പെണ്‍മയുടെ വഴികളും പള്ളി വൈപ്പിലെ കൊതിക്കല്ലുകളും പ്രകാശിപ്പിച്ചു
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്‍മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’ എന്നീ പുസ്തകങ്ങള്‍...
View Articleമനുഷ്യമനസ്സിന്റെ ഉള്‍ത്തേങ്ങലുകളുമായി ഗീതാഞ്ജലി
ഒരു തൂലികാസൗഹൃദത്തിനിരുപുറവുമിരുന്ന് ജീവിതം പറഞ്ഞു തീര്‍ക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും കഥയാണ് ഷബിത എം.കെയുടെ ഗീതാഞ്ജലി എന്ന നോവല്‍ പറയുന്നത്. ഹൃദയത്തില്‍ തൊടുന്ന ഒരുപാട് നല്ല നിമിഷങ്ങളിലൂടെ...
View Articleമല്ലിക സാരാഭായ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു
2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (KLF) പ്രശസ്ത നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമായ മല്ലിക സാരാഭായിയുടെ...
View Articleകണ്ണീരുപ്പുചേര്‍ത്ത് ഖിച്ടി; പ്രിയ എ എസിന്റെ രുചിയനുഭവം
പഴങ്ങള്‍ കഴിച്ചു കഴിച്ച്, ഒരു ദിവസം രാവിലെയുണരുമ്പോള്‍ താനൊരു കിളിക്കുഞ്ഞായി മാറുമോ എന്ന് ഒരിക്കലെങ്കിലും പ്രിയ ആധിച്ചിറകു കുടഞ്ഞിട്ടുണ്ടാകും. അത്രയ്ക്കാണു പ്രിയ എ.എസിന് പഴങ്ങളോടുള്ള ഇഷ്ടം....
View Articleകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താങ്ങാവുന്ന വിദ്യാഭ്യാസം
നമുക്ക് താങ്ങാവുന്നതും ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും താങ്ങ് ആവുന്നതുമായ ഒരു വിദ്യാഭ്യാസത്തേക്കുറിച്ച് ചിന്തിക്കുന്ന പുസ്തകമാണ് താങ്ങാവുന്ന വിദ്യാഭ്യാസം.. മുഴുവന്‍ സമയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി...
View Articleപ്രവാസത്തിന്റെ മലയാളിവഴികള്‍
കുടിയേറ്റം ഒരു ലോകപ്രതിഭാസമാകുന്നതിനു മുമ്പേതന്നെ, കേരളം കേരളമോ മലയാളി മലയാളിയോ ആകുന്നതിനു മുമ്പേ ആരംഭിച്ചതാണ് പ്രവാസം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ നമ്മുടെ പ്രകൃതി വിഭവങ്ങള്‍ തേടി വന്ന വിദേശികളുടെ...
View Articleഭാവനയുടെ കാന്‍വാസില്‍ വരച്ചിട്ട ഭ്രമാത്മകചിത്രം
പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം നിമിത്തം തകര്‍ന്നുപോയ ലീബ് എന്ന കന്യകയെ പുറത്തേക്ക് അധികം കാണാതായി. ഏകാന്തമായ രാവുകളില്‍ മകള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുന്നത് അമ്മയും, ചില സന്ധ്യകളില്‍ സെമിത്തേരിയില്‍...
View Articleസൂചിയും നൂലും ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍
ചിലരങ്ങനെയാണ്..ജീവിതംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകംപോലെ..എത്ര മറിച്ചാലും തീരാത്ത താളുകള്‍പോലെ, അവര്‍ നമുക്കു മുന്നില്‍ വളര്‍ന്നു വളര്‍ന്നു...
View Articleഡി സി റിവാഡ്‌സ് അംഗങ്ങള്‍ക്ക് സുവര്‍ണ്ണാവസരം
മലയാളക്കരയെ നല്ലപുസ്തകങ്ങള്‍ വായിക്കാന്‍ പഠിപ്പിച്ച ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍ ഒരുക്കിയിരിക്കുകയാണ്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍...
View Articleഅസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥ
യുദ്ധഭീകരതയുടെയും കൊലവിളികളുടെയും ശബ്ദത്താല്‍ വിറങ്ങലിച്ച ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ നേവലാണ് പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം. ഇന്നേവരെ മലയാള നോവല്‍ ചര്‍ച്ചചെയ്യാത്ത വിഷയത്തെ...
View Articleകേരള ചരിത്രം നാടിനെ രൂപപ്പെടുത്തിയവരിലൂടെ
എ.ഡി ഒമ്പതാം ശതകത്തോടു കൂടിയാണ് കേരളം രാഷ്ട്രീയമായും സാംസ്‌കാരികമായും ഭാഷാപരവുമായ ഉയര്‍ച്ച നേടുന്നതെങ്കിലും കേരളത്തിന്റെ ഖ്യാതി വിദേശ രാജ്യങ്ങളില്‍ അതിനുമുന്‍പേ എത്തിയിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ...
View Articleഏത് നായ കുരച്ചാലും ഇനിയും എഴുത്തുതുടരും; സന്തോഷ് ഏച്ചിക്കാനം
‘ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരുമെന്നും തന്റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും‘ സന്തോഷ് ഏച്ചിക്കാനം തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍...
View Articleനന്തനാരിലെ മൃത്യുവാഞ്ഛയെ വിശദീകരിക്കുന്ന നോവല്‍
പട്ടാളക്കഥാകാരന്‍ എന്ന വിലയിരുത്തലാണ് നന്തനാര്‍ എന്ന എഴുത്തുകാരനെക്കുറിച്ച് ഉണ്ടായിട്ടുള്ളത്. ഉണ്ണിക്കുട്ടന്റെ ലോകം പോലെയുള്ള കൃതികള്‍ അദ്ദേഹത്തെ ഒരു ബാലസാഹിത്യകാരനെന്നും കണക്കാക്കാന്‍...
View Articleഛായാമുഖിയുടെ രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുന്നു
പുരാണകഥാപാത്രങ്ങളായ ഭീമനേയും കീചകനെയും കുറിച്ചുള്ള കഥകള്‍ കേള്‍ക്കാത്തവരുണ്ടാകില്ല. എങ്കില്‍ ഛായാമുഖി എന്ന മായക്കണ്ണാടിയെക്കുറിച്ചും അറിവുണ്ടാകും. നോക്കുന്നയാളുടെ നെഞ്ചിലുള്ള ഏറ്റവും പ്രിയങ്കരമായ രൂപം...
View Articleഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയിലും തരംഗമായി ചാരസുന്ദരി
ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പൗലോകൊയ്‌ലോയുടെ ചാരസുന്ദരി ഇടംപിടിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 7000ല്‍ അധികം പ്രസാധകര്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും...
View Articleഒരാള്‍ക്ക് എത്ര മണ്ണ് വേണം?
ഒരാളുടെ വീട് എത്ര വലുതായാലും, ബാങ്ക് ബാലന്‍സ് എത്ര ഭീമമായിരുന്നാലും, വാഹനം എത്രമാത്രം പുതിയതായിരുന്നാലും, അന്ത്യനിദ്രക്ക് വേണ്ട സ്ഥലം തുല്യമാണ്. എന്നാല്‍ അതുപോലുമില്ലാത്ത ലക്ഷക്കണക്കിനാളുകള്‍...
View Articleസക്കീര്‍നായിക്, ശശികല തുടങ്ങി വിഷംതുപ്പുന്നവരെ സര്‍ക്കാര്‍ നിയന്ത്രിക്കണം;...
സക്കീര്‍നായിക്, ശശികല, സാദ്വിപ്രാചി തുടങ്ങി മതത്തിനുവേണ്ടി വിഷംതുപ്പുകയും ജനങ്ങളില്‍ മതചിന്തകളും മത തീവ്രവാദവും വളര്‍ത്തുന്നവരെ സര്‍ക്കാരുകള്‍ നിയന്തിക്കണമെന്ന് രവിചന്ദ്രന്‍ സി . മതവും ഭീകരവാദവും എന്ന...
View Articleഇസ്ലാമിക് സ്റ്റെയ്റ്റ് ആരുടെ സൃഷ്ടി?
വിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്താല്‍ പ്രേരിതരായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റെയ്റ്റ് ഭീകരര്‍ ഇന്നലെ വരെ നമുക്ക് പത്രവാര്‍ത്തകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന...
View Articleപ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു
കവിയും ചിന്തകനും വാഗ്മിയുമായ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 71...
View Articleനാലു കവിതാ സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ നാലു കവിത സമാഹാരങ്ങള്‍ പ്രകാശിപ്പിച്ചു. വിജയലക്ഷ്മി എഴുതിയ സീതാദര്‍ശനം, അനിത തമ്പിയുടെ ആലപ്പുഴവെള്ളം, മോഹനകൃഷ്ണന്‍...
View Article