Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

മാലിയുടെ ആഖ്യാന പാടവം തെളിയിക്കുന്ന ഒരു ബൃഹദ് ഗ്രന്ഥം ‘പുരാണകഥാമാലിക ‘

കഥകളുടെ മഹാലോകമാണ് ഇതിഹാസ പുരാണാദികൾ. ആയിരക്കണക്കിന് കഥാപാത്രങ്ങളും ആയിരക്കണക്കിന്‌ സംഭവങ്ങളും നിറഞ്ഞ മഹാസാഗരങ്ങൾ. ആ സാഗരത്തിലടങ്ങാത്തതായി ഒന്നുമില്ല ഒറ്റയൊറ്റ കൃതികൾ എന്ന നിലയിൽ വായിക്കുമ്പോഴുള്ള...

View Article


Image may be NSFW.
Clik here to view.

ഒരു ഫയല്‍വാന്റെ കഥ

”എവിടെ നിന്നോ ഒരു രാത്രി പുഴയും നീന്തി വന്ന ഫയല്‍വാന്‍ തയ്യല്‍ക്കാരന്‍ മേസ്ത്‌രിയുടെ മേല്‍നോട്ടത്തില്‍ ഗ്രാമത്തില്‍ താമസമുറപ്പിക്കുന്നു. മേസ്ത്‌രി ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളില്‍...

View Article


Image may be NSFW.
Clik here to view.

‘ചാർളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനേക്കാളും വളരെ ഇഷ്ടമാണ്’

ചാർളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനേക്കാളും വളരെ ഇഷ്ടമാണ്. വയറു നിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാർളിയുടെ വലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റർ വില്ലി വോങ്ക ലോകത്തിലേക്കും...

View Article

Image may be NSFW.
Clik here to view.

പടിഞ്ഞാറന്‍ സമൂഹത്തോട് അടുത്തുനില്‍ക്കുന്ന ഒരു കപടസംസ്കാരം കേരളത്തിലുണ്ടെന്ന്...

മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് സാഹിത്യകാരന്‍ എ.സേതുമാധവന്‍. തങ്ങളുടെ വരുമാനത്തിൽ ജീവിക്കാൻ മലയാളികൾക്ക് സാധിക്കുന്നില്ല. മോഹത്തേക്കാള്‍ കൂടുതൽ വ്യാമോഹമാണ്. അത് അളക്കാന്‍ അളവുകോലില്ല. ആഗ്രഹങ്ങള്‍...

View Article

Image may be NSFW.
Clik here to view.

പുരാണത്തിലെ സഹനത്തിന്റെയും ത്യാഗത്തിന്റെയും യശഃസ്തംഭമായ ഗാന്ധാരിയുടെ കഥ

അന്ധനായ ധൃതരാഷ്ട്രരുമായുള്ള വിവാഹം ഉറപ്പായപ്പോൾ ഗാന്ധാരി ആദ്യമായി ചെയ്തത് ഒരു പട്ടുവസ്ത്രം വരുത്തുകയാണ് അത് മടക്കി രണ്ടുകണ്ണുകളും മൂടിക്കെട്ടി ഗാന്ധാരി സ്വയം പറഞ്ഞു ” എന്റെ മനസ്സിൽ നടക്കുന്ന അതിശക്തമായ...

View Article


Image may be NSFW.
Clik here to view.

യുവാവായിരുന്ന ഒമ്പതുവര്‍ഷം എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ്...

എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കാന്‍ താനെന്തെങ്കിലും ചെയ്‌തേ തീരു എന്നു വെമ്പി വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് എടുത്തുചാടിയവര്‍ നിരവധി. അവരുടെ...

View Article

Image may be NSFW.
Clik here to view.

അനുഭവാവിഷ്കാരത്തിന്റെ വൈവിധ്യം ‘കഥകൾ മലയാറ്റൂർ’

മലയാള കഥാ സാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂർ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ‘കഥകൾ മലയാറ്റൂർ. ഇത് ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്ന സങ്കീർണ്ണതകൾ...

View Article

Image may be NSFW.
Clik here to view.

കഥയിറങ്ങി വരുന്നവരാര്..?

ബാലസാഹിത്യം എന്ന മേഖലയില്‍ നിരവധി ക്ലാസ്സിക് സൃഷ്ടികളാണ് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും മലയാളത്തിലുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ കുട്ടികളുടെ ചിന്താലോകത്തെ...

View Article


Image may be NSFW.
Clik here to view.

യോഗയിലൂടെ ആരോഗ്യം…

ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്. അതിന്റെ അഭാവത്തില്‍ ബാക്കിയെല്ലാം നിഷ്പ്രഭമാണ്. ഋഷികളും ആചാര്യന്മാരും യോഗികളും നമ്മുടെ പൂര്‍വ്വികരും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന് അതീവ...

View Article


Image may be NSFW.
Clik here to view.

സാഹിത്യസൃഷ്ടി നടത്തുന്നവർ ഭാഷ തെറ്റ് കൂടാതെ പ്രയോഗിക്കാൻ പഠിക്കണമെന്ന്...

സാഹിത്യസൃഷ്ടി നടത്തുന്നവർ ഭാഷ തെറ്റ് കൂടാതെ പ്രയോഗിക്കാൻ പഠിക്കണമെന്ന് കഥാകൃത്ത് ടി പത്മനാഭൻ. ബീന സജീവിന്റെ കടൽ പ്രണയങ്ങൾ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിൽപം തീർക്കുന്ന...

View Article

Image may be NSFW.
Clik here to view.

ഋഗ്വേദത്തിന് മലയാള വ്യാഖ്യാനം

ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതായ ഋഗ്വേദത്തിന് മലയാള വ്യാഖ്യാനം. പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന്‍...

View Article

Image may be NSFW.
Clik here to view.

വരിക ഗന്ധര്‍വ്വഗായകാ;ദേവരാജന്‍ മാസ്റ്റര്‍ എന്ന ഗുരുനാഥനെക്കുറിച്ചുള്ള എം...

ഗുരുനാഥന്റെ സ്പര്‍ശവും ചിന്തയും അനുഗ്രഹവും പൂക്കളായി വിടര്‍ന്നു നില്‍ക്കുന്ന ഉദ്യാനത്തിലെ ഊടുവഴികളിലൂടെ ഞാന്‍ എന്റെ സംഗീതവുമായി യാത്രപോകുന്നു. ഈ വഴി അങ്ങുകാണിച്ചുതന്നതാണ്. വിളക്കും വഴിയും അങ്ങ്,...

View Article

Image may be NSFW.
Clik here to view.

എങ്ങനെ പണമുണ്ടാക്കാം ‘ഇതാ കുറച്ചു വഴികൾ ‘

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വഴികാട്ടിയാണ് ‘കുറഞ്ഞ ചെലവിൽ മികച്ച നേട്ടമുണ്ടാക്കാൻ 100 സ്വയം തൊഴിൽ സംരംഭങ്ങൾ. ചെറിയ രീതിയിലോ വിപുലമായോ തുടങ്ങാൻ കഴിയുന്ന നൂറിലേറെ ആശയങ്ങൾക്ക്...

View Article


Image may be NSFW.
Clik here to view.

ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഉദ്ഘാടനവും അക്കാദമിയുടെ പ്രഥമ ഒ.എൻ.വി....

പ്രശസ്ത സാഹിത്യകാരനും ഒ.എൻ.വി. കൾച്ചറൽ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രഭാവർമ്മ എഴുതുന്നു മലയാളത്തിന്റെ മഹാകവിയായ ഒ.എൻ.വി.യുടെ ജന്മദിനമായ ഇന്ന് ധന്യമായ ആ സ്മരണ മുൻനിർത്തി ഒരു സാംസ്കാരികസംരംഭം...

View Article

Image may be NSFW.
Clik here to view.

നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ

സ്വാതന്ത്ര്യസമര ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഒട്ടേറെ കൃതികള്‍ രചനകളായും വിവര്‍ത്തനങ്ങളായും മലയാളത്തിലുണ്ട്. അവയില്‍, പ്രതിപാദനത്തിന്റെ സവിശേഷതകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന കൃതിയാണ് കെ....

View Article


Image may be NSFW.
Clik here to view.

ആർക്കും വഴങ്ങുന്ന ‘ബഷീർ സാഹിത്യം’

മലയാളഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് വൈക്കം മുഹമ്മദ് ബഷീർ എന്ന കഥകളുടെ സുൽത്താന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട്...

View Article

Image may be NSFW.
Clik here to view.

പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറവുമായുള്ള അഭിമുഖം

മാതൃഭാഷയില്‍ നിന്നുള്ള കൃതികളുടെ അകല്‍ച്ച നമ്മുടെ ബാലസാഹിത്യവളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, കഥകള്‍ പറഞ്ഞുകൊടുത്തും മുത്തശ്ശിക്കവിതകള്‍ ചൊല്ലിക്കൊടുത്തും നല്ല കവിതാഭാഗങ്ങള്‍ കാണാതെ...

View Article


Image may be NSFW.
Clik here to view.

ഗോമാതാവും ‘തിന്നുന്ന’മക്കളും

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം-2017 എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു വിജ്ഞാപനം ഇറക്കിയിരിക്കുന്നതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ത്യയിലെമ്പാടും ഇപ്പോള്‍...

View Article

Image may be NSFW.
Clik here to view.

നീലക്കുറുക്കനും കുഞ്ഞിപ്പാറുവും

നീണ്ട വേനലവധികഴിഞ്ഞു സ്‌കൂള്‍ തുറക്കുകയല്ലേ..കൊച്ചുകൂട്ടുകാര്‍ പുത്തനുടുപ്പും ബാഗും, കുടയും പുസ്തകങ്ങളുമൊക്കയായി സ്‌കൂളില്‍ പോകാന്‍ തയ്യാറായിക്കഴിഞ്ഞു. ചിലര്‍ ഒരു ക്ലാസില്‍ നിന്ന് ജയിച്ച്...

View Article

Image may be NSFW.
Clik here to view.

നോമ്പുതുറ സ്‌പെഷ്യല്‍ വിഭവങ്ങള്‍

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി പുണ്യമാസം വന്നെത്തി. ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയ പെരുന്നാള്‍....

View Article
Browsing all 3636 articles
Browse latest View live