പടച്ചോന്റെ ചിത്രപ്രദർശനം രണ്ടാം പതിപ്പിറങ്ങി
സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ...
View Articleവരകളുപയോഗിച്ച് ദാര്‍ശനിക വിപ്ലവം സൃഷ്ടിച്ച വിജയന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം
വിപ്ലവകാരിയായ കാര്‍ട്ടൂണിസ്റ്റായിരുന്ന വിജയന്‍ തന്റെ വരകളില്‍ ചിരിയുടെയും ചിന്തയുടെയും ലോകമാണ് സൃഷ്ടിച്ചത്. ശങ്കേഴ്‌സ് വീക്കിലി, ഹിന്ദു, പയനിയര്‍, ഫാര്‍ ഈസ്‌റ്‌റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്),...
View Articleടി പത്മനാഭനും എം എ ബേബിയും സംവദിക്കുന്നു
കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭനും രാഷ്ട്രീയ പ്രവര്‍ത്തകനം ചിന്തകനുമയ എം എ ബേബിയും ഒരുമിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍...
View Articleവായനക്കാരെ ആകർഷിച്ചു കൊണ്ട് മുകുന്ദന്റെ ഡൽഹി ഗാഥകൾ
മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥപറഞ്ഞ എം മുകുന്ദൻ രണ്ടാം ദേശത്തിന്റെ കഥപറഞ്ഞ് പുതിയൊരു ഇതിഹാസം സൃഷ്ടിക്കുകയാണ്. ഡൽഹി ഗാഥയിലൂടെ ആധുനീക ഇന്ത്യയുടെ സംഭവഗതികൾക്കെല്ലാം സാക്ഷ്യം വഹിച്ച...
View Article‘വിജയത്തിലേക്കൊരു യാത്ര’
ഇത് അറിവിന്റെ യുഗമാണ് . അറിവ് ശക്തി മാത്രമല്ല സുഖവുമാണ്.ഇക്കാര്യം തിരിച്ചറിഞ്ഞാൽ ജിജ്ഞാസയ്ക്ക് ബലമേറും. പുതിയ മേഖലകളിലേക്ക് കടന്നെത്താനുള്ള പൊൻതാക്കോലാണ് അറിവ്. അജ്ഞതയുടെ ഇരുളിൽ നിന്നും അറിവിന്റെ...
View Articleവിവിധയിനം കുറ്റകൃത്യങ്ങളിലെ സൈബർ തെളിവുകളുടെ രസകരമായ ലോകത്തിലൂടെ ഒരു യാത്ര
മൊബൈൽ ഫോണടക്കമുള്ള സൈബർ ലോകത്തിന്റെ അധികമാരുമറിയാത്ത തിരിച്ചടികളും നിയമകുരുക്കുകളും ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു ഡോ . പി വിനോദ് ഭട്ടത്തിരിപ്പാട് മൊബൈലും ജയിലും എന്ന തന്റെ പുസ്തകത്തിലൂടെ. സോഷ്യൽ...
View Articleഎന്നാൽ തുടങ്ങാം , ഒരു തകർപ്പൻ പ്രാതലിൽ നിന്ന് തന്നെ നമുക്കാരംഭിക്കാം
പാചകലോകം കടലുപോലെ വിശാലമാണ്. നാവിന്റെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന വിഭവങ്ങൾ രാജ്യത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് പ്രചാരത്തിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ ഇന്ന് ഏറെ...
View Articleമരണം ഉറ്റുനോക്കുമ്പോഴും കീഴടങ്ങാൻ വിസമ്മതിച്ച് ടി എൻ ഗോപകുമാർ എഴുതിയ...
”മരണ ഭയം എനിക്ക് തീർത്തുമില്ല. ജീവിക്കാനുള്ള മോഹം അതിശക്തമാണ് മനോഹരമായ ഈ ജീവിതം ജീവിച്ചു മതിയായിട്ടില്ല.” ചുണ്ടില്‍ പുഞ്ചിരിയും പരുക്കന്‍ ശബ്ദവും നിറഞ്ഞ ആ വ്യക്തിത്വം, ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന്...
View Articleഒ എൻ വിയുടെ സൂര്യന്റെ മരണം
എന്നുമിവിടെ വരാനെനിക്കാവില്ല യെങ്കിലുമിത്താഴ്വരതൻ സ്മൃതിയുമായ് യാത്രയാവുന്നു ഞാൻ ! പോയ് വരട്ടെ, ഭൂത ധാത്രിതൻ , പൊന്മകളേ വിടനൽകുക. ലോകത്തിന്റെ ഏതു ഭാഗത്തു വീഴുന്ന കണ്ണീരിന്റെയും ചൂട് ആ നെഞ്ച്...
View Articleഅടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും
ജാതിപീഡനങ്ങള്‍ക്കൊടുവില്‍ ‘അടിയാറ് ടീച്ചര്‍‘ എന്ന് പരിഹസിക്കപ്പെട്ട ദാക്ഷായണി ബാസല്‍മിഷനില്‍ ചേര്‍ന്ന് സുലോചന എന്ന പേര്‍ സ്വീകരിച്ചു. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ഒട്ടനവധി ജീവിതങ്ങള്‍...
View Articleബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം
വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗൃഹീതനും അക്ബര്‍ ചക്രവര്‍ത്തിയുടെ സന്തതസഹചാരിയായിരുന്ന മന്ത്രി ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന പുസ്തകമാണ് ബീര്‍ബല്‍ കഥകള്‍....
View Articleമയ്യഴിയുടെ കഥ ; ദാസന്റെയും
‘സമുദ്രത്തില്‍ അങ്ങകലെ വെള്ളിയാങ്കല്ലു പ്രകാശിച്ചു കൊണ്ടിരുന്നു. ഉറക്കച്ചടവിനാല്‍ ദാസന്റെ തല തിരിയുന്നുണ്ടായിരുന്നു. മൂന്നു ദിവസമായി അയാളുടെ കണ്ണൊന്ന് അടഞ്ഞിട്ട്. ഉറക്കത്തെ കത്തി ദഹിപ്പിക്കാന്‍...
View Articleഇനി ലഞ്ച്ബോക്സ് കാലിയാകും
20 മിനിറ്റില്‍ തയ്യാറാക്കാം എഗ്ഗ് ആന്‍ഡ് കാരറ്റ് ചപ്പാത്തി റോള്‍. കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ നമ്മള്‍ അമ്മമാര്‍ ആദ്യം എന്താണ് ചെയ്യുക ? അവരുടെ ലഞ്ച് ബോക്‌സ് തുറന്നു നോക്കും .പലപ്പോഴും നാം...
View Articleഎംടിയുടെ കഥകൾ
കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന...
View Articleപ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി ഒരു നോവല്‍
ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ അത്യാര്‍ത്തി അവനെ പ്രകൃതി വിരുദ്ധനും ചൂഷകനുമാക്കി മാറ്റുകയാണ്. തനിക്കു മാത്രം ജീവിക്കണം, സുഖിക്കണം, സമ്പാദിക്കണം എന്ന ചിന്തയിലേയ്ക്ക് മനുഷ്യന്‍...
View Articleഡോ. വി.പി ഗംഗാധരന്റെ ക്യാൻസർ രോഗികൾക്കൊപ്പമുള്ള ജീവിതാനുഭവങ്ങൾ
”ചിരിച്ച മുഖങ്ങളല്ല ഞാൻ ഏറെയും കണ്ടിട്ടുള്ളത്. എന്നെ കാണാനെത്തുന്നവരുടെ തളർന്ന നെഞ്ചിലെ വിതുമ്പൽ ഞാൻ വ്യക്തമായി കേൾക്കുന്നു. ഒരു കുടുംബത്തെ മുഴുവൻ ക്യാൻസർ കാർന്നുതിന്നുന്നത് നോക്കിനിൽക്കേണ്ടി...
View Articleപെണ്ണനുഭവങ്ങളുടെയും പെണ്‍കാഴ്ചകളുടെയും കഥകള്‍
സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റതാക്കുന്ന കഥകളാണ് സി.എസ്. ചന്ദ്രികയുടേത്. അതിന് ഉത്തരമോദാഹരണമാണ് എന്റെ പച്ചക്കരിമ്പേ എന്ന...
View Articleപോയവാരം ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍
മലയാള സാഹിത്യ രംഗത്തെ ശക്തയായ സ്ത്രീസാന്നിദ്ധ്യമാണ് കെ ആര്‍ മീരയുടേത്. ചെറുകഥ, നോവല്‍, കഥ എന്തുതന്നെയായാലും പ്രമേയസൗകുമാര്യംകൊണ്ടും കാലിക പ്രസക്തികൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് അവരുടെ...
View Articleസര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു കൂട്ടം മനുഷ്യരുടെ കഥ
കാലംമാറി…എല്ലായിടവും യന്ത്രം കയ്യടക്കി.എന്തിന് മനുഷ്യര്‍ പോലും യന്ത്രംകണക്കേ പായുകയാണെന്നാണ് പൊതു അഭിപ്രായം..പറഞ്ഞുവരുന്നത് വൈദ്യുതിചാര്‍ജ്ജിന്റെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന...
View Articleവാക്കുകളെ അസഭ്യങ്ങളാക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ലേഖനങ്ങളും രചനകളും
കലാലയങ്ങളുടെ പ്രതിഷേധത്തിന്റെ അക്ഷരങ്ങളാണ് വിശ്വവിഖ്യാത തെറി. ഇന്ത്യൻ കാമ്പസുകളിലെ സവർണ്ണതയ്ക്കും ജനാധിപത്യ ധ്വംസനത്തിനും എതിരെ ജെഎൻയുവിലും ഹൈദരാബാദ് സർവ്വകലാശാലയിലും ഒതുങ്ങി നിൽക്കാത്ത...
View Article