നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതവുമായി ചിട്ടസ്വരങ്ങള്‍
കര്‍ണ്ണാനന്ദകരമായ സ്വരവും ആലാപന ശൈലിയിലെ പ്രത്യേകതയും ഭാഷാപാണ്ഡിത്യവും കൊണ്ട് കര്‍ണാടക സംഗീതമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നെയ്യാറ്റിന്‍കര വാസുദേവന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത...
View Articleഎഴുത്തിന്റെ മാനിഫെസ്റ്റോ ഇരകളുടേതാണ്; പി കെ പാറക്കടവ്
നേരിന്റെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരന് ഇരകളുടെ പക്ഷത്തേ നില്‍ക്കാനാവു എന്നും അതുകൊണ്ടുതന്ന എഴുത്തിന്റെ മാനിഫെസ്റ്റോ ഇരകളുടേതാണെന്നും പി കെ പാറക്കടവ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പൊളിറ്റ്ക്‌സ്...
View Articleഹൃദയത്തില്‍ വിരല്‍ തൊട്ടൊരാള്‍
ഓരോ ഇലകളിലും നിന്നെക്കുറിച്ചുള്ള വാക്കുകള്‍ ഓരോ പൂക്കളും നിന്നിലേക്കുള്ള വഴിയടയാളങ്ങള്‍ മുള്ളുകള്‍ക്കിടയില്‍ നഗ്നനായ് എന്റെ ആത്മാവ് ഇലകളും പൂക്കളും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ആരാണ് ”നീ?”...
View Articleഈ ഓണം ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി… എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ്...
View Articleസാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍
ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരജ്ഞാത ദ്വീപാണ് ആല്‍ഫ. ഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന് ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജി...
View Articleഉന്മാദത്തില്‍ നിന്ന് പ്രബുദ്ധതയിലേക്ക് വളരാം
ഉയര്‍ന്ന സാക്ഷരതയും ആരോഗ്യാവബോധവുമുള്ള കേരളീയര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ് മദ്യപാനവും മയക്കുമരുന്നുപയോഗവും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പ്രേരണ ചെലുത്തുന്ന...
View Articleഒരു ന്യൂറോളജിസ്റ്റിന്റെ അനുഭവങ്ങള്‍
വിഷയത്തില്‍ പരിജ്ഞാനവും അനുഭവവും എക്കാലത്തും പഠിക്കാനുള്ള മനസ്സും ഉണ്ടായാല്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ പ്രഗത്ഭനായിരിക്കാന്‍ ഒരാള്‍ക്ക് സാധിക്കും. എന്നാല്‍ തനിക്കറിയാവുന്ന വിഷയങ്ങള്‍ ഗൗരവം ചോര്‍ന്നു...
View Articleചരക ദര്‍ശനങ്ങളെ വിശദീകരിക്കുന്ന പുസ്തകം
ഭാരതീയ പൈതൃകത്തിലൂടെ പകര്‍ന്നു കിട്ടിയ ചികിത്സാവിധികളെ ലോകത്തിനു മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ച വൈദ്യപ്രതിഭയാണ് ഡോ.എം.എസ് വല്യത്താന്‍. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് ഉള്‍പ്പെടെയുള്ള പണ്ഡിതരില്‍...
View Articleഉന്നതവിജയം നേടാനൊരു വഴികാട്ടി
നിങ്ങള്‍ക്കും ഐ.എ.എസ് നേടാം എന്ന പുസ്തകത്തിനുശേഷം എസ് ഹരികിഷോര്‍ ഐ. എ.എസ് തയ്യാറാക്കിയ പുസ്തകമാണ് ഉന്നതവിജയത്തിന് 7 വഴികള്‍. ഇറങ്ങിയ നാള്‍ത്തന്നെ ബെസ്റ്റ് സെല്ലറില്‍ ഇടംനേടിയ പുസ്തകം എന്ന ബഹുമതി ലഭിച്ച...
View Articleഓണാഘോഷവും സാഹിത്യോത്സവവും
നാടും നഗരവും ഓണാഘോഷപരിപാടികളാല്‍ അലംകൃതമായി…മാവേലി മന്നനും വാമനനും..പുലികളിയും തിരുവാതിരകളിയും ഓണപ്പാട്ടും ഒക്കെയായി സാംസ്‌കാരിക സംഘടനകളും ഓണാഘോഷം പൊടിപൊടിക്കുകയാണ്. എന്നാല്‍ വിപുലമായ സാഹിത്യാത്സവം...
View Articleമൗനത്തിന്റെ പെണ്ണര്‍ത്ഥങ്ങള്‍
മാംസനിബദ്ധമല്ല രാഗം എന്ന് മലയാളിയെ പഠിപ്പിച്ചത് മഹാകവി കുമാരനാശാനാണ്. ആരോടും തോന്നുന്ന കാമത്തില്‍നിന്ന് ഒരാളോടുമാത്രം സൂക്ഷിക്കുന്ന പ്രേമം എന്ന പുതിയ വികാരത്തെ നിര്‍വ്വചിക്കുകയായിരുന്നു അന്ന്...
View Articleമലബാര്‍ രുചി ആസ്വദിക്കാം
ഭക്ഷണം ആസ്വദിക്കുന്ന ഒരാള്‍ക്ക് കേരളത്തിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് വിസ്മയകരമായ അനുഭവമാണ്. എന്നാല്‍ എത്ര യാത്ര ചെയ്താലും ഒരുപക്ഷേ, ഒരേ വിഭവം രണ്ടുതവണ ഭക്ഷിക്കില്ല. കേരളത്തിന്റെ പാചകരീതിയും...
View Articleനിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം?
സ്വന്തം കുഞ്ഞിനെ കാത്തുകൊള്ളേണമെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ നന്നായി പഠിക്കണമെന്നും നല്ല നിലയിലെത്തണമെന്നും നല്ല ജീവിതം കിട്ടണമെന്നും പ്രാര്‍ത്ഥിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല. എന്നാല്‍ അതിനായി...
View Articleസമസ്ത കേരള സാഹിത്യ പരിഷത് നവതിയാഘോഷവും പുരസ്‌കാര സമര്‍പ്പണവും
സംസ്ഥാനരൂപീകരണത്തിന്റെയും മലയാള സാഹിത്യസഞ്ചാരത്തിന്റെയും പിന്നില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിച്ച സമസ്ത കേരള സാഹിത്യ പരിഷത് നവതിയുടെ നിറവില്‍ എത്തിനില്‍ക്കുകയാണ്. അതിനോടനുബന്ധിച്ച് ഒരുവര്‍ഷം...
View Articleഓണം ഓഫറുമായി ഡി സി ബുക്‌സ്
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി… എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ്...
View Articleനാവിലെ രസമുകുളങ്ങള്‍ക്ക് പ്രിയരുചികള്‍
ഭക്ഷണം എന്നത് കേവലം വിശപ്പ് മാറ്റാന്‍ മാത്രമല്ല അത് ആസ്വദിക്കാന്‍ കൂടിയുള്ളതായിരിക്കണം. കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് എന്നിങ്ങനെ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും...
View Articleമാജിക് ഓവന്‍: പാചകരുചി
മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നുകാരിയായെത്തി അടുക്കളയില്‍ വ്യത്യസ്ത രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലം തീര്‍ക്കുന്നയാളാണ് ഡോ. ലക്ഷ്മി നായര്‍. കൈരളി ടി.വിയിലെ മാജിക് ഓവന്‍ എന്ന കുക്കറി പരിപാടിയുടെ...
View Articleഅടുക്കളയില്‍ മഹേന്ദ്രജാലം തീര്‍ക്കുന്ന പാചകവിധികള്‍
പാചകം ഒരു കലയാണെങ്കില്‍ വ്യത്യസ്തമായ രുചികള്‍ ആ കലയിലെ മാജിക്കുകളാണ്. രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലവുമായി മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നിനെത്തിയതാണ് കൈരളി ടി.വിയിലെ മാജിക് ഓവന്‍ എന്ന പരിപാടിയും...
View Articleമഹാഭാരതകഥ കുട്ടികള്‍ക്ക്
കഥകളുടെ അക്ഷയഖനിയാണ് ലോകത്തിന് മുന്നില്‍ അഭിമാനപുരസ്സരം ഭാരതം കാഴ്ച വെച്ച മഹാഭാരതം. ഇതിലുള്ളത് മറ്റെവിടെയും കണ്ടേക്കാം, എന്നാല്‍ ഇതില്‍ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാവില്ല എന്ന് ഉറക്കെ വിളിച്ചുപറയാന്‍...
View Articleലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍
ലോകത്ത് പ്രസംഗത്തിന്റെ ഒരു അക്കാദമി രൂപീകരിക്കുന്നുണ്ടെങ്കില്‍, അവിടെ സിലബസില്‍ ചേര്‍ക്കേണ്ടത് മാര്‍ക് ആന്റണിയുടെ ജൂലിയസ് സീസര്‍ ശവസംസ്‌കാര പ്രസംഗമാണെന്ന് ഷേക്‌സ്പിയര്‍ നിരൂപകര്‍...
View Article