പുതിയ കാലത്തിന്റെ കഥാവഴി
സഖാവ് എന്‍.സി.ആര്‍ നാരായണനെ പാര്‍ട്ടി പുറത്താക്കിയതിന്റെ പിറ്റേന്ന്, അരിയങ്കോട്ട് നൂറുദീന്‍ മുസല്യാര്‍ പുറപ്പെട്ടുപോയ ദിവസം, ചിദംബരം ചെട്ടിയാരുടെ കൈയില്‍ നിന്ന് ഒരു ആയുര്‍വേദഗ്രന്ഥം വാങ്ങാന്‍ അഞ്ചാം...
View Articleവടകരയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെര്‍ സെപ്റ്റംബര്‍ 01 മുതല്‍
വടകരയ്ക്ക് വായനയുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയറും ഡിസ്‌കൗണ്ട് സെയിലും സംഘടിപ്പിക്കുന്നു. വടകര ഡയറ്റിന്റെ സഹകരണത്തോടെ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന മെഗാ ബുക്‌ഫെയറും...
View Articleപെരുമാള്‍മുരുകന്‍ തസ്‌ക്കരന്‍ വായിക്കുന്നു
സമീപകാലകത്ത് സാഹിത്യലോകത്തുനിന്നും പിന്‍തിരിയേണ്ടിവന്ന പെരുമാള്‍മുരുകന്‍ ഇപ്പോള്‍ സാഹിത്യലോകത്ത് സജീവസാന്നിദ്ധയമാകുകയാണ്. അതിനുമുന്നോടിയായി അദ്ദേഹം കഴിഞ്ഞ ദിവസം 200 കവിതകളടങ്ങുന്ന ഒരു കവിതാസമാഹാരം...
View Articleഗ്രാവിറ്റി-ഗുരുത്വാകര്‍ഷണ ശക്തിയെക്കുറിച്ച് അറിയേണ്ടതെല്ലാം
പ്രപഞ്ചംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യത്തെപ്പറ്റി ഏറെക്കുറെ വെളിപ്പെടുത്തിത്തന്നത് ആപേക്ഷികതാസിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റീനാണ്. കേവലം ഒരു ബലമായിമാത്രം അതിനെ കണ്ട...
View Articleഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്റ്റോര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ ഗുരുവായൂര്‍ റോഡിലുള്ള ശോഭാസിറ്റി മാളില്‍ ഡി സി ബുക്‌സിന്റെ നാലാമത്തെ ഡി സി ബുക്‌സ് ക്രോസ്‌വേഡ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് 5ന് പ്രശസ്ത സിനിമാതാരവും എംപിയുമായ...
View Articleസാമൂഹിക കര്‍ത്തവ്യമാണ് യഥാര്‍ഥ മാധ്യമസംസ്‌കൃതി; സി രാധാകൃഷ്ണന്‍
പരസ്പരം വിമര്‍ശിക്കുകയും ആ വിമര്‍ശത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സാമൂഹിക കര്‍ത്തവ്യമാണ് യഥാര്‍ഥ മാധ്യമസംസ്‌കൃതിയെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തെറ്റ് കാട്ടുന്നവരെ...
View Articleമാനവികതാ പുരസ്‌കാരം എം. സുകുമാരന്
കേരള സെക്കുലര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആദ്യ മാനവികതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരന്‍ സക്കറിയ അദ്ധ്യക്ഷനും കെ.സി....
View Articleസഖാവ്-നൂറോളം കവിതകളുടെ സമാഹാരം
സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരുക്കുന്ന ‘സഖാവ്‘ എന്ന കവിതയുടെ രചയിതാവാണ് സാം മാത്യു എ.ഡി . കോട്ടയം സിഎംഎസ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സാം ഈ കവിത എഴുതിയത്. മരങ്ങള്‍...
View Articleവി.ജെ ജയിംസിന്റെ രചനാവൈഭവം
വി.ജെ ജയിംസ് എന്ന പേര് ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന...
View Articleരസതന്ത്ര നൊബേല്‍ ജേതാവ് റോജര്‍ സീന്‍ അന്തരിച്ചു
2008ലെ രസതന്ത്ര നൊബേല്‍ ജേതാവും കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറുമായ റോജര്‍ സീന്‍ (64) അന്തരിച്ചു. ബയോസയന്‍സില്‍ വലിയ മുന്നേറ്റത്തിനിടയാക്കിയ തിളങ്ങുന്ന ‘ഹരിത പ്രോട്ടീന്‍’ കണ്ടെത്തിയതിനാണ്...
View Articleആര്‍ട്‌സ് ബുക് ഫെയര്‍ സക്കറിയ ഉദ്ഘാടനംചെയതു
തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ ജനറല്‍ ഹോസ്പിറ്റല്‍ റോഡിലുള്ള ഡി സി ബുക്‌സിന്റെ ബിബല്‍യോ ഷോറൂമില്‍ തുടങ്ങിയ ആര്‍ട്‌സ് ബുക് ഫെയര്‍ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനംചെയതു. സെപ്റ്റ്ംബര്‍ 1ന്...
View Articleഅന്തസ്സുള്ള ചില മുകേഷ് കഥകള്‍ കൂടി
‘അന്തസ്സ് വേണമെടാ അന്തസ്സ്’ എന്ന് കേട്ടാല്‍ മലയാളികള്‍ ചിരിക്കാന്‍ തുടങ്ങും.. കാരണം അല്‍പകാലം മുമ്പ് കേരളക്കരയില്‍ വൈറലായ ഒരു മുകേഷ് അനുഭവത്തെ അതോര്‍മ്മിപ്പിക്കും. ഗൗരവതരമായ ആ പ്രശ്‌നത്തെപ്പോലും...
View Articleഒരിക്കലും പൂരിപ്പിക്കാനാവാത്ത പദപ്രശ്‌നങ്ങള്‍
വീണ്ടുവിചാരങ്ങളുടെയും തിരിച്ചറിവുകളുടെയും തുടര്‍ച്ചയായി പക്വതയെത്തിയ ഒരദ്ധ്യാപികയായി ജ്ഞാനസ്‌നാനപ്പെട്ടുകൊണ്ടാണ് നീതാമേരി പത്ത് ബി എന്ന ക്ലാസ് റൂമിലെത്തിയത്. മുഴുമിക്കാത്ത കഥകളുടെ രാജകുമാരിയായ ഷെഹന...
View Articleഓര്‍മ്മകളില്‍ ഒരു കമ്പിറാന്തലിന്റെ വെളിച്ചം
വൈദ്യുതി വിളക്കുകള്‍ വന്നതോടെ റാന്തലും മൂട്ടവിളക്കും മേശവിളക്കുമൊക്കെ കൈപ്പുറത്തുനിന്ന് അകന്നുപോയി. നിലവിളക്കുകള്‍ തന്നെ വേണമോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ എവിടെയാണ് ആ പഴയ റാന്തലുകള്‍?....
View Articleവള്ളത്തോളിന്റെ കൊച്ചുസീത
നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ് വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അലകള്‍...
View Articleനിരൂപകനഭസ്സിലെ ഒറ്റനക്ഷത്രമായ എം.പി.ശങ്കുണ്ണിനായര്‍
മലയാളത്തിന്റെ നിരൂപണശാഖയില്‍ വേറിട്ട ശബ്ദത്തിന്റെ ഉടമയാണ് എം.പി.ശങ്കുണ്ണി നായര്‍. സാഹിത്യകൃതികളെ അദ്ദേഹം വിലയിരുത്തിയത് അവയുടെ ധൈഷണിക പശ്ചാത്തലത്തിലായിരുന്നു. ഭാസനും കാളിദാസനും ഉള്‍പ്പെടെയുള്ള...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2017 മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആലോചനാ യോഗം ചേര്‍ന്നു. 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രമുഖ സാഹിത്യോത്സവത്തില്‍ ജനകീയ...
View Articleഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത പുസ്തകത്തെപ്പറ്റി വായനക്കാരന്‍
പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് ഹരികിഷോറിന്റെ ഉന്നതവിജയത്തിന് 7 വഴികള്‍ എന്ന പുസ്തകത്തെക്കുറിച്ച് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും മികച്ച അഭിപ്രായം എത്തുന്നുണ്ട്. അവയില്‍ ഒരു വായനക്കാരന്റെ പ്രതികരണം...
View Articleസമ്പൂര്‍ണ്ണ ജൈവകൃഷിരീതികള്‍
കാര്‍ഷികപെരുമകൊണ്ട് നാടെങ്ങും അറിഞ്ഞ കേരളത്തിന്റെ കൃഷിരീതികള്‍ക്ക് ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. തിരക്കുപിടിച്ച വൈറ്റ്‌കോളര്‍ജോലികള്‍ക്കിടയില്‍ കൃഷിയെ തിരിഞ്ഞുനോക്കാന്‍ പോലും ഇന്ന് ആരു...
View Articleസഖാവ് യൂടൂബില്‍ തരംഗമാകുന്നു
സിഎംഎസ് കോളജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സഖാവ് എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം യൂടൂബില്‍ തരംഗമാകുന്നു. 5 ദിവസംകൊണ്ട് 1ലക്ഷത്തിലധികം പേരാണ് ഈ കവിത കണ്ടുകഴിഞ്ഞത്. സിഎംഎസ് കോളജിലെ പൂര്‍വ്വ...
View Article