കമൽ സിനിമയുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങൾ
‘സിനിമ ചിലരെ ഇരുട്ടി വെളുക്കുമ്പോള്‍ താരവും മറ്റുചിലരെ താരാവസ്ഥയില്‍നിന്നു യാചകവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.’ കമല്‍. കമല്‍ ആദ്യമായി സംവിധാനം ചെയ്ത ‘മിഴിനീര്‍പ്പൂവുകള്‍ ‘ എന്ന ചിത്രത്തിന്റെ...
View Articleഎസ്കിമോകളുടെ നാടോടി കഥകളുടെ സമാഹാരം കരടിയെ വളർത്തിയ സ്ത്രീ
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ ലോകത്തേക്ക് കൊച്ചു കൂട്ടുകാരെ കൈപിടിച്ചുയർത്തുകയാണ് മാമ്പഴം. വൈവിധ്യം നിറഞ്ഞ ആ ലോകത്തെ വർണ്ണാഭമായ കഥകൾ കുട്ടികൾക്ക്...
View Articleകേരളത്തിലെ ഏറ്റവും വലിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന് ഡോ.ജോർജ് ഒാണക്കൂർ
മലയാള ഭാഷക്ക് പ്രവാസികൾ നൽകുന്ന സംഭാവന വിലപ്പെട്ടതാണെന്ന് സാഹിത്യകാരൻ ഡോ.ജോർജ് ഒാണക്കൂർ. ഗൾഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോൾ മലയാളികളിൽ കാണുന്ന ഭാഷാ സ്നേഹവും സംസ്കാരവും വലുതാണെന്നും കേരളത്തിൽ ഇത്തരം ഭാഷാ...
View Articleശ്യാമമാധവം; ഇതിഹാസമാനമുള്ള കാവ്യം
വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം, ഒമ്പതാമത് മലയാറ്റൂര്‍ പുരസ്‌കാരം, 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ സ്വന്തമാക്കിയ കൃതിയാണ് കവി പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കണ്ഡകാവ്യം. കൃഷ്ണായനം...
View Article‘അസഹിഷ്ണുതയ്ക്ക് സമൂഹത്തില്‍ നീതികരണം കിട്ടുന്നു’മാധ്യമങ്ങള്‍ അടിസ്ഥാന...
ആളുകളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ഉപകരണമായി അസഹിഷ്ണുത ഉപയോഗിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ സക്കറിയ. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എക്കാലവും സമൂഹത്തില്‍ അസഹിഷ്ണുത നിലനിന്നിരുന്നു. ആളുകളുടെ...
View Articleരാജേഷ് പിള്ളയുടെ ‘ട്രാഫിക്’പാഠപുസ്തകമാകുന്നു
മലയാളസിനിമയ്ക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകന്‍ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന സിനിമ പാഠപുസ്തകമാകുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബി എ മലയാളം കോഴ്‌സിലാണ് ട്രാഫിക്കിന്റെ തിരക്കഥ...
View Article‘ട്രാഫിക്’സിനിമയുടെ തിരക്കഥയുടെ പൂർണ്ണരൂപം
”ഹൃദയം നുറുങ്ങിയതു പോലെ അവർ നൊമ്പരപ്പെട്ടിരിക്കണം. സ്നേഹത്തിന്റെ തണലിൽ 17 വർഷം വളർത്തിയ പൊന്നുമോനെയാണ് പാഞ്ഞെത്തിയ ആ ലോറി ജീവിതത്തിൽ നിന്ന് തട്ടിയെടുത്തത്. വിധിയുടെ കൊടും ക്രൂരതയിലും ആ ദമ്പതികൾ പക്ഷെ...
View Articleസദ്ഗുരു തന്റെ അടുത്ത ശിഷ്യര്‍ക്കുപകര്‍ന്നുനല്‍കിയ വിജ്ഞാനത്തിന്റെ സമാഹരണം
” ഒരു പിടക്കോഴിയായ നീ അപാരമായ ആ കൃപാകാരുണ്യത്തിന്റെ നിഗൂഢമാര്‍ഗ്ഗങ്ങളെക്കുറിച്ച് എന്തറിയാന്‍.?നിന്റെ ഈ ജന്‍മം തന്നതും നിന്നെ ബന്ധനവിമുക്താക്കുന്നതും അതേ കൃപാകാരുണ്യം തന്നെ. ഉയര്‍ന്നു പറക്കുന്ന...
View Articleറോബിന്‍സണ്‍ ക്രൂസോ; വ്യക്തികേന്ദ്രിതത്വത്തില്‍ ഉറച്ച ആദ്യനോവല്‍
മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ സമുദ്രയാനത്തിനിറങ്ങി കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് പിന്നീട് ഒരു പോര്‍ച്ചുഗീസ് കപ്പിത്താന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബ്രസീലില്‍ എത്തി തോട്ടമുടമയുമായി...
View Articleകുട്ടികളെ അത്ഭുതപരതന്ത്രരാക്കുന്ന മാന്ത്രിക കഥകള്‍
കാലദേശാന്തരങ്ങളില്ലാതെ കുട്ടികളെ അത്ഭുതപരതന്ത്രരാക്കുകയും രസിപ്പിക്കുകയും അവരുടെ ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നകഥകളാണ് മാന്ത്രികകഥകള്‍. പല നാടുകളില്‍ പല ഭാഷകളില്‍ പ്രചരിക്കുന്ന മാന്ത്രിക കഥകള്‍...
View Articleബൃഹത്തായ അനുഭവങ്ങളുടെ ശബ്ദതാരാവലിയാണ് ഓരോ ജീവചരിത്രഗ്രന്ഥവും; താഹമടായി
ദലിത് പ്രശ്‌നങ്ങള്‍ ശരിയാരീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ദലിത് എഴുത്തുകാര്‍ സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹമടായി. ദലിതര്‍...
View Articleഇന്നത്തെ ചിന്താവിഷയത്തിലൂടെ മലയാളിയെ പ്രചോദിപ്പിച്ച റ്റി ജെ ജെയുടെ പുസ്തകം
ചിന്തയില്‍ നിന്നും വാക്കുകളും പ്രവൃത്തികളും രൂപം കൊള്ളുന്നു. ജീവിതമെന്നാല്‍ നമ്മുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ആകെത്തുകയാണ്. അപ്പോള്‍ ജീവിതം ധന്യവും ശ്രേഷ്ഠവുമാക്കുവാന്‍ ഉത്തമചിന്തകള്‍...
View Articleവായനക്കാരനെ വിഭ്രമിപ്പിക്കുന്ന കാമുകന്‍
പുതുതലമുറയിലെ മൗലീക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയവുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലിയാണ്...
View Articleഅർബുദം : കുട്ടികളിലും സ്ത്രീകളിലും
അർബുദം ഇന്ന് സർവ്വ സാധാരണമാണ്. കുട്ടികളിലും സ്ത്രീകളിലും അർബുദ രോഗബാധയുടെ കണക്കുകൾ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഭക്ഷണ...
View Articleവായനക്കാര്‍ക്ക് പ്രിയം ‘ബിരിയാണി’യോട്
ചൂടുനിറഞ്ഞ ഫെബ്രുവരി മാര്‍ച്ചിനു വഴിമാറുമ്പോഴും പുസ്തക വിപണി സജീവമായി തുടരുകയാണ്. ഫെബ്രുവരി 20 മുതല്‍ 26 വരെയുള്ള ഒരാഴ്ചക്കാലത്തെ പുസ്തകവിപണി പരിശോധിച്ചാല്‍ അത് മനസ്സിലാകും. ചൂടും തിരക്കും നിറഞ്ഞ...
View Articleപ്രണയവും രാഷ്ട്രീയവും സമന്വയിക്കുന്ന വായനയുടെ നവ്യാനുഭവം
മിനി കഥകളുടെ രാജാവാണ് പി.കെ.പാറക്കടവ്. കഥാകൃത്ത് ടി എൻ പ്രകാശ് പാറക്കടവിന്റെ കഥകളെ ‘കുറുംകഥകൾ’ എന്നാണ് ഒരു ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ കുറും കഥകളിലൂടെ വലിയ ആശയങ്ങള്‍ വായനക്കാരിലേക്ക്...
View Articleഹിമാലയ യാത്ര സ്വപ്‌നം കാണുന്നവര്‍ക്ക്
യാത്ര പോകാത്തവരുണ്ടാകില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ് നമുക്ക് നല്‍കുക. ചില യാത്രകള്‍ എക്കാലത്തേക്കുമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും. മറ്റു ചിലത് സമ്മര്‍ദ്ദവും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ജീവിതത്തിന്...
View Articleഇന്ത്യ ഫാസിസത്തിലേക്ക് : പ്രക്ഷുബ്ധമായ സാമൂഹ്യാവസ്ഥയുടെ പ്രതിരോധത്തിന്റെ...
അന്ധമായ പാരമ്പര്യാരാധന , യുക്തിയുടേയും , സ്വതന്ത്ര ചിന്തയുടെയും നിരാസം , സംസ്കാരത്തെയും കലയെയും , ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം , വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം...
View Articleഇ സന്തോഷ് കുമാറിന്റെ കഥകള്‍
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍...
View Articleപ്രത്യാശയും ആത്മവിശ്വാസവും പ്രാര്‍ത്ഥനയും കൊണ്ട് കാന്‍സറിനെ അതിജീവിച്ച...
“എനിക്കൊരാളെ അറിയാം. അദ്ദേഹത്തിന്റെ 100-ാം ജന്‍മദിനം ഇപ്പോള്‍ ആഘോഷിക്കാന്‍ പോവുകയാണ്. അയാള്‍ പറയുന്നു അയാള്‍ക്ക് കാന്‍സര്‍വന്നിട്ട് പൂര്‍ണ്ണ സൗഖ്യമായെന്ന് ഇപ്പോള്‍ നല്ല ആരോഗ്യമാ. ഒത്തിരി ഓടി നടക്കും....
View Article