ലോക ക്ലാസിക് കഥകള്‍ പ്രീപബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായി തയ്യാറാക്കുന്ന ലോക കഥാകാരന്‍മാരുടെ അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ പ്രീപബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു. 4000 രൂപ...
View Article‘ആസിഡ്’ഒരു ലെസ്ബിയൻ പ്രണയവും ചിതറിത്തെറിക്കുന്ന ഓർമ്മകളും
ആസിഡ് എഴുതുമ്പോളും എഴുതിക്കഴിഞ്ഞപ്പോഴും ഒരു ലെസ്ബിയൻ പ്രണയകഥ എന്ന ആശയം സംഗീത ശ്രീനിവാസൻ എന്ന എഴുത്തുകാരിയുടെ മനസിൽ ഉണ്ടായിരുന്നില്ല. ഏത് തരം ബന്ധങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഒരു മാനസികാവസ്ഥയാണ് സംഗീത...
View Articleകലാലയങ്ങള്‍ കലഹിക്കുമ്പോള്‍
പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയും അതേതുടര്‍ന്ന് വാര്‍ത്തകളില്‍ നിറയുന്ന കാലാലയങ്ങളുമാണ് ഇന്ന് കേരളക്കരയിലെ പ്രഭാതങ്ങളെ ഉണര്‍ത്തുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ലോകോളജിലെ...
View Articleജനാധിപത്യരാഷ്ട്രമായി വളര്‍ന്ന ഇന്ത്യയുടെ ചരിത്രം
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന, അധ്യാപകനും ചരിത്ര ഗവേഷകനുമായ രാമചന്ദ്ര ഗുഹയുടെ പ്രധാനകൃതികൡല്‍ ഒന്നാണ് “ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി”. ഈ പുസ്തകത്തിന്റെ...
View Articleകേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ പാചക വിധികളും പഴയകാല സ്മരണകളും
കേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ തനതു വിഭവങ്ങളുടെ പാചകവിധികളും ഒപ്പം ഗൃഹാതുരത ഉണർത്തുന്ന ഒരുപിടി പഴയകാല ഓർമ്മകളുമാണ് ലതിക ജോർജിന്റെ സുറിയാനി അടുക്കള എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നെല്ലറകൾ ,...
View Articleപഠിച്ചതെല്ലാം മറന്നു പോകുന്നവര്‍ക്കായ്…
മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നത്. മണിക്കൂറുകളെടുത്ത് മനപ്പാടമാക്കിയത് പോലും ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല എന്നത് മത്സപ്പരീക്ഷയ്ക്ക് ശേഷം...
View Articleമനുഷ്യകഥാനുഗായിയായ ഒരു ശാസ്ത്രഗ്രന്ഥം
കാലത്തിന്റെ മഹാപ്രവാഹം..! പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും അതില്‍ ഒഴുകി മുന്നോട്ടുപോയി. പ്രകൃതികൊടുത്ത പാതയില്‍- പ്രകൃതി കനിഞ്ഞു നല്‍കിയ കഴിവുകളും വിരുതുകളും മാത്രം അതേപടി ഉപയോഗിച്ച് മുന്നോട്ട് പോയി....
View Articleആസ്തമയ്ക്ക് ഒരു സമ്പൂർണ്ണ പ്രതിവിധി
ജീവിതം ഓടുകയാണ്. വളരെ വേഗത്തിൽ , ആർക്കും പിടിതരാതെ. ഒടുവിൽ ലക്ഷ്യപ്രാപ്തിയിലെത്തുമ്പോൾ ശരീരം തളരുന്നു. കാലചക്രം തിരിയുന്നതിനനുസരിച്ച് നട്ടം തിരിയുന്ന നമ്മൾ രോഗങ്ങൾക്കടിപ്പെടുമ്പോൾ മാത്രമാണ്...
View Articleഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രം
തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനികമനുഷ്യന്റെ ആകുലതകളിലൂടെ കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന...
View Articleകേരളം 2020; സമകാലിക കേരളത്തിന്റെ വികസനരേഖ
ദൈവത്തിന്റെ സ്വന്തം നാട്, വികസനപാതയില്‍ ഒന്നാമത് എന്നൊക്കെ പറയുമെങ്കിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് കേരള സമൂഹം. നാട്ടില്‍ ഉത്പാദനം കുറയുമ്പോഴും ഉപഭോഗം കൂടുന്നു. വ്യവസായവത്കരണം ഇല്ലാതെതന്നെ...
View Articleപ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം
ഞാൻ ഗന്ധർവ്വൻ…. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി…” ഇത് തന്റെ വിഖ്യാതമായ തിരക്കഥയിൽ...
View Articleലോകബാലകഥകള്‍
കഥകള്‍ കൊണ്ട് എന്താണ് പ്രയോജനം? ചോദ്യം അമ്മമാരോടും അമ്മൂമ്മമാരോടുമാണെങ്കില്‍ ഒട്ടും ആലോചിക്കാതെ അവര്‍ മറുപടി പറയും, കുട്ടികളെ ആഹാരം കഴിപ്പിക്കാനും അണിയിച്ചൊരുക്കാനും ഉറക്കാനുമൊക്കെ സഹായകമാണവയെന്ന്....
View Articleപട്ടാമ്പിയിൽ കവിതയുടെ കാർണിവലിന് തുടക്കമായി ; ഗാനസന്ധ്യയുള്‍പ്പെടെ...
കാവ്യ മധുരത്തിൽ തരളിതയായി പട്ടാമ്പി. കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ തുടക്കമായി. ജനുവരി 26 ന് ആരംഭിച്ച കാർണിവൽ 29 നു...
View Articleഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍
“പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്. സ്വപ്‌നം കണ്ടതിലും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലിചെയ്യന്നു. അത്യാഗ്രഹങ്ങളൊന്നും...
View Articleസമകാലിക സമൂഹത്തിലെ ചെറുത്തുനില്‍പ്പുകള്‍
1991 ഡിസംബര്‍ 15-ന് സിറാജുന്നിസ എന്ന 11 വയസ്സുകാരി, പാലക്കാട് പുതുപ്പള്ളി തെരുവില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് പാലക്കാടിനടുത്തുള്ള റയില്‍വെ കോളനിയിലായിരുന്നു. വലിയ...
View Articleഓർമ്മയിൽ സൂക്ഷിക്കാനും ഓർത്തു ചൊല്ലാനും ഒരുപിടി കവിതകൾ
മലയാള കാവ്യസാഹിത്യത്തിലൂടെ ഒരു പ്രയാണമാണ് മലയാളത്തിന്റെ മാമ്പഴക്കാലം. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയും മുതൽ ആശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും ജി യും വൈലോപ്പിള്ളിയുമെല്ലാം കടന്നു...
View Articleആൻ ബഞ്ചമിന്റെ ‘കേക്ക്സ് ആൻഡ് മഫിൻസ്’
കൊതിയൂറും കേക്കുകളും കപ് കേക്കുകളുമാണ് ആൻ ബഞ്ചമിന്റെ ‘കേക്ക്സ് ആൻഡ് മഫിൻസ്‘ എന്ന പുസ്തകത്തിന്റെ പ്രമേയം. നമ്മുടെ വിവിധങ്ങളായ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനുള്ള പുതുമയാർന്ന വിവിധതരം കേക്കുകളുടെ...
View Articleതുഞ്ചന്‍ ഉത്സവത്തിന് കൊടിയേറി
കേന്ദ്ര സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന നാലുദിവസത്തെ തുഞ്ചന്‍ ഉത്സവത്തിന് ശനിയാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പമ്പില്‍ തുടക്കമായി. തമിഴ് കവിയും...
View Articleആന്തരിക ഭിന്നതകള്‍ മറന്ന് ഒരു ഏകകായം രൂപപ്പെടുമ്പോഴാണ് നവോത്ഥാനം...
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടന്‍ സാഹിത്യകാരന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി. രാധാകൃഷ്ണന്‍. സംസാരവും പ്രവൃത്തിയും ഒരേ തരത്തിലും രീതിയിലും...
View Articleവാസ്‌കോഡിഗാമ
ഒരിക്കലും കള്ള് ഒരു തുള്ളിപോലും കുടിച്ചിട്ടില്ലാത്ത പരിശുദ്ധനായ ഫാദര്‍ ഐസക് കൊണ്ടോടിക്ക് എങ്ങനെ ഒരു മുക്കുടിയന്‍ എന്ന പേരുകിട്ടി? അതാണ് ഏറ്റവും രസകരം. അതിന് പിന്നില്‍ വാസ്‌കോഡിഗാമയാണ്. കുടിയനായി മാറിയ...
View Article