എഴുത്തുകാരെ വായിക്കുന്നതുപോലെ വിദേശ എഴുത്തുകാരെയും വായിക്കണം എന്നതോന്നല്‍ ഉള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ഭാഷയൊക്കെ വളരെ പരിമിതമായിരുന്നു. പ്രത്യേകിച്ച്...
View Articleഎസ് കെ പൊറ്റക്കാടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം
എസ് കെ പൊറ്റക്കാട്. സഞ്ചാരസാഹിത്യത്തിൽ സമാനതകളില്ലാത്ത പ്രതിഭ. സാഹിത്യത്തെ യാത്രകളോടും യാത്രകളെ സാഹിത്യത്തോടും ചേർത്ത് നിർത്തിയ എഴുത്തുകാരൻ. തന്റെ കൃതികളിലൂടെ അദ്ദേഹം ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും...
View Articleഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ലേഖനങ്ങളും പഠനങ്ങളും
2016 ല്‍ മികച്ച വായനാനുഭവം സമ്മാനിച്ച…ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ലേഖനങ്ങളും പഠനങ്ങളും ഇറങ്ങുകയുണ്ടായി. ഇതില്‍ മികച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്. കുടിയേറ്റം ഭൂലോകത്തിന്റെ വിവിധ...
View Article‘നാസ്തികനായ ദൈവം’ശാസ്ത്രത്തിന്റെ സൗകര്യങ്ങളെ വാരിപ്പുണരുന്നവർ പുതിയ...
റിച്ചാർഡ് ഡോക്കിൻസ് എഴുതിയ ഒരു മതവിമർശന പുസ്തകമാണ് ദി ഗോഡ് ഡെലൂഷൻ. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള ഒരു പഠനമാണ് നാസ്തികനായ ദൈവം...
View Articleമലയാളത്തിന്റെ ദ്രാവിഡ വേരുകള്‍ ചികഞ്ഞനോവല്‍
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുരൂറിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ...
View Articleമലയാളിയുടെ മനംകവര്‍ന്ന പുസ്തകങ്ങള്‍
നിരൂപകരും വായനക്കാരും ഈ വര്‍ഷം തിരഞ്ഞെടുത്തതും ചര്‍ച്ചചെയ്യപ്പെട്ടതുമായ പുസ്തകങ്ങള്‍ നിരവധിയാണ് അവയില്‍ ആത്മകഥാപുസ്തകങ്ങളും ഓര്‍മ്മപുസ്തകങ്ങളും ഉള്‍പ്പെടും. മികച്ചത് എന്ന് വിലയിരുത്തപ്പെട്ട 5...
View Article‘ആത്മാവിന്റെ നൈസര്‍ഗ്ഗികമായ ആര്‍ജ്ജവം തുളുമ്പുന്ന വരികൾ’മാധവിക്കുട്ടിയുടെ...
സ്ത്രൈണാനുഭവങ്ങളിലൂടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോവുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രകൃതി പകർന്നു നൽകുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ടു നോവെല്ലകൾ -രുഗ്മിണിക്കൊരു പാവക്കുട്ടി ,...
View Articleമനുഷ്യന്റെ അവസാനിക്കാത്ത മരണഭയങ്ങളുടെ പുസ്തകം
സുഹൃത്തുക്കളോടും വീട്ടുകാരോടുമൊപ്പം സന്തോഷത്തോടെ ചിരിച്ചുകളിച്ച് സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നിട്ട് പുലരുമ്പോള്‍ ഉണരാന്‍ പറ്റാതെ…വിറങ്ങലിച്ച ശരീരമായി കിടക്കുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള്‍...
View Article