Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’എന്ന കഥാസമാഹാരത്തിന്റെ പ്രീ-ബുക്കിങ്...

കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ‘ബിരിയാണി‘ എന്ന പുതിയ കഥയും...

View Article


Image may be NSFW.
Clik here to view.

ഡി സി ബുക്‌സില്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാം

ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി സി ബുക്‌സാണ്. ആരംഭിച്ച കാലം മുതല്‍ വലിയ സ്വീകരണമായിരുന്നു ഈ പദ്ധതിയ്ക്ക് മലയാളികള്‍ നല്‍കിയത്. പിന്നീട് പല...

View Article


Image may be NSFW.
Clik here to view.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രമേയങ്ങളുമായി ടി.ഡി.രാമകൃഷ്ണന്‍

വായനക്കാര്‍ക്ക് ചിന്തിക്കാന്‍പോലുമാകാത്ത പ്രമേയങ്ങളുമായി ഞെട്ടിച്ചുകൊണ്ടാണ് ടി.ഡി.രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ മലയാള സാഹിത്യത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ആദ്യ നോവലായ ആല്‍ഫ മുതല്‍ തുടങ്ങുന്നു...

View Article

Image may be NSFW.
Clik here to view.

കാലിക്കട്ട് സര്‍വ്വകലാശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

കാലിക്കട്ട് സര്‍വ്വകലാശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. സര്‍വ്വകലാശാല പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അറബിക് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പി കെ...

View Article

Image may be NSFW.
Clik here to view.

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍...

View Article


Image may be NSFW.
Clik here to view.

പ്രണയവും ലഹരിയും തകര്‍ത്തെറിഞ്ഞ ജീവിതം

മാധവനും ആദി, ശിവ എന്നീ ഇരട്ടക്കുട്ടികളുമൊത്ത് ജീവിച്ചിരുന്ന കമലയുടെ ജീവിതത്തിലേക്ക് അവളേക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള ഷാലി കടന്നുവരുന്നു. അതോടെ ലെസ്ബിയന്‍ പ്രണയത്തിന്റെയും എല്‍.എസ്.ഡി അടക്കമുള്ള...

View Article

Image may be NSFW.
Clik here to view.

മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച നോവല്‍ ബിബിസി സീരിയലാകുന്നു

2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച എലനോര്‍ കാറ്റന്റെ ‘ദി ലൂമിനറീസ്’ എന്ന നോവല്‍ പ്രശസ്ത ടി വി ചാനലായ ബിബിസി സീരിയലാക്കുന്നു. ചെലിവിഷന്‍ ഫോര്‍ ബിബിസി ടൂ എന്ന പ്രോഗാമിലാണ് ദി ലൂമിനറീസ് ആറ്...

View Article

Image may be NSFW.
Clik here to view.

പോയവാരം ബെസ്റ്റ് സെല്ലറില്‍ ഇടംനേടിയ പുസ്തകങ്ങള്‍

ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍ , സുഭാഷ് ചന്ദ്രന്റെ  മനുഷ്യന് ഒരു ആമുഖം, പി ജിംഷാറിന്റെ  പടച്ചോന്റെ ചിത്രപ്രദര്‍ശനം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി എന്നീ...

View Article


Image may be NSFW.
Clik here to view.

ഹൈക്കുകവിതകളുടെ ഒറ്റത്തുള്ളിപ്പെയ്ത്ത്

മഹാകാവ്യം മുതല്‍ ഒറ്റവരിക്കവിത വരെ കവിതയ്ക്ക് രൂപഭേദങ്ങള്‍ ഏറെയാണ്. ഓരോ കാവ്യസമ്പദായവും ലോകത്തിന്റെ കാവ്യസംസ്‌കൃതിയുടെ ഭാഗമാണ്. ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റാന്‍ മലയാളികള്‍...

View Article


Image may be NSFW.
Clik here to view.

എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും

കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക് കയറിക്കൂടണമെന്നാഗ്രഹിക്കുന്നവരെല്ലാം എഴുതാറുള്ള പരീക്ഷയാണ് എല്‍ഡിസി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധമേഖലകളിലെക്കുള്ള ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണിത്....

View Article

Image may be NSFW.
Clik here to view.

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് വീരാന്‍കുട്ടിയ്ക്ക്

എസ്.എസ്.എഫ്. സാഹിത്യോത്സവ് പുരസ്‌കാരം കവി വീരാന്‍കുട്ടിക്ക്. 33,333 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  സെപ്റ്റംബര്‍ 17ന് തമിഴ്‌നാട് നടക്കുന്ന ഗൂഡല്ലൂരില്‍ എസ്.എസ്.എഫ്.സാഹിത്യോത്സവ് വേദിയില്‍...

View Article

Image may be NSFW.
Clik here to view.

ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക്

പ്രമുഖ സംസ്‌കൃത പണ്ഡിതനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ ഡോ.എം എസ് മേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരത്തിന് മനോജ് മാതിരപള്ളി...

View Article

Image may be NSFW.
Clik here to view.

കെ ജി ജോര്‍ജ്ജിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം

2015ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. ജോര്‍ജ്ജിന്. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും...

View Article


Image may be NSFW.
Clik here to view.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ട്രോളുകള്‍

മീന്‍കറിയില്‍ നിന്നും അമ്മ എന്തോ എടുത്തുകളയുന്നത് കണ്ട് മകന്‍ ചോദിച്ചു. ”എന്താ അമ്മേ ഈ കളയുന്നത്?” അമ്മ പറഞ്ഞു. ”ഫിദല്‍ കാസ്‌ട്രോ”. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.എസ്സിനെ ഫിദല്‍ കാസ്‌ട്രോ എന്ന്...

View Article

Image may be NSFW.
Clik here to view.

വി ആര്‍ സുധീഷിന്‌ പ്രിയപ്പെട്ട കഥകള്‍

ബാലമാസികകളിലും ബാലപംക്തികളിലും കഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗത്തേക്ക് കടന്നുവന്ന് ചെറുകഥാസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് വി ആര്‍ സുധീഷ്. മലയാളത്തിലെ ആധുനിക കഥയുടെ...

View Article


Image may be NSFW.
Clik here to view.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവസ്സുറ്റ ഏഴ് കഥകള്‍

എന്താ മോളുടെ പേര് എന്ന സിനാന്റെ ചോദ്യത്തിന് ബസ്മതി എന്ന് ഗോപാല്‍ യാദവ് ഉത്തരം പറഞ്ഞു. നികാഹ് കഴിഞ്ഞാ എന്ന ചോദ്യത്തിന് ഇല്ല എന്നുത്തരം പറഞ്ഞതോടെ പ്രതീക്ഷയോടെ പഠിക്ക്യാണോ എന്ന് ചോദിച്ചു സിയാന്‍. അല്ല,...

View Article

Image may be NSFW.
Clik here to view.

ജനപ്രിയ കവിയുടെ രചനാലോകം

ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു...

View Article


Image may be NSFW.
Clik here to view.

പബ്ലിഷിങ് നെക്സ്റ്റ് സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചിയില്‍

ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പബ്ലിഷിങ് ഹൗസായ സിനമോണ്‍ടീല്‍ പബ്ലിഷിങിന്റെ ആഭിമുഖ്യത്തില്‍ പബ്ലിഷിങ് പ്രൊഫഷണല്‍സിനായായി ‘പബ്ലിഷിങ് നെക്സ്റ്റ് ‘- ദി നെസ്റ്റ് ചാപ്റ്റര്‍ ഇന്‍ പബ്ലിഷിങ് കോണ്‍ഫറന്‍സ്...

View Article

Image may be NSFW.
Clik here to view.

കുട്ടികള്‍ക്ക് വഴികാട്ടിയായ ഒരു കഥപുസ്തകം

കഥകള്‍ കേള്‍ക്കാനും വായിക്കാനും പറയാനും ഇഷ്ടമുള്ള കുട്ടികള്‍ക്കുവേണ്ടി പ്രൊഫ. എസ്. ശിവദാസ് തയ്യാറാക്കിയ പുസ്തകമാണ് അറിവേറും കഥകള്‍. കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേയ്ക്കും നയിക്കുന്ന കഥകളുടെ...

View Article

Image may be NSFW.
Clik here to view.

മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍

വ്യവസായസംരംഭകത്വത്തില്‍ കേരളം പലസംസ്ഥാനങ്ങള്‍ക്കും പിന്നിലാണ്. സ്വന്തമായി ഒരു വ്യവസായം ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും, പരാജയപ്പെടുമോ എന്ന ആശങ്കയുമാണ് മലയാളികളെ...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>