രാഷ്ട്രീയകൊലപാതകത്തിലെ ചില കണ്ണികള്‍
കൊണ്ടും കൊടുത്തും പകവീട്ടിയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായിത്തീരുകയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന കീര്‍ത്തികേട്ട നമ്മുടെ കൊച്ചുകേരളം. ബോംബിന്റെയും വാള്‍മുനയുടെയും ഭീതിപ്പെടുത്തുന്ന...
View Articleസുഗന്ധി എന്ന ആണ്ടാള് ദേവനായകി; സിന്ധു രാമചന്ദ്രന്റെ വായനക്കുറിപ്പ് വായിക്കാം
സമകാലിക ശ്രീലങ്കയും അവിടുത്തെ വിടുതലൈപ്പോരാട്ടത്തിന്റെ സംഘര്‍ഷ പശ്ചാത്തലവും ഉള്ളടക്കമാക്കി ടി ഡി രാമകൃഷ്ണന്‍ രചിച്ച നോലലാണ് ‘സുഗന്ധി എന്ന ആണ്ടാള് ദേവനായകി‘. ഫ്രാന്‍സിസ്...
View Articleദലിത് സ്ത്രീ ഇടപെടലുകള്‍ കേരളത്തില്‍
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയയായ രേഖാരാജ് ‘സംഘടിത’ ദലിത് സ്ത്രീ പതിപ്പിന്റെ ഗസ്റ്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യയില്‍ വിമെന്‍ റൈറ്റ്‌സ്...
View Articleസാഹിത്യ നൊബേല്‍ ബോബ് ഡിലന്‍
അമേരിക്കന്‍ കവിയും ഗായകനുമായ എഴുപത്തഞ്ചുകാരനുമായ ബോബ് ഡിലന്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 9 ലക്ഷം ഡോളറാണ് പുരസ്‌കാര തുക. അമേരിക്കന്‍ കാവ്യശാഖകയ്ക്ക് നല്‍കിയ മികച്ച സംഭാവനകളാണ്...
View Articleഡി.സി പുസ്തകമേളയില്‍ ‘കേരളം 60 ‘പുസ്തക പരമ്പര പ്രകാശനം ചെയ്തു.
കേരളത്തിന്റെ സാമൂഹിക സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പുസ്തക പരമ്പര ‘കേരളം 60’ ഋഷിരാജ് സിങ് ഐപിഎസ് പ്രകാശനം ചെയ്തു. എം.ജി.എസ് നാരായണന്റെ ‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍’, ഡോ.ബി ഉമാദത്തന്റ...
View Articleനൊബേല്‍ ജേതാവ് ദാരിയോ ഫോ വിടവാങ്ങി
വിഖ്യാത ഇറ്റാലിയന്‍ നാടകകൃത്തും നടനും നൊബേല്‍ ജേതാവുമായ ദാരിയോ ഫോ (90) അന്തരിച്ചു. ഇറ്റാലിയന്‍ സാംസ്‌കാരിക ജീവിതത്തിലെയും നാടകവേദിയിലെയും ഏറ്റവും മഹാന്മാരില്‍ ഒരാളെ നഷ്ടമായതായി ഫോയുടെ മരണവിവരം അറിയിച്ച...
View Articleആതിര സൈക്കിള്‍ കേരളയാത്ര-2 കണ്ണൂരില്‍
വി എച്ച് നിഷാദിന്റെ ആതിരാ സൈക്കിള്‍ എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കി നടത്തിവരുന്ന സംവാദത്തിന്റെയും കൂടിയിരുപ്പിന്റെയും രണ്ടാം ഭാഗം ‘ആതിരാ സൈക്കിള്‍ കേരളയാത്ര -2′ ഒക്ടോബര്‍ 15ന് വൈകിട്ട് 3.30ന്...
View Articleഎ അയ്യപ്പന്‍ ദേശീയ കാവ്യോത്സവം 2016
കവി എ അയ്യപ്പന്‍ പഠനകേന്ദ്രം ഭാരത് ഭവന്‍ കേരള സാഹിത്യ അക്കാദമി ഡി സി ബുക്‌സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം ഒക്ടോബര്‍ 15 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും. 15ന് രാവിലെ...
View Articleഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നുവരുന്ന ഡി സി പുസ്തകമേളയോടനുബന്ധിച്ച് ഒക്ടോബര്‍ 15ന് വൈകിട്ട് 5.30 ന് നടക്കുന്ന...
View Articleശാസ്ത്രത്തിന്റെ വളര്‍ച്ച കഥകളിലൂടെ അറിയാം
ശാസ്ത്രത്തിന്റെ അത്യത്ഭുതകരമായ വളര്‍ച്ചയുടെ പാതയില്‍ ആയിരക്കണക്കിന് കഥകളുണ്ട്. മനുഷ്യവിജ്ഞാന ചക്രവാളത്തിന്റെ വികാസത്തിനായി പരിശ്രമിച്ച് വിജയിച്ചതും പരാജയപ്പെട്ടതുമായ അനേകം പ്രതിഭാശാലികളിലൂടെയാണ് ഇന്ന്...
View Articleഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു
എ.അയ്യപ്പന്‍ കവിതാ പഠന ട്രസ്റ്റിന്റെ ഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു. തൈക്കാട് ഭാരത് ഭവനില്‍ ദേശീയ കാവ്യോല്‍സവത്തില്‍ ദേശീയ കാവ്യാത്സവത്തിന്റെ ഭാഗമായി നടന്ന...
View Articleഡി സി എക്‌സ്‌പ്ലോര്‍ കമല്‍ ഉദ്ഘാടനം ചെയ്തു
വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഒക്ടോബര്‍ 15ന് ന് രാവിലെ 10.30ന്...
View Articleനാടന്‍ പശുക്കളെ ആദായകരമായി വളര്‍ത്താം
ഏറ്റവുമധികം കന്നുകാലികളും കന്നുകാലി വര്‍ഗ്ഗങ്ങളും ഉള്ള ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവുമധികം പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പശുക്കളില്‍ യൂറോപ്യന്‍ ജനുസ്സ് മൂരികളുടെ ബീജം കുത്തിവെച്ച്...
View Articleഇന്ദുലേഖയ്ക്ക് വിമര്‍ശനാത്മക പതിപ്പ്
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ പ്രസിദ്ധീകരിച്ചിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നു. 1889ല്‍ പുറത്തുവന്ന ഇന്ദുലേഖ അന്നുതൊട്ടിന്നോളം മലയാളിയുടെ പ്രിയപ്പെട്ട പുസ്തകമാണ്. ഈ നോവലിലൂടെ ഒ. ചന്തുമേനോന്‍...
View Articleതിരുവനന്തപുരം പുസ്തകമേളയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. സിസ്റ്റര്‍ ജെസ്മിയുടെ...
View Article‘ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും’പ്രകാശിപ്പിച്ചു
തന്റെ ശരീരത്തെക്കുറിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിയും വായിച്ചിരിക്കേണ്ട ‘ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും’ എന്ന പുസ്തകം തലസ്ഥാനനഗരിയില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ പ്രകാശനം ചെയ്തു....
View Articleപുണ്യം ചെയ്ത ഒരു പാട്ടുകാലത്തിന്റെ സമഗ്ര ചരിത്രം
ഒ.എന്‍.വി കവിതയില്‍ സിനിമാസംഗീതസപര്യ തുടങ്ങിയ ദേവരാജന്‍ അവസാനമായി റിക്കാര്‍ഡ് ചെയ്തതും തന്റെ പാട്ടാണെന്നത് ഒ.എന്‍.വി.കുറുപ്പിനെ വല്ലാതെ ദു:ഖിപ്പിച്ചിരുന്നു. നാടകരംഗത്തും സിനിമാരംഗത്തും റേഡിയോയ്ക്കും...
View Articleകവിതയുടെ വൈദ്യുതിസ്പര്‍ശവുമായി ‘പൂവഴി മരുവഴി’
”മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായ അവബോധം എന്ന നിലയില്‍ പരിസ്ഥിതി വിവേകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. പരിസ്ഥിതിനാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണര്‍ത്തിയ അഗ്രദൂതിയാണ്...
View Articleഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 19 മുതല്‍ 23 വരെ
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയുടെ 2016ലെ പതിപ്പിന് ഒക്ടോബര്‍ 19ന് തുടക്കമാകും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 7000ല്‍ അധികം പ്രസാധകര്‍ പുസ്തകമേളയില്‍...
View Articleമത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ ലോയും
വിവിധ മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത വിഷയങ്ങളാണ് ഇന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ നിയമങ്ങളും. കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും ഒരു...
View Article